കൈ കാറിൽ കുടുക്കി വലിച്ചിഴച്ചു; ദില്ലി വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം, ഡ്രൈവർ അറസ്റ്റിൽ
ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിനെതിരെ അതിക്രമം. കൈ കാറിൽ കുടുക്കി വലിച്ചിഴച്ചെന്നാണ് പരാതി.ദില്ലി എയിംസിന് സമീപത്തുവച്ചായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ഹരീഷ് ...