വൈറ്റിലയിലെ പെറ്റ്‌ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍
എറണാകുളം വൈറ്റിലയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്. സംഭവത്തില്‍ നിഖില്‍, ശ്രേയ എന്നീ എഞ്ചിനീയറിങ് ...