#dogbirthday

പട്ട് പുടവയും 100 കിലോഗ്രാം കേക്കും; വളര്‍ത്തുനായയ്ക്ക് സര്‍പ്രൈസ് കൊടുത്ത് യുവാവ്

പിറന്നാള്‍(Birthday) ആഘോഷിക്കാന്‍ പലരും ഏതറ്റം വരെയും പോകാറുണ്ട്. ഇപ്പോള്‍, കര്‍ണാടകയിലെ(Karnataka) ഒരു യുവാവിന്റെ വളര്‍ത്തുനായയോടുള്ള സ്നേഹം കണ്ട് കണ്ണ് മിഴിക്കുകയാണ്....