സാങ്കേതിക-ഡിജിറ്റൽ സർവകലാശാല വി സി നിയമനം: ചാൻസലർക്കെതിരെ കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ
സാങ്കേതിക-ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തില്‍ ചാൻസലർക്കെതിരെ കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ. സിസാ തോമസ് അയോഗ്യയാണെന്ന് സുപ്രീംകോടതിയെ അറിയിക്കും.....


