Donald Trump buffalo

‘ഡൊണാള്‍ഡ് ട്രംപ്’ രക്ഷപ്പെട്ടു; വൈറലായതിന് പിന്നാലെ അൽബിനോ എരുമയെ ബലി നൽകില്ല

‘ഡൊണാള്‍ഡ് ട്രംപ്’ എന്ന ഓമപ്പരിട്ടിരുന്ന അൽബിനോ എരുമയെ ഇത്തവണത്തെ വലിയ പെരുന്നാളിന് ബലി നൽകില്ല. അമേരിക്കന്‍ പ്രസിഡന്‍റിന്‍റേത് പോലെ നെറ്റിയിലേക്ക്....