മലയാളികളുടെ പ്രിയപ്പെട്ട ജോഡി ആയിരുന്നു നടി ലിസിയും സംവിധായകൻ പ്രിയദർശനും. ഇരുവരുടെയും വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ലിസിയുമായി പിരിയാനുണ്ടായ....
divorce
ആരാധകർ ഏറെ ഞെട്ടലോടെയാണ് നടൻ വിജയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത കോടതിയിൽ ഹർജി നൽകിയ വാർത്ത അറിഞ്ഞത്.....
തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമെന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ ബോക്സിങ് താരം മേരി കോം ഡിവോഴ്സിന് പിന്നിലുണ്ടായ സംഭവങ്ങൾ വിവരിച്ച്....
വിവാഹ മോചനം നേടിയതിന്റെ സന്തോഷം പാലില്‍ കുളിച്ച് ആഘോഷമാക്കി യുവാവ്. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യയുമായുള്ള ബന്ധം....
ഏറെ കാലത്തെ അഭ്യൂഹത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വര്‍മയും ഔദ്യോഗികമായി വിവാഹമോചനത്തിന് അപേക്ഷ....
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും തമ്മിലുള്ള വിവാഹമോചന നഷ്ടപരിഹാര തുകയില്‍ ധാരണയായതായി റിപ്പോര്‍ട്ട്.....
ഹൃത്വികിന്റെയും സൂസന്നയുടെയും വിവാഹമോചനത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി രാകേഷ് റോഷന്‍. ബോളിവുഡ് നടന്‍ ഹൃതിക് റോഷന്റേയും സൂസന്നയുടെയും വിവാഹജീവിത്തിന് 13....
എ ആര്‍ റഹ്‌മാന്റെ വേര്‍പിരിയലിന് ഗിറ്റാറിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ? ടുവില്‍ പ്രതികരിച്ച് സൈറയുടെ അഭിഭാഷക എ ആര്‍....
29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സ്ഥിരീകരിച്ച് എ ആര്‍ റഹ്‌മാന്‍ പങ്കുവെച്ച എക്സ് കുറിപ്പിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക....
29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ ദിവസമാണ്....
29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും. പരസ്പരം അഗാധമായ സ്നേഹമുണ്ടെങ്കിലും....
പ്രിയ ഭര്‍ത്താവെ, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹ മോചനം ഇവിടെ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ ഡിവോഴ്സ്....
ഉത്തർപ്രദേശിൽ ഭർത്താവ് കുര്‍ക്കുറെ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. വിവാഹമോചനത്തിനായി യുവതി പൊലീസിനെ....
വിവാഹമോചനം ഒന്നിന്റെയും അവസാനമല്ല ഒരു തുടക്കം മാത്രമാണ് എന്ന് സമൂഹത്തിന് പറഞ്ഞു കൊടുക്കുന്ന ചില മനുഷ്യരുണ്ട്. അത്തരത്തിൽ ഒരാളാണ് നടി....
73 വയസിൽ ഒരു സ്ത്രീ വിവാഹമോചനം നേടിയതാണ് ചൈനയിലെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. എൽജിബിടി കമ്മ്യൂണിറ്റിയിൽ പെട്ട അവരുടെ കൊച്ചുമകളാണ്....
പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ജിഷിന്‍ മോഹനും വരദയും. മിനിസ്‌ക്രീനിലൂടെയാണ് ഇവര്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായത്. പ്രണയത്തിലൂടെ വിവാഹിതരായ ഇരുവരും സോഷ്യല്‍മീഡിയയിലും താരങ്ങളാണ്.....
അയോധ്യയിലേക്കും വാരാണസിയിലേക്കും ഹണിമൂണിന് കൊണ്ടുപോയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഗോവയിലേക്ക് കൊണ്ടുപോകാമെന്ന പേരിലാണ് ഭർത്താവ് അയോധ്യയിലേക്കും വാരാണസിയിലേക്കും....
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശുഹൈബ് മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി മാലിക്കിന്റെ സഹോദരി രംഗത്ത്. മാലിക്കിന് സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങളിൽ....
വിവാഹത്തിന് ശേഷം ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഷീല്‍ നാഗുവും....
ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വിവാഹമോചിതരാകുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്....
വിവാഹമോചനം ആഗ്രഹിക്കുന്ന ദമ്പതികൾ പരസ്പരം നിരവധി കാരണങ്ങളാണ് ഉന്നയിക്കുന്നത്. ചിലതൊക്കെ നമുക്ക് വിചിത്രമായി തോന്നാം. എന്നാലിപ്പോൾ ചൈനയിൽ ഒരു യുവതി....
ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം. പിരിഞ്ഞു കഴിയുന്ന ഭാര്യ അയേഷ മുഖർജിയിൽ നിന്ന് ശിഖർ ധവാൻ ക്രൂരതയും....
ഭര്‍ത്താവിനെതിരെ ഒരു വ്യത്യസ്ത പരാതിയുമായി ഭാര്യ. തന്റെ ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നുവെന്ന പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.....
വിവാഹജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് എന്നാണ് നാം പറയാറ്. എന്നാൽ ചില പിണക്കങ്ങൾ ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിനിൽക്കാറുണ്ട്. പരസ്പരബഹുമാനത്തോടെ....





