John Brittas MP : പാര്‍ലമെന്റ് അംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഡോക്ടറേറ്റ്
രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസിന്(JohnBrittas) ഡോക്ടറേറ്റ്. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യാണ് ഇന്ത്യന്‍ അച്ചടി മാധ്യമ രംഗത്തെ ആഗോളീകരണ സ്വാധീനം' ...