Dont Miss

ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കും: എ വിജയരാഘവന്‍

യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍....

ഇടതുപക്ഷമാണ് ശരി, യുഡിഎഫ് രാജ്യസഭാംഗത്വം രാജിവയ്ക്കുന്നു: ജോസ് കെ മാണി, കേരളാ കോണ്‍ഗ്രസ് (എം) ഇനി എല്‍ഡിഎഫിനൊപ്പം

നീണ്ട മൂന്നര മാസക്കാലത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. ഇടതുപക്ഷത്തിനൊപ്പമെന്ന....

ഇനിയൊരു വ്യക്തിക്കും ഇങ്ങനെ പൊതുസമൂഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് വരേണ്ടി വരരുത്, ഒരു സജ്ന ഷാജി മാത്രമല്ല സമൂഹത്തിൽ ഉള്ളത് :ട്രാൻസ്ജെന്റർ സജ്‌നക്ക്‌ വേണ്ടി അധ്യാപിക ദീപാ നിശാന്ത്

കോവിഡ് കാലമാണ്. സർക്കാരും ആരോഗ്യപ്രവർത്തകരും നമ്മോടു പറയുന്നത് പരമാവധി വീട്ടിൽത്തന്നെയിരിക്കാനാണ്. “ഏതു വീട്ടിൽ?” എന്ന ചോദ്യം തിരിച്ചു ചോദിക്കും ചിലർ.....

സജ്നയെ വിളിച്ച് സംസാരിച്ചിരുന്നു; എല്ലാ പിന്‍തുണയും വാഗ്ദാനം ചെയ്തതായി എം സ്വരാജ്

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കൊച്ചിയില്‍ വഴിയോരക്കച്ചവടം തുടങ്ങിയ ട്രാന്‍സ്ജന്‍ഡര്‍ സജനാ ഷാജിയും സുഹൃത്തുക്കളും നേരിടുന്ന പീഡനമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ബിരിയാണി....

ഏതാണ് ആ സംഘടനയെന്നാണ് ചോദ്യം?; മാതൃഭൂമി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി: എഎ റഹീം

കൊവിഡിന് പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ആവശ്യത്തിന് പ്ലാസ്മ ദാനം നടക്കുന്നില്ലെന്നാണ് കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം....

കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തി

കാ​ണാ​താ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ട​ല്‍​തീ​ര​ത്ത് ക​ണ്ടെ​ത്തി.​ ത​ളി​ക്കു​ളം ത​ന്പാ​ന്‍ ക​ട​വ് അ​റ​പ്പ​ത്തോ​ടി​നു തെ​ക്ക് ഇ​സ്കാ​ക്കി​രി ഗ​ണേ​ശ​ന്‍റെ മ​ക​ള്‍....

പിടി തോമസിന്‍റെ നേതൃത്വത്തില്‍ വീക്ഷണം പത്രത്തിലും വന്‍ ക്രമക്കേട്; പിആര്‍ഡിയില്‍ നിന്നും രണ്ടുതവണയായി ലഭിച്ച ഭീമമായ തുക പിന്‍ലവിച്ചതിന് രേഖകളില്ല; പരാതിയുമായി ജീവനക്കാര്‍

കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ പി ടി തോമസ് മാനേജിങ്‌ ഡയറക്‌ടറായി പ്രവർത്തിച്ച കാലത്തെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ മുൻ....

സജ്നാ ഷാജിക്ക് സഹായവുമായി നടന്‍ ജയസൂര്യ

കരഞ്ഞുതളര്‍ന്ന് ക്യാമറയ്ക്ക് മുന്നില്‍ സങ്കടം പറഞ്ഞെത്തിയ സജന ഷാജിയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബിരിയാണി വിറ്റ് സ്വന്തം കാലില്‍ നില്‍ക്കാന്‍....

സജ്ന ഷാജിയെ ആക്ഷേപിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെയും സുഹൃത്തുക്കളെയും ആക്ഷേപിക്കുകയും ഉപജീവനമാര്‍ഗമായിരുന്ന ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ്....

അന്വേഷണം ശരിയായ ദിശയിലല്ല; പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്ന് ഹരീഷ് വാസുദേവന്‍

ലൈഫ് മിഷന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സത്യത്തിന്‍റെയും യാഥാര്‍ഥ്യത്തിന്‍റെയോ അവശ്യമില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. മൊ‍ഴികളിലെല്ലാം യുഎഇ കോണ്‍സുലേറ്റിലേക്കാണ്....

കോണ്‍സുലേറ്റിനെയും ജീവനക്കാരെയും പ്രതിയാക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആദ്യ പ്രതികരണം

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെയും സര്‍ക്കാറിനെ നയിക്കുന്ന കക്ഷികള്‍ക്കെതിരെയോ അന്വേഷണ ഏജന്‍സികള്‍ക്കൊന്നും തന്നെ തെളിവുകളൊന്നും കണ്ടെത്താന്‍ ക‍ഴിയാതിരുന്നിട്ടും കോണ്‍ഗ്രസിന്‍റെ ആരോപണം മു‍ഴുവന്‍....

സ്വര്‍ണക്കടത്ത്: നിര്‍ണായക ഘട്ടത്തില്‍ അന്വേഷണ ഏജന്‍സികള്‍ യു ടേണ്‍ അടിച്ചത് എന്തുകൊണ്ട്: ഹരീഷ് വാസുദേവന്‍

നിലവില്‍ അറസ്റ്റ് ചെയ്തവരില്‍ നിന്നോ ചോദ്യം ചെയ്തവരില്‍ നിന്നോ ഇനി സ്വര്‍ണക്കടത്ത് കേസില്‍ പുതിയതായ വിവരങ്ങള്‍ ഒന്നും ലഭിക്കാനില്ല. അന്വേഷണത്തിന്‍റെ....

കോണ്‍ഗ്രസും-ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍: എംബി രാജേഷ്

കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെ അഭിപ്രായങ്ങള്‍ ഒന്നാണ്. കേരളത്തില്‍ കുറേ കാലമായി ശബരിമല വിധി മുതല്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ബിജെപിയുടെ പിന്നാലെ പോകുന്ന....

രാഷ്ട്രീയ താല്‍പര്യങ്ങളാവാം, നിയമസത്യങ്ങള്‍ അംഗീകരിക്കണമെന്ന് ഹരീഷ് വാസുദേവന്‍

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിയമങ്ങളെയും വിധിയെയും തെറ്റായി വ്യഖ്യാനിക്കുന്ന ബിജെപി കോണ്‍ഗ്രസ് പ്രതിനിധികളോട് കൊമ്പുകോര്‍ത്ത് അഡ്വ. ഹരീഷ് വാസുദേവന്‍. രാഷ്ട്രീയ വാദങ്ങളൊക്കെ....

ചേട്ടൻ നാടിനായി സമർപ്പിച്ച പൊതു ശ്മശാനത്തിൽ ആദ്യം അഗ്നി ഏറ്റ് വാങ്ങിയത് അനുജന്‍റെ മൃതദേഹം

പാലോടുകാരുടെ ഏറെ കാലത്തെ സ്വപ്നമായിരുന്നു ഇവിടെ ഒരു പൊതു ശ്മശാനം എന്നത്. ജനങ്ങളുടെ ഈ ആഗ്രഹത്തിന് കാരണമുണ്ട്. വീടിന്‍റെ അടുക്കള....

ഏതോ ഒരു സംഘടന, ഏതാണ് ആ സംഘടനയെന്ന് നിഷ്പക്ഷരായ മാതൃഭൂമി പത്രത്തിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമോ: എം സ്വരാജ്

ഒക്ടോബര്‍ 9 ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്ലാസ്മാ ദാനത്തെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്ത രീതിയെ വിമര്‍ശിച്ച്....

ബിജെപി പ്രതിനിധിയുടെ വാദങ്ങള്‍ സ്വന്തം പ്രൊഫഷനെ ബലിക‍ഴിക്കുന്ന യുക്തിരഹിത വാദങ്ങള്‍: എംബി രാജേഷ്

രാഷ്ട്രീയ താല്‍പര്യത്തിനായി ലൈഫ്മിഷനിയെ കോടതിവിധിയുമായി ബന്ധപ്പെട്ട് ബിജെപി പ്രതിനിധി നടത്തുന്നത് സ്വന്തം ജോലിയെ തന്നെ ബലി ക‍ഴിപ്പിക്കുന്ന വാദങ്ങളാണെന്ന് എംബി....

അവൾ മരിച്ചിട്ടില്ല! തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു

അവൾ മരിച്ചിട്ടില്ല! അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! “മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ ” എന്ന....

മുന്‍ മന്ത്രി പികെ വേലായുധന്‍റെ ഭാര്യയ്ക്കും വീട് ലഭിച്ചത് ലൈഫ് മിഷന്‍ വ‍ഴി

മുൻ മന്ത്രി പി കെ വേലായുധന്‍റെ ഭാര്യ ഗിരിജയ്ക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. എൽഡിഎഫ് സർക്കാർ ലൈഫിൽ നിന്നും....

പ്രതിപക്ഷത്തിന് വീണ്ടും ബൂമറാങ്; കോടതി വിധിയോടെ സിബിഐക്ക് ഇനി അന്വേഷിക്കാനാവുക ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍

ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ സിബിഐക്ക് ഇനി അന്വേഷിയ്ക്കാന്‍ കഴിയുക ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കി എന്നതടക്കമുള്ള....

35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അപ്രതീക്ഷിതമായ സന്തോഷമാണിത്: നടന്‍ വിനീത്

അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോൾ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കിയത് നടനും നർത്തകനുമായ വിനീത് ആണ്.....

പൊതുനിരത്തുകളിലും പുതിയ വിപ്ലവം; നടപ്പിലാകുന്നത് എ‍ഴുതിത്തള്ളിയ പദ്ധതികള്‍

കേരളത്തിന്റെ അടിസ്ഥാന വികസന സമയരേഖയില്‍ പുത്തന്‍ ഏടുകള്‍ തീര്‍ത്തു കൊണ്ട് ദേശീയ പാതാ വികസനത്തിന് തുടക്കമായി. 12,691 കോടി രൂപ....

‘ആ അവഗണനയും വേര്‍തിരിവും ഇപ്പോ‍ഴും നിലനില്‍ക്കുന്നു’; പുരസ്കാരം പികെ റോസിക്ക് സമര്‍പ്പിച്ച് കനി കുസൃതി

50ാം സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ താരങ്ങളെ അടയാളപ്പെടുത്തിയാണ് കടന്നുപോയത്. മികച്ച നടിക്കുള്ള പുരസ്കാരം കനി കുസൃതിക്കാണ് ലഭിച്ചത്.....

സംസ്ഥാനത്ത് 8764 പേര്‍ക്ക് കൊവിഡ്-19; 7723 പേര്‍ക്ക് രോഗമുക്തി; ജനങ്ങള്‍ ഇടപ‍ഴകുമ്പോള്‍ പരസ്പരം കരുതലുണ്ടാവാന്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട്....

Page 125 of 327 1 122 123 124 125 126 127 128 327