Pollution: ദീപാവലി ആഘോഷം; ഉത്തരേന്ത്യയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം
ദീപാവലി(diwali)ക്ക് പുറകെ ഉത്തരേന്ത്യയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി. നോയിഡയിലും ദില്ലി(delhi)യിലെ പല ഭാഗങ്ങളിലും പുലർച്ചെ പുകമഞ്ഞ് രൂപപ്പെട്ടു. ദില്ലിയിൽ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് മോശം അവസ്ഥയായ ...