Dont Miss – Kairali News | Kairali News Live l Latest Malayalam News
കൈരളി ന്യൂസിനെ വിലക്കി വി മുരളീധരന്‍

മുരളീധരന്‍ വഹിക്കുന്നത് മാരക വൈറസ്: സലീം മടവൂര്‍

മുരളീധരന്‍ വഹിക്കുന്നത് മാരക വൈറസെന്ന് എല്‍വൈജെഡി ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍. ഇപ്പോള്‍ ചെയ്യുന്നത് പോലെയല്ല ചികിത്സിക്കേണ്ടതെന്ന് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്ന രോഗികളുടെ ദയനീയ ചിത്രം ...

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം

കൊവിഡിന്റെ രണ്ടാം വരവ് അതിവേഗം വ്യാപിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞുവെന്നും ...

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

ജില്ലയില്‍ കോവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ നിലവില്‍ സജ്ജജമാണ്. ജില്ലയില്‍ ആകെ 360 വെന്റിലേറ്ററുകളാണ് നിലവിലുള്ളത്. ഇതില്‍ 138 ...

നിയമസഭയില്‍ എന്നും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം:  കണക്കുകള്‍ ഇങ്ങനെ

വാക്സിന്‍ നയംമാറ്റം പിന്‍വലിച്ച് കേന്ദ്രം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ; സി.പി.ഐ എം

കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതില്‍ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ ...

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി ; ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസം

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസമാക്കി തീരുമാനമായി. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇത്തരത്തില്‍ രോഗലക്ഷണങ്ങളുള്ള ആളുകള്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ ...

കൊവിഡ് വ്യാപനം; പ്രതിരോധം ശക്തമാക്കി; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ; അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി

വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 24, 25 തീയതികളിലാണ് നിയന്ത്രണം. അവശ്യ ...

കൊവിഡ് ആശങ്കയ്ക്ക് പിന്നാലെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷം

കൊവിഡ് ആശങ്കയ്ക്ക് പിന്നാലെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷം

കൊവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ദില്ലിയിലെ ആശുപത്രികളിൽ പുലർച്ചയോടെ താൽകാലിക ...

ഇഐഎ ദൂരവ്യാപക പ്രത്യാഘോതങ്ങള്‍ക്ക് ഇടയാക്കും; ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ശേഷമെ അന്തിമ തീരുമാനം പാടുള്ളു: മുഖ്യമന്ത്രി

മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തും

കോവിഡ്‌ രോഗമുക്‌തനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്‌ തലസ്ഥാനത്ത് മടങ്ങിയെത്തും. പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി ഏറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്. ...

മലയോര മണ്ണിലെ വിദ്യാര്‍ത്ഥി സംഘടനയ്ക്കിത് സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷം; വിയര്‍പ്പൊ‍ഴുക്കി പണിതുയര്‍ത്തി അഭിമന്യു സ്മാരകം

മലയോര മണ്ണിലെ വിദ്യാര്‍ത്ഥി സംഘടനയ്ക്കിത് സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷം; വിയര്‍പ്പൊ‍ഴുക്കി പണിതുയര്‍ത്തി അഭിമന്യു സ്മാരകം

മഹാരാജാസിന്‍റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട്‌ ജില്ലാ കമ്മിറ്റിക്ക്‌ സ്വതന്ത്രമായൊരു ഓഫീസ്‌. ഇതായിരുന്നു മലയോരമണ്ണിലെ വിദ്യാർഥികളുടെ സ്വപ്‌നം. അതിനായി അവർ ...

വാക്സിന്‍ ക്ഷാമം രൂക്ഷമാവുന്നു; വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് താ‍ഴുവീ‍ഴുന്നു; കൈമലര്‍ത്തി കേന്ദ്രം

വാക്സിന്‍ ക്ഷാമം രൂക്ഷമാവുന്നു; വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് താ‍ഴുവീ‍ഴുന്നു; കൈമലര്‍ത്തി കേന്ദ്രം

കോവിഡ്‌ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ നൽകാതെ കേന്ദ്രം. കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണ്‌. പല കേന്ദ്രങ്ങളിലും സ്‌റ്റോക്ക്‌ തീർന്നു. അവശേഷിക്കുന്നത്‌ മൂന്നു ലക്ഷം ...

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

ബംഗാള്‍ ആറാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി കാത്ത് 43 മണ്ഡലങ്ങള്‍

ബംഗാളിൽ 43 മണ്ഡലങ്ങളിലെക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ. നോർത്ത് 24 പാർഗനാസ്, നാദിയ, ഉത്തര ദിനാജ്പുർ, പൂർവ ബാർധമാൻ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. 306 സ്തനാർത്ഥികലാണ് നാളെ ...

കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുമണിവരെ

കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുമണിവരെ

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഏപ്രില്‍ 21 മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍ ...

നൈറ്റ് കര്‍ഫ്യു ആരംഭിച്ചു; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്ത പി‍ഴ

നൈറ്റ് കര്‍ഫ്യു ആരംഭിച്ചു; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്ത പി‍ഴ

രാത്രികാല കർഫ്യൂ ചൊവ്വാഴ്‌ച തുടങ്ങി. രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ രണ്ടാഴ്‌ചത്തേക്കാണ്‌ കർഫ്യൂ. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. പൊലീസിനെ എല്ലായിടത്തും വിന്യസിച്ചു. പൊതുഗതാഗതത്തിനും ചരക്കുഗതാഗതത്തിനും അത്യാവശ്യ ...

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. ആദ്യ ദിനത്തില്‍ സംസ്ഥാന വ്യാപകമായ പൊലീസ് പരിശോധനയില്‍ ബോധവത്കരണത്തിനായിരുന്നു പ്രാധാന്യം. ...

തൃശ്ശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം ; സുരക്ഷയ്ക്ക് 2000 പൊലീസുകാര്‍

കൊവിഡ് വ്യാപനത്തോടെ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പില്‍ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് ഏര്‍പ്പെടുത്തുക. സ്വരാജ് റൗണ്ട് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കും. ദേവസ്വം അധികൃതരുമായി ...

കിഫ്ബിക്കുമേല്‍ വട്ടമിട്ടവര്‍ ക്ഷീണിക്കും: പിണറായി

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണനയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കൊവിഡ് വാക്സിന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര ...

കൊവിഡ് ; ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

കൊവിഡ് ; ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം. നാളെ മുതല്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രം. ഈ മാസം ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ; ബസ്, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

കണ്ടെയിന്‍മെന്റ് സോണുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല, ബീച്ചുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചു ; തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

കണ്ടെയിന്‍മെന്റ് സോണുകളില്‍ കടകള്‍, മാര്‍ക്കറ്റ് എന്നിവ തുറക്കാന്‍ അനുവാദമില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ...

കൊവിഡ് പ്രതിരോധം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

കൊവിഡ് പ്രതിരോധം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ ...

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നതായി റിപ്പോര്‍ട്ട്

എറണാകുളം ജില്ലയില്‍ മൂവായിരം കടന്ന് കൊവിഡ് കേസുകള്‍ ; കോഴിക്കോട് രോഗികള്‍ കുത്തനെ ഉയരുന്നു, 7 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

പരിശോധനകള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3212 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ...

കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍  ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

തൃശ്ശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കോവിഡ്, 521 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്. തൃശ്ശൂര്‍ ...

കൊവിഡ് രണ്ടാം തരംഗം ; സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി

കൊവിഡ് രണ്ടാം തരംഗം ; സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി

കൊവിഡിന്റെ രണ്ടാം വരവ് സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടേത് ഉള്‍പ്പടെ റിലീസിങ് മുടങ്ങുന്ന സാഹചര്യമാണ് നിലവില്‍. വൈകിട്ട് 7 ന് ...

കൊവിഡ് വ്യാപനം; സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്യാം

കൊവിഡ് വ്യാപനം; സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്യാം

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൈ മെയ് മറന്ന് സഹോദരങ്ങൾക്ക് താങ്ങായിട്ടുള്ളവരാണ് കോഴിക്കോട്ടുക്കാർ. കഴിഞ്ഞ കോവിഡ് ഒന്നാം തരംഗത്തിൽ നമ്മൾ ഇത് അനുഭവിച്ചറിഞ്ഞതാണ്. കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന ...

കെ എം ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം ; അഴീക്കോട് മണ്ഡലത്തില്‍ അഴിമതി സജീവ ചര്‍ച്ചയാകുന്നു

അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ പലതിലും ഭാര്യയുടെ പേര്; ആശാ ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കെ.എം ഷാജി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഷാജിയുടെ വീട് അളന്ന് തിട്ടപ്പെടുത്താൻ വിജിലൻസ് Pwd ക്ക് കത്ത് നൽകി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകൾ ഒരാഴ്ചക്കകം അളന്ന് ...

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (52) പേരാമ്പ്ര വെച്ചാണ് മരിച്ചത്. ഇന്ന് കാലത്ത് പേരാമ്പ്രയില്‍ ...

അടച്ചിടലിന് ഒരാണ്ട്; രാജ്യം രണ്ടാം വ്യാപന ഭീതിയില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; മരണസംഖ്യയും ഉയര്‍ന്നു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,58,170 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1761 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. വാക്‌സിൻ കമ്പനികളുമായുള്ള ...

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കൂടുതല്‍ പരിശോധന സംഘടിപ്പിക്കാന്‍ സംസ്ഥാനം. സംസ്ഥാനത്ത് വ്യാപിക്കുന്നത് ഇരട്ട വകഭേദം ...

കൊവിഡ് കോര്‍ കമ്മിറ്റി യോഗം ഇന്ന് 11 മണിക്ക്

കൊവിഡ് കോര്‍ കമ്മിറ്റി യോഗം ഇന്ന് 11 മണിക്ക്

സംസ്‌ഥാനത്തെ കോവിഡ്‌ നിയന്ത്രണങ്ങൾ വിലയിരുത്താൻ ചീഫ്‌ സെക്രട്ടറി വിളിച്ച കോവിഡ്‌ കോർ കമ്മിറ്റി യോഗം ഇന്ന്‌ 11ന്‌ ചേരും. കലക്‌ടർമാരും ഡിഎംഒമാരും യോഗത്തിൽ പങ്കെടുക്കും. വാക്‌സിൻ ക്ഷാമം ...

മോഡിയുടെ ബ്രാഞ്ച് ഓഫീസാണോ കെപിസിസി?; ജനവിരുദ്ധ നയങ്ങളില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നതെന്തിന്: എ വിജയരാഘവന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: സിപിഐഎം

സംസ്ഥാനത്ത് കൊവിഡ്-19 ന്റെ രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ...

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം പിബി

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡിന്റെ അതിതീവ്ര വ്യാപനം ...

‘തോല്‍പ്പിക്കാന്‍ കഴിയില്ല, ഇവിടെ തന്നെയുണ്ടാവും നല്ല ഉറപ്പോടെ’; രാജി പ്രഖ്യാപനത്തിന് ശേഷം കെ ടി ജലീലിന്‍റെ പ്രതികരണം

ലോകായുക്ത റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള കെടി ജലീലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ലോകായുക്ത റിപ്പോർട്ട് ചോദ്യം ചെയ്ത് ഡോ.കെ .ടി.ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിപ്പോർട്ടിലെ തുടർ നടപ്പടികൾ തടയണമെന്ന ജലീലിൻ്റെ ആവശ്യത്തിന്മേലാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ് ...

കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; ദില്ലിയിൽ ഏപ്രില്‍ 26 വരെ ലോക്ക്ഡോൺ; കേരളത്തില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,924 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 23686 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ...

കൊവിഡ് വാക്സിന്‍ കേരളത്തില്‍ നാളെയെത്തും; ആദ്യ ഘട്ടത്തില്‍ ലഭിക്കുക 4,33,500 ഡോസ് വാക്‌സിനുകള്‍

വാക്സിന്‍ വിതരണത്തില്‍ നിന്നും കേന്ദ്രം പിന്‍മാറുന്നു; പൊതുവിപണിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം; സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലാക്കുന്ന നീക്കവുമായി കേന്ദ്രം

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്സിൻ ഉദാരവൽക്കരണനയവുമായി കേന്ദ്രസർക്കാർ. വാക്സിൻ ക്ഷാമം രൂക്ഷമായ സഹചര്യത്തിൽ വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ വാങ്ങാനുള്ള കേന്ദ്ര നിര്‍ദേശം ...

‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

പ്രേക്ഷക മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന രംഗമാണ് മണിച്ചിത്രത്താഴ് സിനിമയിലെ അല്ലിക്ക് ആഭരണമെടുക്കാന്‍ ഗംഗയിപ്പോള്‍ പോകണ്ട എന്ന് നകുലന്‍ പറയുന്നത്. നിരലധി ട്രോളുകള്‍ക്കുള്‍പ്പെടെ ഈ രംഗം ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോള്‍ ...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ സന്തര്‍ശിക്കാനാവില്ല. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ...

മഹാരാഷ്ട്രയിൽ കോവിഡ് കത്തിപ്പടരുന്നു; ഇന്ന് ഏറ്റവും ഉയർന്ന ഏക ദിന വർദ്ധനവ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 23686 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ...

സംസ്ഥാനത്ത് 40 ലക്ഷം തൊ‍ഴിലവസരങ്ങള്‍ പരമദരിദ്രാവസ്ഥ ഇല്ലാതാക്കാന്‍ മൈക്രോ പ്ലാനുകള്‍; ആരോഗ്യ വിദ്യഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കും: മുഖ്യമന്ത്രി

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചതെന്നും ജാഗ്രത കൈവിടാതിരിക്കുകയാണ് നാം ചെച്ചേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും, ഒന്നാമത്തെ ...

കാനറാബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ ശുപാര്‍ശ

കാനറാബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ ശുപാര്‍ശ

കാനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജറായിരിക്കെ കെ.എസ്. സ്വപ്ന എന്ന യുവതി മാനസ്സിക സമ്മര്‍ദത്താല്‍ തൊഴിലിടത്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് മാനേജ്മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ സംസ്ഥാന ...

അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട ; മത്സ്യബന്ധനബോട്ടില്‍ 3000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട ; മത്സ്യബന്ധനബോട്ടില്‍ 3000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂവായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി പോവുകയായിരുന്ന മത്സ്യബന്ധനബോട്ട് നാവിക സേനയാണ് പിടികൂടിയത്. ബോട്ടിനെയും ജീവനക്കാരെയും കൊച്ചി തുറമുഖത്തെത്തിച്ചു. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ...

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 516 കേസുകള്‍

കണ്ണൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. 5 ല്‍ കൂടുതല്‍ ...

നിയമസഭയില്‍ എന്നും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം:  കണക്കുകള്‍ ഇങ്ങനെ

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണം ; സിപിഐ എം

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ആരോഗ്യ അടിയന്തിവസ്ഥയുടെ സമയത്ത് എല്ലാ പൊതുമേഖലാ മരുന്ന് ഉല്‍പാദന സൗകര്യങ്ങളും ...

വൈഗയുടെ ദുരൂഹ മരണം ; പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി

വൈഗയുടെ ദുരൂഹ മരണം ; പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി

കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡി ആണ് പൊലീസ് ആവശ്യപ്പെട്ടത്. സനു മോഹന്‍ ഗോവയില്‍ ...

മതപണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി നിര്യാതനായി

മതപണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി നിര്യാതനായി

മതപണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി(64) നിര്യാതനായി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത ...

എറണാകുളത്ത് അടിയന്തരമായി ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും സജ്ജമാക്കും ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

എറണാകുളത്ത് അടിയന്തരമായി ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും സജ്ജമാക്കും ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

എറണാകുളം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ എന്നിവരുടെ ...

കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പാണെന്ന് വ്യാജ പ്രചരണം നടത്തിയ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാള്‍ക്ക് ...

സൗദിയില്‍ കര്‍ഫ്യൂവിനെതിരെ പോസ്റ്റിട്ടാല്‍ അഞ്ച് വര്‍ഷം തടവും ആറുകോടി രൂപ പിഴയും

കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; ബുധനും വ്യാ‍ഴവും  മാസ് പരിശോധന, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മണി മുതല്‍ 5 മണി വരെയാണ് കര്‍ഫ്യൂ ഏര്‍ പ്പടുത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് ...

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം  പരിശോധന കർശനമാക്കി

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ഇ - പാസും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതിനെ തുടർന്നാണ് പരിശോധന. ...

പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

തൃശൂര്‍ പൂരം ആള്‍ത്തിരക്ക് ഒ‍ഴിവാക്കി നടത്താന്‍ ആലോചന: ആനക്കാരും മേളക്കാരും മാത്രമായി പൂരം നടത്താന്‍ ആലോചന; നിര്‍ണായക യോഗം വൈകീട്ട് നാലിന്

ആള്‍ത്തിരക്കൊ‍ഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന. പൂരത്തിന് സംഘാടകരും ആനക്കാരും മേളക്കാരും മാത്രമാക്കാനാണ് ആലോചന. മറ്റുള്ളവര്‍ക്ക് നവമാധ്യമങ്ങളിലൂടെ പൂരം ആസ്വദിക്കാന്‍ ക‍ഴിയും. അന്തിമ തീരുമാനം ചീഫ് സെക്രട്ടറിയുമായുള്ള ...

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചു ; ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ

കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ

ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷയാണ് പിൻവലിച്ചത്. ...

രാജ്യസഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും വി ശിവദാസനും പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും വി ശിവദാസനും പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്. ...

Page 1 of 154 1 2 154

Latest Updates

Advertising

Don't Miss