‘രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം, അധികാരം പിടിക്കുന്നതിനു വേണ്ടി പ്രതിപക്ഷം കള്ള പ്രചാരവേലകൾ നടത്തുന്നു’: ഡി കെ മുരളി എംഎല്‍എ
കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടങ്ങൾ മറച്ചുവെക്കാൻ വേണ്ടിയുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസെന്ന് ഡി കെ....



