#dineshgunawardena

Dinesh Gunawardena: ശ്രീലങ്കയില്‍ ദിനേശ് ഗുണവര്‍ധനെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

ശ്രീലങ്കന്‍(Srilanka) പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധനെ(Dinesh Gunawardena) അധികാരമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെയാണ് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.....