Donald Trump | Kairali News | kairalinewsonline.com - Part 3
Thursday, June 4, 2020
Download Kairali News

Tag: Donald Trump

അമേരിക്കയെ പ്രതിനിധീകരിക്കേണ്ടത് സിഎന്‍എന്നിന്റെ പണിയല്ല; ട്രംപിന്റെ അധിക്ഷേപത്തിന് ഗംഭീരമറുപടി

അമേരിക്കയെ പ്രതിനിധീകരിക്കേണ്ടത് സിഎന്‍എന്നിന്റെ പണിയല്ല; ട്രംപിന്റെ അധിക്ഷേപത്തിന് ഗംഭീരമറുപടി

സിഎന്‍എന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍

യുദ്ധഭീതി അകലുന്നു; ഉത്തരകൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്ക

ഉത്തര കൊറിയക്കെതിരെ സമ്മര്‍ദ്ദ തന്ത്രം മെനഞ്ഞ് അമേരിക്ക; ഭീകരരാജ്യമായി പ്രഖ്യാപിക്കും

ബാലിസറ്റിക മിസൈല്‍ വികസന പരിപാടി ഉത്തര കൊറിയ ഉപേക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു

കാലാവസ്ഥാ, വാണിജ്യനയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്താതെ ജി 20 ഉച്ചകോടി സമാപിച്ചു

ഇസ്രയേലിനെ തൊട്ടാല്‍ അമേരിക്കയ്ക്ക് സഹിക്കില്ല; യുനസ്‌കോയ്ക്കെതിരെ അമേരിക്കയുടെ കടുത്ത നടപടി

യുനസ്‌കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമെ പൂര്‍ണമായ പിന്മാറ്റം സാധ്യമാകൂ

ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അമേരിക്കന്‍ ജനത
ഡയാനയുമായി ലൈംഗിക ബന്ധത്തിന് താത്പര്യം; ഒരു രാത്രി ഒന്നിച്ചു കിടന്നുറങ്ങി; തുറന്നു പറഞ്ഞ് ട്രംപ്
ആരുടെയും ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ല; ട്രംപിന്റെ യുഎന്‍ പ്രസംഗത്തിന് മറുപടിയുമായി പ്രസിഡന്റ് ഹസന്‍ റുഹാനി
കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി ട്രംപ് ഭരണകൂടം; ഇന്ത്യാക്കാര്‍ ആശങ്കയില്‍; പ്രതിഷേധം ശക്തമാകുന്നു

ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു; യു എസ് സെനറ്റര്‍മാരുടെ നിലപാട് ഇന്ത്യക്ക് തുണയായേക്കും

ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) ഏര്‍പ്പെടുത്തിയത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു

കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി ട്രംപ് ഭരണകൂടം; ഇന്ത്യാക്കാര്‍ ആശങ്കയില്‍; പ്രതിഷേധം ശക്തമാകുന്നു
ട്രംപ് ഭരണകൂടം ആടിയുലയുന്നു; പ്രതിഷേധത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് സക്കര്‍ബര്‍ഗും ടെക്കികളും
ഖത്തര്‍ പ്രതിസന്ധി പുതിയ തലത്തില്‍; ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണമെന്തെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അമേരിക്കയുടെ ചോദ്യം
ലോക രാജ്യങ്ങള്‍ക്ക് ഭീഷണി; ട്രംപ് തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നു

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ; പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു; അക്രമികളെ തള്ളിപ്പറയാതെ ട്രംപ്

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ. പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു. അക്രമികളെ തള്ളിപ്പറയാതെ ട്രംപ്.ഷാ​​​​ർ​​​​ല​​​​റ്റ്സ്‌​​​​വി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ലാണ് കലാപം. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. ജ​​​​ന​​​​റ​​​​ൽ റോ​​​​ബ​​​​ർ​​​​ട്ട് ലീ​​​​യു​​​​ടെ ...

ഉത്തരകൊറിയ അമേരിക്ക പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ചൈന; ഇന്ത്യ ഇടപെടണമെന്ന് അമേരിക്ക

ഉത്തരകൊറിയ അമേരിക്ക പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ചൈന; ഇന്ത്യ ഇടപെടണമെന്ന് അമേരിക്ക

അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്

ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അമേരിക്കന്‍ ജനത

ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അമേരിക്കന്‍ ജനത

ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി വന്‍ ചികിത്സാ ചെലവ് വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയത്

ലോകത്തെ ചുട്ടുകൊല്ലാനുറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; ട്രംപ്പിസത്തിന്റെ കുഴലൂത്തുകാരനായി മോദി
പരസ്പര ബന്ധത്തിന്റെ പേരില്‍ ഏറെ പഴി കേട്ട നേതാക്കളുടെ ആദ്യ ഹസ്തദാനം

പരസ്പര ബന്ധത്തിന്റെ പേരില്‍ ഏറെ പഴി കേട്ട നേതാക്കളുടെ ആദ്യ ഹസ്തദാനം

നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം പുടിന്റെ പ്രതികരണം

‘ട്രംപ് പുതിന്റെ കയ്യിലെ വെറും കളിപ്പാവ’; ജി20 നടക്കാനിരിക്കെ ട്രോളുമായി സോഷ്യല്‍മീഡിയ

‘ട്രംപ് പുതിന്റെ കയ്യിലെ വെറും കളിപ്പാവ’; ജി20 നടക്കാനിരിക്കെ ട്രോളുമായി സോഷ്യല്‍മീഡിയ

G20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുതിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക. സോഷ്യല്‍മീഡിയാ ട്രോളന്‍മാര്‍ അത് മുന്‍കൂട്ടിക്കണ്ടിട്ടുണ്ട്. ബദ്ധശത്രക്കളായി അറിയപ്പെട്ടിരുന്ന ...

വനിതാ റിപ്പോര്‍ട്ടറോട് കൊഞ്ചിയ ട്രംപിന് വീണ്ടും എട്ടിന്റെ പണി കിട്ടി; വീഡിയോ വൈറല്‍

വനിതാ റിപ്പോര്‍ട്ടറോട് കൊഞ്ചിയ ട്രംപിന് വീണ്ടും എട്ടിന്റെ പണി കിട്ടി; വീഡിയോ വൈറല്‍

സംഗതി പുറത്തായതോടെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയിയില്‍ രംഗത്ത് വന്നത്

ഫസല്‍ വധകേസിലെ യഥാര്‍ത്ഥ പ്രതികളെ സിബിഐ സംരക്ഷിക്കുന്നു; ആര്‍എസ്എസും ബിജെപിയും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

നിങ്ങളുടെ ശരീരത്തെ സുന്ദരമാക്കുന്ന `ഞെട്ടിക്കും ട്രംപ് സ്യൂട്ട് ‘

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം ആലേഖനം ചെയ്തുള്ള സിം സ്യൂട്ടിന് ആഗോള ഡിമാന്റ്. സംഗതി ചൂടപ്പം പോലെ വിറ്റഴിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡണ്ടായ ശേഷം ട്രംപിന്റെ ...

ഖത്തര്‍ പ്രതിസന്ധി പുതിയ തലത്തില്‍; ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണമെന്തെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അമേരിക്കയുടെ ചോദ്യം
ലോകത്തെ ചുട്ടുകൊല്ലാനുറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; ട്രംപ്പിസത്തിന്റെ കുഴലൂത്തുകാരനായി മോദി

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഖത്തര്‍ നിര്‍ത്തലാക്കണം; ഖത്തര്‍ വിഷയത്തില്‍ ഇടപെട്ട് ട്രംപ്

ഗള്‍ഫ് മേഖലയിലെ പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട് എന്ന് ട്രംമ്പ്

ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ്; ആഗോള ഭീകരതയ്ക്ക് അന്ത്യം കുറിക്കും

ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ്; ആഗോള ഭീകരതയ്ക്ക് അന്ത്യം കുറിക്കും

സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്

അമേരിക്ക വിമര്‍ശിക്കപ്പെടുന്നു; ട്രംപ് കാലാവസ്ഥ കുറ്റവാളി

അമേരിക്ക വിമര്‍ശിക്കപ്പെടുന്നു; ട്രംപ് കാലാവസ്ഥ കുറ്റവാളി

മുതലാളിത്തം പ്രകൃതിയുടെയും മനുഷ്യന്റെയും ശത്രുവെന്ന് ട്രംപിന്റെ നടപടി തെളിയിച്ചെന്നും രാഷ്ട്രീയചിന്തകന്‍ കെ ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലോക രാജ്യങ്ങള്‍ക്ക് ഭീഷണി; ട്രംപ് തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നു

ലോക രാജ്യങ്ങള്‍ക്ക് ഭീഷണി; ട്രംപ് തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നു

അധികാരത്തിലെത്തിയാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്

അമേരിക്കയ്ക്ക് നാണക്കേടായി വീണ്ടും ട്രംപ്;ഫോട്ടോയില്‍ കയറിക്കൂടാന്‍ മോണ്ടിനെഗ്രോ പ്രധാനമന്ത്രിയെ തള്ളിമാറ്റുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഒപ്പം നടക്കാമെന്ന് ട്രംപ്, കൈ തട്ടിമാറ്റി ഭാര്യ മെലാനിയ; ദമ്പതികളുടെ പൊരുത്തക്കേട് ചര്‍ച്ച ചെയ്ത് ലോകമാധ്യമങ്ങളും

ഒപ്പം നടക്കാമെന്ന് ട്രംപ്, കൈ തട്ടിമാറ്റി ഭാര്യ മെലാനിയ; ദമ്പതികളുടെ പൊരുത്തക്കേട് ചര്‍ച്ച ചെയ്ത് ലോകമാധ്യമങ്ങളും

ഒപ്പം നടക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടിയ കൈ തട്ടി മാറ്റി ഭാര്യ മെലാനിയ ട്രംപ്. സൗദി സന്ദര്‍ശനത്തിന് ശേഷം ഇരുവരും ഇസ്രായേലില്‍ എത്തിയപ്പോഴാണ് സംഭവം. ...

അമേരിക്കയും സൗദിയും 11,000 കോടി ഡോളറിന്റെ സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു; ലോകസുരക്ഷയും സ്ഥിരതയും ശക്തമാക്കാന്‍ ട്രംപിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് സല്‍മാന്‍ രാജാവ്

സൗദി അറേബ്യയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ പേരിന് വിലക്ക്; മകള്‍ക്ക് ഇവാന്‍കയെന്ന് പേരിടാനുള്ള സൗദി സ്വദേശിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി

ജിദ്ദ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ പേര് സ്വന്തം മകള്‍ക്ക് ഇടാനുള്ള സൗദി അറേബ്യന്‍ സ്വദേശിയായ പിതാവിന്റെ മോഹത്തിന് തിരിച്ചടി. 'ഇവാന്‍' എന്ന പേര് വിദേശിയായതിനാല്‍ ...

ഏതുനിമിഷവും യുദ്ധം ആരംഭിക്കാം; ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ച് വിളിച്ച് ചൈന; മുന്നറിയിപ്പ് സന്ദേശം നല്‍കിയത് ചൈനീസ് എംബസി

ബീജിംഗ്: ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. എത്രയും പെട്ടെന്ന് തിരികെ രാജ്യത്തെത്താനാണ് ചൈന പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരകൊറിയയിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം നല്‍കിയിരിക്കുന്നത്. ഉത്തരകൊറിയയുമായി ...

ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘർഷമുണ്ടാകുമെന്നു ഡൊണാൾഡ് ട്രംപ്; ലോകത്തിന്റെ യുദ്ധഭീതി മാറുന്നില്ല

ന്യൂയോർക്ക്: ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘർഷ സാധ്യത നിലനിൽക്കുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ നൂറാം ദിവസത്തിൽ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ...

Page 3 of 4 1 2 3 4

Latest Updates

Don't Miss