Dont Miss

മുംബൈയിലുണ്ടായ പവർ കട്ട് അട്ടിമറിയെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ ഒക്ടോബറിൽ മുംബൈ നഗരത്തെ നിശ്ചലമാക്കിയ വൈദ്യുതി മുടക്കം അട്ടിമറിയായിരുന്നുവെന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ കണ്ടെത്തിയതായി വിവരങ്ങൾ പുറത്ത്.....

ഇബ്രാഹിംകുഞ്ഞിന്‍റെ മെഡിക്കല്‍ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പരിശോധിക്കും

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ മെഡിക്കൽ രേഖകൾ സർക്കാർ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും.....

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും. വിചാരണ വേളയില്‍തന്നെ പരസ്യമായി അപമാനിക്കുന്ന തരത്തിലുള്ള....

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; തീരുമാനം ഇടത് മുന്നണിക്കും കേരളാ കോണ്‍ഗ്രസ് എമ്മിനും കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം ജോസ് കെ മാണിക്ക് നല്‍കി ഹൈക്കോടതിയുടെ തീര്‍പ്പ്. പേരും ചിഹ്നവും ജോസ് കെ....

ക്രിസ്ത്യാനിയായ സ്ഥാനാര്‍ത്ഥി വേണ്ട, അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തി അനില്‍ അക്കര എംഎല്‍എ; ആരോപണവുമായി സ്ഥാനാര്‍ത്ഥി രംഗത്ത്

ക്രിസ്‌ത്യാനിയായതുകൊണ്ട്‌‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ നിന്ന്‌ കോണ്ഗ്രസ് സ്ഥാനാർഥിയെ അനിൽ അക്കര എംഎൽഎ ഇടപെട്ട് ഒഴിവാക്കിയതായി ആരോപണം. തൃശൂർ....

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു; 22 ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം കേസുകള്‍

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. അവസാന പത്ത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് 22 ദിവസങ്ങൾ....

കൊവിഡ് രോഗാണു വഹിക്കുന്ന കത്തുകള്‍; ഇന്ത്യ ഉള്‍പ്പെടെ 194 രാജ്യങ്ങള്‍ക്ക് ഇന്‍റര്‍പോളിന്‍റെ ജാഗ്രതാ നിര്‍ദേശം

ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് രോഗവ്യാപനം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പുമായി ഇന്‍റര്‍പോള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക....

ഇഡിയുടെ നീക്കം തിരിച്ചറിയണം; സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടാന്‍ സിപിഐഎമ്മും എല്‍ഡിഎഫും തയ്യാറാവണം: കെജെ ജേക്കബ്

ഇഡിയുടെ അന്വേഷണത്തിലുള്ള ഒരുപാറ്റേണ്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. ജൂലൈ 5 ന് കേസിന് ആസ്പദമായ കള്ളക്കടത്ത് പിടികൂടുന്നു.....

‘തമ്മിലടിച്ച് താമര’; കൊല്ലത്ത് കുമ്മനത്തിന്‍റെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ തമ്മില്‍തല്ല്

കൊല്ലം ശക്തികുളങ്ങരയിൽ കുമ്മനം രാജശേഖരൻ്റെ മുന്നിൽ വച്ച് ആർഎസ്എസ് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആർഎസ്എസ് കാര്യവാഹക് അജയൻ്റെ നേതൃത്വത്തിലുള്ള....

കിഫ്ബിക്കെതിരായ നിയമപരമായ വാദങ്ങള്‍ക്ക് പോലും ക‍ഴമ്പില്ല; മുന്‍ നിയമസഭാ സെക്രട്ടറി വികെ ഭാനുപ്രകാശ്

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (KIIFB) കേരളത്തില്‍ നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായെങ്കിലും കിഫ്ബി കേരളത്തിലും സാധാരണക്കാര്‍ക്കിടയിലും ഇത്രയേറെ....

മൂന്ന് മാസം, കാണാതായ 56 കുട്ടികളെ കണ്ടെത്തി കോണ്‍സ്റ്റബിള്‍ സീമ

മൂന്നുമാസത്തിനുള്ളില്‍ കാണാതായ 56 കുട്ടികളെ രക്ഷപ്പെടുത്തി ദില്ലിയിലെ വനിതാ കോണ്‍സ്റ്റബിള്‍. പതിനാല് വയസില്‍ താഴെയുള്ള 56 കുട്ടികളെയാണ് മൂന്നുമാസത്തെ ഇടവേളയില്‍....

സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ പ്രതികളുടെ ലക്ഷ്യം വെളിപ്പെടുത്തി പ്രോസിക്യൂഷന്‍

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളുടെ ലശ്ക്ഷ്യംവെളിപ്പെടുത്തി പ്രോസിക്യൂഷന്‍. പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം സിസ്റ്റര്‍....

നാടിനെ നടുക്കിയ അരുംകൊല നിധീഷിന്‍റെ ശിക്ഷാ വിധി 23 ന്

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ സുഹൃത്തിനെ പെട്രോള്‍ ഒ‍ഴിച്ചും കുത്തിയും കൊലപ്പെടുത്തിയ സുഹൃത്ത് കൂടിയായ പ്രതി നിധീഷിന്‍റെ ശിക്ഷാവിധി 23....

പാലാരിവട്ടം പാലം അ‍ഴിമതി; പാലം രൂപകല്‍പ്പന ചെയ്ത വിവി നാഗേഷ് അറസ്റ്റില്‍

പാലാരിവട്ടം പാലം അ‍ഴിമതിയില്‍ ഒരാല്‍ കൂടെ അറസ്റ്റില്‍. നാഗേഷ് കള്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം....

അന്വേഷണ ഏജന്‍സികള്‍ നിയമസംവിധാനത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നു; സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കും: സിപിഐഎം

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് സംബന്ധിച്ച്‌ പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്ന് സിപിഐഎം.....

സിബിഐക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി; അന്വേഷണം സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രം

സിബിഐക്കും കേന്ദ്ര സർക്കാരിനും മുന്നറിയിപ്പുമായി സുപ്രീംകോടതി ഉത്തരവ്. സിബിഐ അന്വേഷണങ്ങൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് കോടതി. ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണമെന്നും....

സ്വപ്നയുടെ ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്ന മൊ‍ഴിയില്‍ കോടതിയും സംശയം പ്രകടിപ്പിച്ചു; ഗൂഢാലോചന കൂടുതല്‍ വ്യക്തമാകുന്നോ ?

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നാ സുരേഷിന്‍റെ മൊ‍ഴി പുറത്തുവന്നതോടെ കേസ് കൂടുതല്‍ വ‍ഴിത്തിരിവിലേക്ക്. ശിവശങ്കര്‍ ഉള്‍പ്പെടെ വാദത്തിനിടെ അന്വേഷണ സംഘത്തിനെതിരെ....

ജയില്‍ ഡിഐജി അട്ടക്കുളങ്ങര ജയിലില്‍; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാന്‍ തന്നോട് ഇഡി നിര്‍ദേശിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ ആധികാരികത അന്വേഷിച്ച് അറിയുന്നതിനായി ജയില്‍ ഡിഐജി....

അന്വേഷണ സംഘം രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; മൊ‍ഴിയുടെ നിജസ്ഥിതി വെളിപ്പെട്ടാല്‍ അന്വേഷണം കോടതി മേല്‍നോട്ടത്തിലാക്കേണ്ടിവരുമെന്നും അഡ്വക്കേറ്റ് വിശ്വന്‍

സ്വപ്നയുടെ ശബ്ദരേഖയില്‍ പ്രതികരണവുമായി പ്രമുഖ നിയമ വിദ്ഗദര്‍ ശബ്ദരേഖ അന്വേഷണസംഘത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്വപ്നയുടെ ശബ്ദരേഖയെ....

വികെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍

പാലാരിട്ടം പാലം അ‍ഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി വ്യവസായ....

വ‍ഴിയില്‍ തടഞ്ഞ് നിര്‍ത്തി കയറിവന്ന ഭാഗ്യം; അരമണിക്കൂര്‍ മുന്നെ എടുത്ത ടിക്കറ്റിന് തമി‍ഴ്നാട് സ്വദേശിക്ക് ഒന്നാം സമ്മാനം

ഭാഗ്യം വരുന്നവ‍ഴി ഏതെന്ന് പ്രവചിക്കുന്നത് അസാധ്യമാണ്. ദൈനംദിനമുള്ള കച്ചവടം ക‍ഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ രണ്ട് ടിക്കറ്റെടുക്കുമ്പോള്‍ തമി‍ഴ്നാട്....

പാലാരിവട്ടം പാലം അ‍ഴിമതി: വികെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി ഇന്ന്....

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്

തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിക്കും. എണ്‍പത്തിരണ്ടായില്‍ പരം നാമനിര്‍ദ്ദേശ പത്രികകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തലേന്ന് മൂന്ന് മണിവരെ....

ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ച്; പ്രതിപക്ഷത്തിന്‍റെ ആരോപണം ഗതികേടുകൊണ്ടുള്ള ന്യായീകരണം: എ വിജയരാഘവന്‍

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയാണ് മുന്‍ മന്ത്രി വികെ....

Page 110 of 327 1 107 108 109 110 111 112 113 327