dillep case

വധ ഗൂഢാലോചനാക്കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്

വധ ഗൂഢാലോചനാക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ സമീപിക്കും.ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘമനാണെന്ന് ക്രൈംബ്രാഞ്ച്....