Doctor

പൊട്ടിചിരിപ്പിച്ചും കെട്ടിപ്പിടിച്ചും ഒരു കുത്ത്; ഡോക്ടറായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ

ഒരു വീഡിയോ കണ്ട് മനസും നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ. ഡോക്ടറായാൽ ഇങ്ങനെ വേണം എന്ന കമന്റുകളാണ് എങ്ങും. drimranpatelofficial....

പ്ലസ് ടുവിന് ബയോളജി വേണ്ട; നിങ്ങൾക്കും ഡോക്ടറാവാം

ഡോക്ടറാവാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഇപ്പോഴിതാ അങ്ങനെയുള്ളവരെ തേടി ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ....

ചായ ചോദിച്ചിട്ട് കിട്ടിയില്ല; നാഗ്പൂരിൽ ഡോക്ടർ ശസ്ത്രക്രിയ നിർത്തി ഇറങ്ങി പോയി

നാഗ്പൂരിൽ ചായ ചോദിച്ചിട്ട് കിട്ടാതെ ഡോക്ടർ ശസ്ത്രക്രിയ നിർത്തി ഇറങ്ങി പോയി. സ്ത്രീകൾക്കുള്ള വന്ധ്യംകരണ ശസ്ത്രക്രിയ പകുതിയില്‍ നിർത്തി ക്ഷുഭിതനായ....

ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000! കുഞ്ഞുങ്ങളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍

തമിഴ്‌നാട് നാമക്കലില്‍ നവജാതശിശുക്കളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍. നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അനുരാധയെയും സഹായി ലോകമ്മാളിനെയുമാണ് പൊലീസ് അറസ്റ്റ്....

എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടര്‍ക്കെതിരെ വീണ്ടും കേസ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന....

ലൈംഗികാതിക്രമ കേസ്; വനിതാ ഡോക്ടറിൽ നിന്ന് ഉടൻ മൊഴിയെടുക്കും

എറണാകുളത്ത് ഡോക്ടർ ബലമായി ചുംബിച്ച കേസിൽ പരാതിക്കാരിയായ വനിതാ ഡോക്ടറിൽ നിന്ന് ഉടൻ മൊഴിയെടുക്കും.വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈൻ മുഖേനയാണ്....

16,000 ഹൃദയശസ്ത്രക്രിയകള്‍ ചെയ്ത ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗുജറാത്തിലെ ജാംനഗറില്‍ അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ധനായ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഡോക്ടര്‍ ഗൗരവ് ഗാന്ധിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കാളാഴ്ച....

എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ അക്രമം

കൊച്ചി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിച്ച യുവാവ്  പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ്  പിടിയിലായത്.  ഡോക്ടറുടെ....

ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു

ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ കനത്ത പൊലീസ് കാവലിൽ പൂജപ്പുര സെൻട്രൽ ജെയിലിൽ എത്തിച്ചു. ആംബുലൻസിലാണ്....

ഡോ. വന്ദനയുടെ സംസ്കാരം നാളെ

കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോക്ടർ വന്ദന ദാസിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. കടുത്തുരുത്തി മുട്ടുച്ചിറയിലെ....

കൊല്ലത്തെ ഡോക്ടറുടെ കൊലപാതകം; അടിയന്തര ഇടപെടലുമായി ഹൈക്കോടതി

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പ്രതിയുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും....

കൊല്ലത്തെ യുവ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത് , സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കൊല്ലം ജില്ലയിലെ....

കൊല്ലത്തെ വനിതാ ഡോക്ടറുടെ കൊലപാതകം നിഷ്ടൂരം; ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്ത് പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ അഞ്ചു മണിക്ക്....

കൊല്ലുന്നുവെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തി; യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തനായി ആക്രമണം

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കുത്തികൊന്ന പ്രതി സന്ദീപ് യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം അഴിച്ചുവിട്ടത്. അയല്‍വാസികളുമായി വഴക്കിട്ട പ്രതി,....

എംഡിഎംഎ ഉപയോഗിച്ചതിന് സസ്‌പെന്‍ഷന്‍; ആശുപത്രിയില്‍ ഡോക്ടറെ കുത്തികൊന്ന പ്രതി അധ്യാപകന്‍

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കുത്തിയ പ്രതി സന്ദീപ് സസ്‌പെന്‍ഷനിലുള്ള അധ്യാപകന്‍. എംഡിഎംഎ ഉപയോഗിച്ചതിനാണ് പ്രതിയെ സസ്‌പെന്‍ഡ് ചെയ്തത്.....

ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു

വയനാട്ടിൽ ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടി. കുഞ്ഞ് ചികിത്സ തേടിയപ്പോൾ....

എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം, അതിഥിത്തൊഴിലാളി അറസ്റ്റില്‍

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്.....

‘തോറ്റു പോയി എല്ലാ അര്‍ത്ഥത്തിലും’ ചുവരില്‍ കുറിച്ച ശേഷം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെയാണ് ബുധനാഴ്ച....

ഡോക്ടറെ മര്‍ദ്ദിച്ച സംഭവം, ആറു പേര്‍ക്കെതിരെ കേസെടുത്തു

ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസ് ആണ് കേസ് എടുത്തത്. അതേസമയം,....

ഫ്ലാറ്റിൽ യുവ ഡോക്ടർ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റിൽ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാർത്ഥിനി തന്‍സിയയെ ആണ്....

ആശുപത്രി പരിസരത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി, പിന്നാലെ ബോര്‍ഡ് നീക്കി ഡോക്ടര്‍

ആശുപത്രിയുടെ സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബോര്‍ഡ് നീക്കി ഡോക്ടര്‍. കാഞ്ഞിരപ്പള്ളി....

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ. പരുക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. ഈ....

ജീന്‍സും പാവാടയും മേക്കപ്പും വേണ്ട; ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡ്

സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രികളില്‍ ഡോക്ടര്‍മാരെയും രോഗികളെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായതിനാലാണ് സ്റ്റാഫ്....

ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രം: മെഡിക്കല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ച ഡോക്ടര്‍മാര്‍ ആരും ഇല്ലാതിരുന്ന സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് വഹിക്കുന്ന ഡോക്ടറെ അന്വേഷണ....

Page 1 of 51 2 3 4 5