Dont Miss

ക്യാമറക്കണ്ണുകള്‍ക്കൊണ്ട് കാടുകയറിയൊരു പെണ്‍ജീവിതം

കാടും കാട്ടുമൃഗങ്ങളും നാട്ടുമനുഷ്യര്‍ക്ക് ഇന്നും അത്ഭുതമാണ്. ആ അത്ഭുതങ്ങളിലേക്ക് നടന്നു കയറുന്നത് ഒരു സ്ത്രീയാകുമ്പോള്‍ അതിന്റെ കൗതുകവും ഏറും. കാടറിവിന്റെ....

പി കൃഷ്ണപിള്ള, നേതൃഗുണംകൊണ്ടും പൊതുപ്രവര്‍ത്തന ശൈലികൊണ്ടും മാതൃകയായ കമ്യൂണിസ്റ്റ്

ഇന്ന് സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ ഓർമ്മ ദിനം…സഖാവ് എന്ന പദത്തിന്റെ പര്യായപദമായി കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ മനസ്സില് ജീവിക്കുന്ന പേരാണ്....

കൊവിഡ് കാലത്തെ കാര്‍ഷിക പ്രതിസന്ധിക്ക് ഒരു വടക്കാഞ്ചേരി മോഡല്‍ പ്രതിവിധി

കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് നമ്മുടെ കാർഷിക മേഖല കടന്ന് പോകുന്നത്. എന്നാൽ കാർഷിക മേഖലയിലെ ഈ പ്രതിസന്ധികളെ ശാസ്ത്രീയമായും....

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം; അറിയാം ഫോട്ടോഗ്രഫിയുടെ ചരിത്രം

ഇന്ന് ലോകഫോട്ടോഗ്രഫി ദിനം. ചരിത്രത്തിലെ കാഴ്ചകളെ അടയാളപ്പെടുത്തുക എന്ന അതിശയിപ്പിക്കുന്ന ജോലിയാണ് ഓരോ ക്യാമറയും ചെയ്യുന്നത്. ഓരോ ഫോട്ടോഗ്രാഫും അത്രമേല്‍....

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം

ഇത്തവണത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്ക്കാരം ലഭിച്ചത് ഒരു മലയാളി പെണ്‍കുട്ടിക്കാണ്. തിരുവനന്തപുരം സ്വദേശിനിയായ ഗാര്‍ഗിയാണ്....

ഇന്ത്യയില്‍ തൊ‍ഴില്‍ നഷ്ടം രൂക്ഷമെന്ന് റിപ്പോര്‍ട്ട്; 5 മാസത്തിനുള്ളില്‍ 41 ലക്ഷം പേര്‍ക്ക് തൊ‍ഴില്‍ നഷ്ടമായി

ഇന്ത്യയിൽ വലിയ തൊഴിൽ നഷ്ടമെന്ന് പഠന റിപ്പോർട്ട്‌. 5 മാസത്തിനുള്ളിൽ 41 ലക്ഷം യുവാക്കൾ തൊഴിൽ രഹിതരായി. ഈ വർഷം....

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിന്‍റെ രണ്ടാംഘട്ടം നാളെ മുതൽ ആരംഭിക്കും

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിന്‍റെ രണ്ടാംഘട്ടം നാളെ മുതൽ ആരംഭിക്കും. പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്യുക. കാർഡുടമകൾ ജൂലൈ മാസം....

ഒരുനാടിന്‍റെ ഭാഗധേയം മാറ്റിയെഴുതാൻ നേതൃത്വം നൽകിയ ആവേശകരമായ അനുഭവ സാക്ഷ്യത്തിന്റെ പേരാണ് സഖാവ് പി കൃഷ്ണപിള്ള; കോടിയേരി ബാലകൃഷ്ണന്‍ എ‍ഴുതുന്നു

നാൽപ്പത്തിരണ്ടു വയസ്സുവരെമാത്രം ജീവിച്ച ഒരു വിപ്ലവകാരി ഒരുനാടിന്റെ ഭാഗധേയം മാറ്റിയെഴുതാൻ നേതൃത്വം നൽകിയ ആവേശകരമായ അനുഭവ സാക്ഷ്യത്തിന്റെ പേരാണ് സഖാവ്....

കായംകുളത്ത്‌ സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു; സംഭവം ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുമ്പോൾ

കായംകുളത്ത് കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു. എംഎസ്എം ഹൈസ്‌കൂളിനു സമീപം വൈദ്യൻ....

ഇന്ന് പി കൃഷ്ണപിള്ള ദിനം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിനാചരണം

നവോത്ഥാന നായകനും കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ പി കൃഷ്‌ണപിള്ളയുടെ 72–-ാം ചരമവാർഷികം 19ന്‌ സമുചിതം ആചരിക്കും. ബുധനാഴ്‌ച....

കൊവിഡ്‌ പ്രതിരോധത്തിന് നൂതന ആശയവുമായി തിരുവനന്തപുരം റൂറൽ പൊലീസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധം പൊതു ജനപങ്കാളിത്തത്തോട് കൂടി എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം റൂറൽ പോലീസ്....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകാൻ വിസമ്മതിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ....

പിഎം കെയേര്‍സ് ഫണ്ട് ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടില്ലെന്ന് സുപ്രീംകോടതി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പിഎം....

ഇന്ത്യന്‍ ജനാധിപത്യം മരണാസന്നമായിരിക്കുന്നു; രാജ്യം തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്ക്: ജസ്റ്റിസ് എപി ഷാ

ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേ‌ക്ക് നീങ്ങുകയാണെന്ന്‌ ഡൽഹി ഹൈക്കോടതി മുൻ ചീഫ്‌ ജസ്‌റ്റിസ്‌ എ പി ഷാ. ജനാധിപത്യ രാഷ്‌ട്രങ്ങൾ എങ്ങനെ....

സര്‍വകലാശാലാ പ്രവേശനത്തിന് അടുത്തവര്‍ഷം മുതല്‍ ഒറ്റ പരീക്ഷയെന്ന് ഉന്നത വിദ്യാഭ്യസ സെക്രട്ടറി

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശ പ്രകാരം സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷ അടുത്ത അക്കാദമിക് സെഷനിൽ....

മകന്‍റെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന കുടുംബത്തെ ചേർത്ത് പിടിച്ച് പിഗ് ഫാർമേഴ്സ് അസോസിയേഷൻ

മകന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന കുടുംബത്തെ ചേർത്ത് പിടിച്ച് പിഗ് ഫാർമേഴ്സ് അസോസിയേഷൻ. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് ബളാൽ അരിങ്കലിലെ പന്നി....

കരുതലായി യുവത; കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച വീടിന്‍റെ താക്കോല്‍ കൈമാറി

ഇരിട്ടിയിൽ നടന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് കമ്മിറ്റി രാജ്യാന്തര വോളി താരം അനഘക്ക് നിർമ്മിച്ച്....

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പടയൊരുക്കം; പാര്‍ട്ടി അധ്യക്ഷയ്ക്ക് ജനപ്രതിനിധികളടക്കം നൂറുപേരുടെ കത്ത്

കോൺഗ്രസ്‌ കേന്ദ്ര നേതൃത്വത്തിനെതിരെ വീണ്ടും പാർട്ടിക്കുള്ളിൽ പടയൊരുക്കം. നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം 100 പേർ പാർട്ടി അധ്യക്ഷയ്ക്ക് കത്തു അയച്ചെന്നു....

പ്രസരണത്തിന് പവറായി 13 സബ്‌സ്റ്റേഷനുകൾ; ചരിത്രമെഴുതി കേരളം

വൈദ്യുതി പ്രസരണ രംഗത്ത് പ്രസരിപ്പോടെ കേരളം. ഉപയോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ഉറപ്പാക്കാൻ സംസ്ഥാനത്ത് 13 സബ്സ്റ്റേഷനുകൾ കൂടി. ട്രാൻസ്ഗ്രിഡ് പദ്ധതിക്ക്....

കേരള നിയമസഭയുടെ സഭ ടിവി പ്രവര്‍ത്തനമാരംഭിച്ചു; ലോകസഭാ സ്പീക്കർ ഓം ബിർള ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു

കേരള നിയമസഭയുടെ സഭ ടിവി പ്രവര്‍ത്തനമാരംഭിച്ചു. ലോകസഭാ സ്പീക്കർ ഓം ബിർള ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രി മുഖ്യ പ്രഭാഷണം....

ജമ്മുകശ്‌മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം; മൂന്ന് സേനാ അംഗങ്ങൾ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സേനാ അംഗങ്ങൾക്ക് വീരമൃത്യു. രണ്ട് സിആർപിഎഫ് ജവാൻമാരും ഒരു പൊലീസുകാരനുമാണ്....

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ്; എന്‍ഫോ‍ഴ്സ്മെന്‍റിന് അന്വേഷണം തുടരാമെന്ന് കോടതി

മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു.....

ഇരുപതിന്‍റെ നിറവില്‍ കൈരളി; ആശംസകളുമായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയും

കൈരളിയുടെ ഇരുപതാം പിറന്നാളില്‍ ആശംസയുമായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയും. 2000 ആഗസ്ത് 17 ന് ചിങ്ങപ്പിറവിയിലാണ് മലയാളിക്ക് പുതിയ ദൃശ്യാവിഷ്കാരത്തിന്‍റെ....

Page 141 of 327 1 138 139 140 141 142 143 144 327