ദില്ലി കലാപം: ലോക്സഭയിലും രാജ്യസഭയിലും സിപിഐ എം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി
ദില്ലി: ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ച സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാര്‍ രാജ്യസഭയിലും ലോക്സഭയിലും അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. ...