കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐഡിഎസ്എഫ്എഫ്കെയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്....
Director
ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഡോക്യുമെന്‍ററി സംവിധായകൻ ആർ എസ് പ്രദീപ് (58) അന്തരിച്ചു. കേരളത്തിലെ ആദ്യകാല ടെലിവിഷൻ....
ശ്വേത മനോന് എതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പരാതി ഉയര്‍ന്ന സംഭവത്തില്‍ നടിക്ക് പിന്തുണയുമായി സംവിധായകൻ വിനയൻ. സിനിമാ മേഖലയെ....
തമിഴ് ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ അന്തരിച്ചു. 47 വയസായിരുന്നു. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം.....
യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവാണ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ....
ജെ സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയാണ് പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ വിടവാങ്ങിത്. ജെ സി ഡാനിയേല്‍ അവാര്‍ഡ്....
തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക്....
മണിച്ചിത്രത്താഴ് സിനിമയിലെ അല്ലിയെ ആരും മറക്കാന്‍ വഴിയില്ല. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നടി അശ്വിനി നമ്പ്യാര്‍ (രുദ്ര). ഇപ്പോഴിതാ....
സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം (54) അന്തരിച്ചു. തൃശ്ശൂർ ചൂണ്ടൽ പയ്യൂർ കണ്ണംഞ്ചേരി ഭാസ്കരൻ–ജാനകി ദമ്പതികളുടെ മകനാണ്. തൃശൂരിലെ ....
മുന്‍ പെപ്‌സിക്കോ മേധാവി ഇന്ദ്ര നൂയിയുടെ ആറ് വര്‍ഷം നീണ്ടുനിന്ന കാലാവധി അവസാനിച്ചതോടെ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌പുതിയ ഡയറക്ടറെ ഉടൻ നിയമനം....
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി ( 65 )അന്തരിച്ചു.തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്‍റര്‍നാഷണല്‍,....
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ....
അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുംബൈയിൽ . അന്ധേരിയിലെ വീർ ദേശായി റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷമായിരിക്കും....
മലയാളികൾ എക്കാലവും നെഞ്ചിലേറ്റിയ ക്ലാസിക് സിനിമകളുടെ സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു വിടപറഞ്ഞ സംഗീത് ശിവൻ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങി....
സംവിധാനരംഗത്തേക്ക് കടക്കാൻ തയ്യാറായി തമിഴ് സൂപ്പര്‍താരം വിശാല്‍. ‘തുപ്പരിവാളന്‍’ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു....
തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികളുടെ പ്രിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ആദ്യ സംവിധാന സംരംഭത്തിൽ തന്നെ വരവറിയിച്ച റഹ്മാൻ വ്യത്യസ്ത ജോണറുകളിൽ....
മണ്ണിന്റെയും മാമ്പുവിന്റെയും മണമുള്ള നാട്ടു മൊഴികളുടെ ചേലുള്ള പാട്ടുകളിലൂടെ അറിയപ്പെടുന്ന കവി. ലളിതമായ വരികള്‍ കൊണ്ട് സുന്ദരമായ പാട്ടുകളും കവിതകളും…....
ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കൊളേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തെ കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.....
പ്രശസ്ത ബോളിവുഡ് നടനും ഗായകനുമായ മെഹമൂദ് ജൂനിയർ (67) അന്തരിച്ചു. അര്‍ബുദബാധയെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസം മുമ്പാണ് സംവിധായകൻ....
തമിഴ് ചിത്രങ്ങളിൽ ഇനി തമിഴ് അഭിനേതാക്കൾ മാത്രം മതിയെന്ന ഫെഫ്‍സിയുടെ പുതിയ നിർദേശത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും....
സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. വിജിലൻസ് അന്വേഷണങ്ങള്‍ നീണ്ടു പോകാതിരിക്കാൻ ഡയറക്‌ടർ നൽകിയ ശുപാർശ....
മാമുക്കോയക്ക് മലയാള സിനിമ അർഹിക്കുന്ന അംഗീകാരം നൽകിയില്ലെന്ന വിമർശനവുമായി സംവിധായകൻ വി.എം വിനു. അദ്ദേഹത്തിന് അർഹിക്കുന്ന ആദരം മലയാള സിനിമ....
വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നതെന്നും എന്നാൽ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക്....
പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രദീപ് സർക്കാർ (68) അന്തരിച്ചു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. പരിണിത, ലഗാ ചുനാരി മേ....


