DMK

സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. പൂജാരിമാരാകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍....

തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍ അധികാരമേറ്റു. രണ്ട് വനിതകളും 15 പുതുമുഖങ്ങളുമടക്കം 33 അംഗ മന്ത്രിസഭയും....

തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത് ; സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സീതാറാം യെച്ചൂരി

സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള....

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വീടിനു പുറമേ മറ്റ് നിരവധി....

ഡിഎംകെ സഖ്യം: തമി‍ഴ്നാട്ടില്‍ കോണ്‍ഗ്രസിന് 22 സീറ്റ് മാത്രം; തീരുമാനം അംഗീകരിച്ച് കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ തീരുമാനം. 50 സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലാണ് കോണ്‍ഗ്രസ്- ഡിഎംകെയുമായി ചര്‍ച്ച....

പഴയങ്ങാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി തമിഴ് മക്കളും

കണ്ണൂർ പഴയങ്ങാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് തമിഴ് ജനത. എൽ ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടിയാണ് തമിഴ് മക്കളുടെ പ്രചാരണം.....

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഖുശ്ബുവിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ..

തമിഴ് സിനിമാവഴികളിലൂടെ സഞ്ചരിച്ച് രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു ഇനി ബിജെപിക്കൊപ്പം. ഡിഎംകെയിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തുടങ്ങി കോണ്‍ഗ്രസിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍....

തമിഴ്‌നാട്ടില്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു; മരണം 62ാം ജന്മദിനത്തില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ ചെപ്പോക് മണ്ഡലത്തിലെ ജനപ്രതിനിധിയാണ് 61 കാരനായ ജെ....

പൗരത്വ ഭേദഗതി; പ്രതിഷേധം തമിഴ്നാട്ടിലും ശക്തം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലും ശക്തമാകുന്നു. ബില്ല് കീറിയെറിഞ്ഞുകൊണ്ടായിരുന്നു സെയ്താപേട്ടില്‍ ഡിഎംകെ യുവ നേതാവ് ഉദയനിധി സ്റ്റാലിന്റെ....

കേന്ദ്രസര്‍ക്കാറിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും യോജിച്ച് പോരാട്ടം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

കേന്ദ്രസർക്കാറിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്താൻ പ്രത്യോപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചു. കോണ്ഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ സിപിഐഎം,....

രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തിന് എതിരെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

എന്നാൽ രാഹുൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു....

ഉയിര്‍ തമി‍ഴിന് നല്‍കി ആ ഉടല്‍ മണ്ണോട് ചേര്‍ന്നു; കലൈഞ്ജറുടെ മൃതശരീരം സംസ്കരിച്ചു

ദ്രാവിഡ രാഷ്ട്രീയത്തില്‍ കലൈഞ്ജറുടെ വിടവ് നികത്താന്‍ ഇനിയാരെന്ന പ്രസക്തമായ ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആ തമി‍ഴ് നായകന്‍ വിടവാങ്ങുന്നത്....

കരുണാനിധിയുടെ സംസ്കാരം; മറീനയില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍; തമി‍ഴ്നാട്ടില്‍ പ്രതിഷേധം

മൃതദേഹം ഇപ്പോള്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ നിന്നും സ്വവസതിയായ മംഗലാപുരത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്....

തമിഴ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി അജിത്തും സൂര്യയും തൃഷയും തെരുവില്‍; എആര്‍ റഹ്മാനും ധനൂഷും നിരാഹാരത്തില്‍; തമിഴ്‌നാട് സ്തംഭിച്ചു

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘം. പ്രശസ്ത താരങ്ങളായ അജിത് കുമാര്‍, സൂര്യ, തൃഷ,....

Page 2 of 2 1 2