Dileep: നടിയെ ആക്രമിച്ച കേസ്; ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ(actress attack case) എട്ടാം പ്രതി ദിലീപിൻ്റെ(dileep) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ 21 ന് അപേക്ഷ കോടതി ...