യൂറോപ്യന്‍ യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദോഹയില്‍ | Pinarayi Vijayan
യൂറോപ്യൻ സന്ദർശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘവും രണ്ടര മണിക്കൂറോളം ഖത്തറിൽ ചെലവഴിച്ചു. ഇന്ന് പുലർച്ചെ മൂന്നേ മുക്കാലിന് കൊച്ചിയിൽ നിന്നും പുറപ്പെട്ട മുഖ്യമന്ത്രി പിണറായി ...