“എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു; എന്നെ സിനിമ പഠിപ്പിച്ച ആത്മസുഹൃത്തിന് വിട”; പ്രിയദര്‍ശന്‍
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സംവിധായകനും ഉറ്റ സുഹൃത്തുമായ പ്രിയദർശൻ. എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനിവാസൻ സ്‌നേഹം....


