ലോകം ഉറ്റുനോക്കുന്ന ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി കേരളം; 9 മാസത്തിനിടെ സംസ്ഥാനത്തെത്തിയത് 1.85 കോടി സഞ്ചാരികൾ
ലോകം ഉറ്റുനോക്കുന്ന ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണ്. രാജ്യത്തിന് തന്നെ മാതൃകയായി ഏറ്റവും സുരക്ഷിതവും മനോഹരവുമായ ടൂറിസം അനുഭവങ്ങൾ....


