Dont Miss

നാടകം സംവിധാനം ചെയ്തവരെ കാലം പുറത്ത് കൊണ്ടുവരും; ശിവശങ്കറിനെ വേട്ടയാടുന്നവര്‍ ചില കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്; പിആർഡി മുൻ അഡീഷണൽ ഡയറക്ടർ മനോജ്‌കുമാറിന്റെ കുറിപ്പ്

ശിവശങ്കറിനെ വേട്ടയാടുമ്പോൾ ചില കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കേണ്ടതുണ്ട്. ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങൾ തുടങ്ങുന്നതുതൊട്ട് നിരവധി പ്രോജക്ടുകൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫ്രണ്ട്സ്....

റേറ്റിംഗ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി; റിപ്പബ്ലിക് ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാര്‍ക്ക്

ചാനല്‍ റേറ്റിംഗ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനും കൃത്രിമം കാട്ടിയതിനും റിപ്പബ്ലിക് ടി.വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ്....

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ യുഡിഎഫ്; സഖ്യത്തിന് ലീഗിന്‍റെ പച്ചക്കൊടി; പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്

പത്തുവര്‍ഷത്തിനിടെ അര ഡസനോളം സഖ്യകക്ഷികളാണ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. അവസാനം കേരളാ കോണ്‍ഗ്രസ് കൂടെ മുന്നണി വിട്ടതോടെ കൂടുതല്‍ ദുര്‍ബലമായി....

നിന്നെ സ്നേഹിക്കുന്നു, എപ്പോ‍ഴും സ്നേഹിക്കും ആരാധികയുമാണ്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗായി ‘മലരും, മേരിയും’

പ്രേമമെന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന രണ്ടു നായികമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. തെന്നിന്ത്യന്‍ സിനിമലോകത്തെ മുന്‍നിര താരമായി....

‘ആലായാല്‍ തറ വേണം’; പാട്ടിന്‍റെ പൊളിച്ചെ‍ഴുത്തിനെ വിമര്‍ശിച്ച് കാവാലം ശ്രീകുമാര്‍

ആലായാല്‍ത്തറ വേണം എന്ന നാടന്‍ പാട്ടിനെ പൊളിച്ചെഴുതിയുളള സൂരജ് സന്തോഷിന്റെ മ്യൂസിക് വീഡിയോയ്ക്ക് എതിരെ നാടകകൃത്തും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ....

പെണ്‍കുട്ടികളെപ്പോലെ പോരാടൂ; നിങ്ങളുടെ പെണ്‍കുട്ടികള്‍ക്കായി വോട്ടു ചെയ്യു; ട്രംപിനെതിരെ അമേരിക്കയില്‍ വനിതകളുടെ കൂറ്റന്‍ റാലി

പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനും സഹ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കുമെതിരെ അമേരിക്കയിലെങ്ങും ശനിയാഴ്‌ച സ്‌ത്രീകൾ തെരുവിലിറങ്ങി. പുരോഗമനവാദിയായിരുന്ന ജസ്റ്റിസ്‌ റൂത്ത്‌ ബേഡർ ഗിൻസ്‌ബെർഗിന്റെ....

ശിവശങ്കര്‍ എന്‍ഫോ‍ഴ്സ്മെന്‍റിന് നല്‍കിയ മൊ‍ഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ വിവിധ ഏജന്‍സികള്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത് വരുന്ന ഐഎഎസ് ഓഫീസര്‍ ശിവശങ്കറിന്‍റെ മൊഴി പുറത്ത്. ശിവശങ്കർ എൻഫോഴ്സ്മെൻ്റിന്....

യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിന്റെ ഭാവി പ്രവർത്തനങ്ങൾ ചർച്ച....

ആലായാല്‍ തറ വേണ്ടെന്ന് ഇവര്‍; വൈറലായി കേട്ടുപതിഞ്ഞ ഗാനത്തിന്‍റെ ഫ്യൂഷന്‍

ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം ആലിന് ചേര്‍ന്നൊരു കുളവും വേണം… മലയാളികളുടെ നാവിന്‍ തുമ്പില്‍ എപ്പോ‍ഴുമുണ്ടാവുന്ന പാട്ടിന് പുതിയ കാലത്ത്....

‘ഞങ്ങള്‍ എത്രമികവ് കാട്ടിയാലും അവര്‍ക്ക് താ‍ഴെയാണ്’ ഹത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ച് യുപിയില്‍ 236 വാത്മീകി കുടുംബാംഗങ്ങള്‍ ബുദ്ധ മതം സ്വീകരിച്ചു

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ്....

കേന്ദ്ര കാര്‍ഷിക നിയമത്തില്‍ പ്രതിഷേധം; ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവച്ചു

കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിങ് കാങ് പാര്‍ടിയില്‍നിന്ന് രാജിവെച്ചു. പാര്‍ടിയുടെ പ്രാഥമിക....

ബൽവീന്ദർ സിങ്‌: മരണംവരെ ഭീകരതയെ ചെറുത്തുനിന്ന ധീരനായ കമ്യൂണിസ്റ്റ്‌; രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച കമ്യൂണിസ്റ്റ് കുടുംബം

മരണംവരെ ഭീകരതയെ ചെറുത്തുനിന്ന ധൈര്യശാലിയായ കമ്യൂണിസ്റ്റായിട്ടാകും ബൽവീന്ദർ സിങ്‌ സന്ധുവിനെ വരുംകാലം ഓർമിക്കുക. പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ബൽവീന്ദർ സിങ്ങും....

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്; ഭൂതകാലത്തിന്‍റെ ഇരുളില്‍ നിന്നും ഭാവിയുടെ പ്രകാശത്തിലേക്ക് ഇന്ത്യയെ നയിക്കുകയെന്ന കടമയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്: സീതാറാം യെച്ചൂരി

ഭൂതകാലത്തിന്റെ ഇരുളിലേക്ക്‌ നയിക്കുന്ന ശക്തികളിൽനിന്ന്‌ ഭാവിയുടെ പ്രകാശത്തിലേക്ക്‌ ഇന്ത്യയെ നയിക്കാനുള്ള കടമയാണ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ കമ്യൂണിസ്‌റ്റുപാർടി ഏറ്റെടുക്കേണ്ടതെന്ന്‌ സിപിഐ....

എഎംഎംഎയുടെ ഭാഗമാകണമെങ്കില്‍ നമ്മള്‍ കുറെ ഇമോഷണല്‍ കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കേണ്ടിവരും, അങ്ങനെ കുറെ അലിഖിത നിയമങ്ങളുണ്ട്: പാര്‍വതി

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവച്ചശേഷം ഇടവേള ബാബു ഉള്‍പ്പെടെ അസോസിയേഷന്‍റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തനിക്കെതിരെ നടത്തിയ പ്രതികരണങ്ങളോട് പ്രതികരിച്ച്....

നവകേരളം സൃഷ്ടിക്കാന്‍ നിര്‍ണായകമായ ഇടപെടലുകളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയത്: കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിന്‍റെ നേട്ടങ്ങൾ ഉറപ്പിച്ചുനിർത്തി പുതിയ പോരാട്ടത്തിന് സജ്ജമാകേണ്ട സമയമാണ് ഇതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.....

തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷിന് പിറന്നാള്‍ ആശംസകള്‍

തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ് ന്റെ പിറന്നാൾ ആണിന്ന്. ഏറെ ആരാധകരുള്ള അഭിനേത്രിയാണ്. സോഷ്യൽ മീഡിയയിലും കീർത്തി നിരവധി ഫോളോവേഴ്സിനാൽ....

സാമ്പത്തിക അസമത്വവും ജാതീയമായ അടിച്ചമർത്തലും അതിരൂക്ഷമായി തുടരുന്ന പുതിയ കാലത്ത് ബദൽ രാഷ്ട്രീയം ഉയർത്തുന്നതില്‍ കമ്മ്യൂണിസ്റ്റുകാർക്ക് സുപ്രധാന പങ്കുവഹിക്കാൻ കഴിയും: എംഎ ബേബി

കൊളോണിയൻ ആധിപത്യത്തിൽ നിന്നും രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. സാമ്പത്തിക അസമത്വവും ജാതീയമായ അടിച്ചമർത്തലും അതിരൂക്ഷമായി തുടരുന്നു.....

ഞങ്ങളുടെ  സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം.WCC

നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ക‍ഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടര്‍ന്ന് WCC യുടെ....

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ; കൊച്ചി കോര്‍പറേഷനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. റോഡുകൾ തകർന്ന് കിടക്കുമ്പോൾ കൊച്ചി കോർപ്പറേഷൻ അന്ധനും മൂകനും....

ഫൊറന്‍സിക് ഡയറക്ടര്‍ വിരമിക്കലിന് അപേക്ഷിക്കുന്നത് തീപിടിത്തം ഉണ്ടാവുന്നതിനും രണ്ടുമാസം മുമ്പ്; വീണ്ടും പൊളിഞ്ഞ് ചെന്നിത്തലയുടെ ഉണ്ടയില്ലാ വെടി

സര്‍ക്കാറിനെതിരായ രമേശ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം കൂടെ പൊളിയുന്നു. സെക്രട്ടറിയേറ്റിലെ തീപിടിത്തം അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദത്തിന്‍റെ തെളിവാണ്....

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനോട് പിജെ ജോസഫ് ചെയ്തത് രാഷ്ട്രീയ വഞ്ചന; പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയില്ലെന്നും ചിഹ്നം നല്‍കരുതെന്നും കാണിച്ച് പിജെ ജോസഫ് നല്‍കിയ കത്ത് പുറത്ത്

കെഎം മാണിയുടെ മരണത്തിന് ശേഷം പാലായില്‍ നടന്ന നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ പിജെ ജോസഫ് കേരളാ കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന് റോഷി അഗസ്റ്റിന്‍.....

‘കൊറോണ’യ്ക്ക് കുഞ്ഞ് പിറന്നു; കൊവിഡ് ഭീഷണികളെ തോല്‍പ്പിച്ചാണീ ജനനം

ലോകമാകെ കൊറോണ ഭീതിയിൽ കഴിയുമ്പോൾ രണ്ടുദിവസം പ്രായമുള്ള പെൺകുഞ്ഞ്‌ ‘കൊറോണ’യുടെ കരവലയത്തിനുള്ളിൽ സുരക്ഷിതയാണ്‌‌. കൊല്ലം ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിലാണ് ‘അർപ്പിത’യെന്ന....

ആവശ്യപ്പെട്ട രേഖകളെല്ലാം കിട്ടിയെന്ന് എന്‍ഐഎയും കസ്റ്റംസും; ചെന്നിത്തലയുടെ വാദങ്ങള്‍ പൊളിയുന്നു

സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎയും കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും (ഇഡി) ആവശ്യപ്പെട്ട രേഖകൾ നശിപ്പിച്ചുവെന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആവർത്തിച്ചുള്ള വാദം....

Page 123 of 327 1 120 121 122 123 124 125 126 327