SFI: എസ്‌എഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം
എസ്‌എഫ്‌ഐ(sfi) ആലപ്പുഴ(alappuzha) ജില്ലാ സമ്മേളനത്തിന് കായംകുളത്ത് അഭിമന്യു നഗറിൽ ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ പതാക ഉയർത്തിതോടെയാണ് രണ്ടു ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി ...