Dillep

Sai Sankar: വധഗൂഢാലോചനക്കേസ് : സായ് ശങ്കര്‍ മാപ്പുസാക്ഷി ആകും

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ദിലിപടക്കമുുള്ളവര്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാകും.....

നടിയെ ആക്രമിച്ച കേസ്: പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി തീരുമാനിച്ചു

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി, പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി കോടതി തീരുമാനിച്ചു.....

നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂർത്തിയായി

നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂർത്തിയായി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ രഹസ്യമൊഴിയായി നൽകിയതായി ബാലചന്ദ്രകുമാർ പറഞ്ഞു.....

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും.ദിലീപിനെതിരെ സംവിധായകന്‍....

കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യം ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രധാനപ്രതി സുനില്‍കുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും....

ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ്; നിര്‍മ്മാണം നിയമാനുസൃതം എന്നു റിപ്പോര്‍ട്ട്

ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ്; നിര്‍മ്മാണം നിയമാനുസൃതം എന്ന റിപ്പോര്‍ട്ട്....

ദിലീപ് രണ്ടാം പ്രതി; കൂട്ട ബലാത്സംഗം, ഗൂഢാലോചനയടക്കം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തും

കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസില്‍ ആദ്യ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്....

ജലം കൊണ്ടു മുറിവേറ്റ കാഞ്ചനമാലയെ സിനിമയും മുറിപ്പെടുത്തി; സംവിധായകന്‍ വിമല്‍ എന്നും പറഞ്ഞു പറ്റിച്ചു; ഹൃദയത്തില്‍ മുറിവേറ്റതിനാല്‍ സിനിമ കണ്ടില്ലെന്നും കാഞ്ചനമാല

ലോകത്തില്‍ ആരോടും വിദ്വേഷം പുലര്‍ത്തുന്ന ഒരു ഹൃദയമല്ല തന്റേതെന്നും വളരെ മുറിപ്പെട്ട ഹൃദയമാണു തനിക്കുള്ളതെന്നും ചടങ്ങില്‍ കാഞ്ചനമാല പറഞ്ഞു....