നെടുങ്കണ്ടത്ത് ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിതരണം നടത്തുവാനായി ചാരായം വാറ്റിയ ആൾ പിടിയിൽ
ഇടുക്കി നെടുങ്കണ്ടത്ത് ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിതരണം നടത്തുവാനായി തയ്യാറാക്കിയ ചാരായവും കോടയുമായി ഒരാൾ പിടിയിൽ. അഞ്ചു ലിറ്റർ....


