കുടുക്ക നിറയെ സ്നേഹം, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പൊലീസ് ജീപ്പ് കൈ നീട്ടി നിർത്തി കുരുന്നുകൾ
രണ്ട് കുട്ടികൾ പൊലീസ് ജീപ്പിന് കൈ നീട്ടിയപ്പോൾ കാര്യമെന്താണെന്ന് പൊലീസുകാർക്ക് മനസ്സിലായില്ല. ജീപ്പ് നിർത്തി സ്നേഹത്തോടെ കാര്യം തിരക്കിയപ്പോൾ കൊഴിഞ്ഞാമ്പാറ നീലങ്കാച്ചി സ്വദേശികളായ 9 വയസ്സുകാരൻ അശ്വിനും ...