മലയോര മേഖലയിൽ രാത്രി യാത്ര പാടില്ല, flood tourism അനുവദിക്കില്ല ,അലർട്ട് എപ്പോൾ വേണമെങ്കിലും മാറാം : മന്ത്രി കെ രാജൻ
റവന്യൂ മന്ത്രി കെ രാജൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസ് സന്ദർശിച്ചു .ഒരു സ്ഥലത്ത് തന്നെ നിരന്തരമായി മഴ പെയ്യുന്നു എന്നും , മലയോര മേഖലയിൽ രാത്രി ...