Dont Miss

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക് വിട്ടു; തീരുമാനം ദേശീയ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരത്തെ സ്വർണകടത്തു ദേശിയ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തു ഇറക്കി. സ്വർണകടത്തു ദേശിയ സുരക്ഷയ്ക്ക്....

കൊവിഡ്-19: തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; മൂന്ന് ദിവസത്തിനിടെ 213 പേര്‍ക്ക് രോഗബാധ; 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ 213 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം....

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്-19; 149 പേര്‍ക്ക് രോഗമുക്തി; 133 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.....

സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹത ശൃഷ്ടിച്ച് യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു; സ്വര്‍ണക്കടത്തിലെ കണ്ണികളെ മു‍ഴുവന്‍ കുടുക്കുന്നതിന് കേന്ദ്രം സമഗ്ര അന്വേഷണം പ്രഖ്യാപിക്കണം: സിപിഐഎം

സ്വർണ്ണക്കള്ളക്കടത്ത്‌ കേസിൽ ദുരൂഹത സൃഷ്‌ടിച്ച്‌ യഥാർഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സി പി ഐ (എം) സംസ്ഥാന....

സ്വർണക്കടത്ത്‌ കേസ്‌; സരിത്തിനെ ഏഴ്‌ ദിവസത്തേക്ക്‌ കസ്‌റ്റഡിയിൽവിട്ടു

വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി പി എസ് സരിത്തിനെ ഏഴ്‌ ദിവസത്തേക്ക്‌ കസ്‌റ്റഡിയിൽവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന....

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ; സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍; ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധം

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ ക‍ഴിയുന്ന സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് സന്ദീപിന്‍റെ അമ്മ കൈകളി ന്യൂസിനോട്. മകന്‍ സിപിഐഎം പ്രവര്‍ത്തകനെത്ത തരത്തില്‍....

കുവൈത്തില്‍ നിന്നും യാത്രക്കാരുമായി സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടെത്തി

കോവിഡ് പ്രതിസന്ധിയില്‍ കുവൈത്തില്‍ ദുരിതത്തിലായ നിര്‍ധനരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന്....

സ്വര്‍ണക്കടത്ത് കേസ്: സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സി പി ഐ (എം)....

പ്രതിപക്ഷത്തിന്‍റെ ആരോപണം പൊളിയുന്നു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരുംവിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണര്‍ അനീഷ് ബി രാജ്. കേസ് അന്വേഷണ....

സ്വര്‍ണക്കടത്തുകേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിൽ തെറ്റ് ചെയ്തവർക്ക് പരിരക്ഷ നൽകുന്ന സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന....

സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണത്തിന്‌ എല്ലാ പിന്തുണയും നൽകും; ‘എന്ത് അംസംബന്ധവും വിളിച്ചുപറയാന്‍ കരുത്തുള്ള നാക്ക് വെച്ച് എന്തും പറയരുത്’: മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും....

കൈരളി ന്യൂസ് ഇംപാക്ട്; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം നടത്തിയവര്‍ക്കെതിരെ കേസ്

കൊല്ലം പരിമണത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് യോഗം നടത്തിയ ലയൺസ് ക്ലബ് ഭാരവാഹികൾക്കെതിരേയും ഹോട്ടൽ മാനേജർക്കെതിരേയും പോലീസ് കേസെടുത്തു.....

അതിർത്തികളിൽ കർശന നിയന്ത്രണം; ദിവസേനയുള്ള പോക്കുവരവ്‌ അനുവദിക്കില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിര്‍ത്തി കടന്ന്....

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് വൈറസ് ബാധ; 167 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെ ഇന്ന് 35 പേര്‍ക്കാണ് രോഗബാധ....

കോവിഡ്: റംഡിസിവിയറിന് തദ്ദേശീയ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണം: പിബി

കോവിഡിനെ നേരിടാന്‍ ഫലപ്രദമെന്ന് തെളിയിച്ച ഔഷധം റംഡിസിവിയറിന്റെ തദ്ദേശീയ വകഭേദങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ....

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്....

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധകമായ പ്രദേശങ്ങള്‍

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ....

തലസ്ഥാന നഗരിയിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡിജിപി; സഹായത്തിന് നമ്പറുകള്‍

തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും....

തലസ്ഥാനത്ത് അടുത്ത ഒരാ‍ഴ്ച ട്രിപ്പിള്‍ ലോക്ഡൗണ്‍; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ....

തോട്ടപ്പള്ളി സമരത്തില്‍ നിന്ന് തടിയൂരാന്‍ ചെന്നിത്തല സമരം നിര്‍ത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

തോട്ടപ്പള്ളി സമരത്തിൽ നിന്ന് തലയൂരാൻ ചെന്നിത്തല. മുഖ്യ മന്ത്രി ഇടപെട്ട് സമരം നിർത്തണമെന്ന് കാട്ടി ചെന്നിത്തല കത്ത് നൽകി. സമരത്തെ....

2021 ന് മുൻപ് കോവിഡ് പ്രതിരോധ വാക്സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം

2021 ന് മുൻപ് കോവിഡ് പ്രതിരോധ വാക്സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം. ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ....

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ് 19; 126 പേര്‍ക്ക് രോഗമുക്തി; 24 പുതിയ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....

മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്

സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്. അന്താരാഷ്ട്ര സഹകരണദിനത്തിൽ മന്ത്രി....

കടല്‍ കൊലക്കേസില്‍ കേന്ദ്രം അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇടപെട്ടില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കടല്‍ കൊലക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടല്‍ കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന്....

Page 149 of 327 1 146 147 148 149 150 151 152 327