മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു
മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. കൈരളി ടിവി മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. ഇപ്പോള്‍ ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ആണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും ...