Dont Miss

ചെന്നൈയില്‍ നിന്ന് കൂട്ടപ്പലായനം; രാജ്യത്ത് സാമൂഹ്യവ്യാപന ആശങ്കയേറുന്നു

രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ ബാധിതര്‍ തുടർച്ചയായി മൂന്നാം ദിവസവും 13000 കടന്നു. പോസിറ്റിവിറ്റി നിരക്ക്‌ (പരിശോധിക്കുന്ന സാമ്പിളുകളിൽ പോസിറ്റീവാകുന്ന കേസുകൾ)....

അതിര്‍ത്തി ആയുധസജ്ജമാക്കി ഇന്ത്യ; ലേയില്‍ പോര്‍വിമാനങ്ങള്‍

വ്യോമസേനയുടെ യുദ്ധവിമാനങ്ങളും അപ്പാച്ചെ ആക്രമണ ഹെലികോപ്‌റ്ററുകളും ലേ മുന്നണിയിൽ. കിഴക്കൻ ലഡാക്‌ മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എല്‍എസി)യിൽ ഉടനീളം ചൈനീസ്‌....

മന്ത്രി കെകെ ശൈലജയ്ക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരമാണോ എന്ന് വ്യക്തമാക്കണം: ബൃന്ദാ കാരാട്ട്; പ്രസ്ഥാവന അപലപനീയമെന്ന് സുഭാഷിണി അലി; മുല്ലപ്പള്ളിയുടേത് ഹീനമായ പദപ്രയോഗമെന്ന് പികെ ശ്രീമതി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരായ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പ്രതികരണം അപമാനകരമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.....

സച്ചി സർ ദൈവത്തെപ്പോലെ; കൊച്ചിയിലെത്തി സച്ചിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് നഞ്ചിയമ്മ

അയ്യപ്പനും കോശിയും സിനിമയിൽ രണ്ട് ഹിറ്റ് പാട്ടുകൾ പാടുകയും… അഭിനയിക്കുകയും ചെയ്ത അട്ടപ്പാടിയിലെ നഞ്ചിയമ്മ ഞെട്ടലോടെയാണ് സച്ചിയുടെ വേർപാടിൻ്റെ വാർത്ത....

ഫ്ലൈറ്റുകളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നല്ലതല്ലേ എന്ന് സുപ്രീംകോടതി; തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്നും കോടതി

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിൽ ഇടപെടാതെ സുപ്രീംകോടതി. നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന്....

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അംഗനവാടി ടീച്ചര്‍മാരെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ശ്രീനിവാസന്റെ പരാമര്‍ശം....

ഇന്ധന വിലവർധനവ്; ജനാധിപത്യ മഹിളാ അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും . വൈകിട്ട് മൂന്ന്....

കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാർട്ടേർസ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. രോഗബാധിതരായവർക്കായി പ്രത്യേകം ഫ്ലൈറ്റുകൾ....

ഗാല്‍വാന്‍ ഏറ്റുമുട്ടല്‍: സൈനികരുടെ പരുക്ക് ഗുരുതരമാക്കിയത് കടുത്ത തണുപ്പും ശ്വാസംമുട്ടലുമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഗാല്‍വാന്‍ താഴവരയില്‍ ഏറ്റുമുട്ടലില്‍ സൈനീകരുടെ ജീവനെടുത്തത് കടുത്ത തണുപ്പും ശ്വാസംമുട്ടലുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലേയിലെ എസ്.എന്‍.എം ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം....

കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

കളമശ്ശേരി പൊലീസ്‌ സ്‌റ്റേഷനിലെ പൊലീസുകാരന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. ഇതോ തുടർന്ന്‌ സ്‌റ്റേഷനിലെ 10 പൊലീസുകാരോട്‌ ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. പെരുമ്പാവൂർ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ബ്ലാത്തൂര്‍ സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്‍

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരുമരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്....

ചൈനയുടെ അവകാശവാദം അതിശയോക്തിയെന്ന് ഇന്ത്യ; അതിര്‍ത്തികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി; ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനി; നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്ന് അമേരിക്ക

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യതകള്‍ അയവില്ലാതെ തുടരുന്നു ഗാല്‍വാന്‍ താ‍ഴ്വരയെ കുറിച്ചുള്ള അവകാശവാദത്തില്‍ ചൈന ഉറച്ചുനില്‍ക്കുന്നതാണ്. സമവായ സാധ്യതകളെ തള്ളിക്കളയുന്നത്.....

മണിപ്പൂരില്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; ഭൂരിപക്ഷം നഷ്ടമായി സര്‍ക്കാര്‍ വീഴും

മണിപ്പുരിൽ മൂന്ന്‌ ബിജെപി എംഎൽഎമാർ രാജിവച്ച്‌ കോൺഗ്രസിൽ ചേർന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. ബിജെപി സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർടിയിലെ (എൻപിപി)....

പുറത്തുനിന്നെത്തുന്നവരെ സ്വീകരിക്കുകയെന്നത് തന്നെയാണ് സംസ്ഥാനത്തിന്‍റെ നിലപാട്; രോഗവ്യാപനം മുന്‍കരുതലില്ലെങ്കില്‍ കൈവിട്ട് പോകും അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ ആദ്യം....

കലാകൗമാരം ഓണ്‍ലൈനായി; അണിയറയില്‍ ചുക്കാന്‍ പിടിച്ച് ശ്രീനാഥ് ഗോപിനാഥന്‍

കലാകേരളം ലോക്ഡ‍ൗണിൽ നിശ്ചലമായപ്പോൾ സമാന്തരമായി വേദികളൊരുങ്ങിയത് ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലാണ്. പ്രായഭേദമില്ലാതെ ജനങ്ങള്‍ ഒന്നാകെ ഈ കലാപ്രകടനത്തിന്‍റെ ഭാഗമായി.....

സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് ബോളിവുഡിലെ സ്വജനപക്ഷപാതവും കിടമത്സരവും

ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷയ ഹൃദയം കവർന്ന ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് കിടമത്സരവും ശത്രുതയുമാണെന്നാണ് അടുത്ത വൃത്തങ്ങളിൽ....

മുസ്ലീം തീവ്രവാദ സംഘടനകളുമായുള്ള ലീഗിന്റെ കൂട്ട്: കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

മുസ്ലീം തീവ്രവാദ സംഘനകളുമായി കൂട്ടുചേർന്ന് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നേരിടാനുള്ള മുസ്ലീംഗ് പ്രഖ്യാപനത്തോട് കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം....

മൊറട്ടോറിയം കാലയളവിലെ പലിശ ഈടാക്കുന്നതിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

മൊറട്ടോറിയം കാലയളവിലെ പലിശ ഈടാക്കുന്നതിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. കോടികൾ കിട്ടാക്കടം ഉള്ളപ്പോഴാണ് വായ്പകൾക്ക് സർക്കാർ പലിശ ഈടാക്കുന്നത്.....

പാളിയത് വിദേശ നയമോ?; ഇന്ത്യാ-ചൈന അതിർത്തി അശാന്തമാകുമ്പോൾ

ഒരു മഹാവ്യാധിയുടെ കാലത്ത് ആക്രമിക്കണമെന്നോ തിരിച്ചടിക്കണമെന്നോ ഉളള ആഹ്വാനം വെറും ട്രോളാണ്.മനുഷ്യൻ അവന്‍റെ ജീവന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ആര് ആരെ....

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കണം: സുപ്രീംകോടതി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ശമ്പളം ഉറപ്പാക്കാൻ നാളെ തന്നെ കേന്ദ്ര....

സംസ്ഥാനത്ത് മു‍ഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കി: സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾക്ക് സംവിധാനമൊരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്താെണെന്നും ഇവർക്കായി....

സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതം; 5408 പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ....

കൊവിഡ് ലക്ഷണങ്ങളോടെ ദില്ലി ആരോഗ്യമന്ത്രി ആശുപത്രിയില്‍

കോവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്....

Page 154 of 327 1 151 152 153 154 155 156 157 327