തമിഴ്നാട്ടിൽ പോര് ശക്തമാക്കുന്നു; ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ, രാഷ്ട്രപതിക്ക് കത്ത് നൽകി
ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിഎംകെ സർക്കാർ രാഷ്ട്രപതിക്ക് കത്ത് നൽകി. ടി ആർ ബാലു എംപിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സംഘമാണ് രാഷ്ട്രപതി ഭവനിൽ എത്തി കത്ത് കൈമാറിയത് ...