ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് തൃശൂരിൽ തുടക്കം
ഡി.വൈ.എഫ്.ഐ 15-ാം ജില്ലാ സമ്മേളനത്തിന് തൃശൂരിൽ തുടക്കം.മണ്ണുത്തിയിലാണ് ഇത്തവണത്തെ ജില്ലാ സമ്മേളനം നടക്കുന്നത്. സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 18 ബ്ലോക്ക് ...