മൃതദേഹം ഏതെങ്കിലും ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു
വാട്ടര്‍ പ്രൂഫാണോയെന്നതടക്കമുള്ള പരീക്ഷണങ്ങളുടെ വീഡിയോ
മൊത്തം 1.85 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയാലണ് ഓട്ടോ എക്സ്പോ അരങ്ങേറുക
ബെന്‍ സ്റ്റോക്സിനൊപ്പം അലക്സ് ഹെയ്ല്‍സും ഉണ്ടായിരുന്നു
ഇരുവരും ഒന്നിച്ച് അവധി ദിവസങ്ങള്‍ ആഘോഷിച്ചെന്നാണ് വ്യക്തമാകുന്നത്
ഓരോ മനുഷ്യരും ഒരര്‍ത്ഥത്തില്‍ തെണ്ടികളാണെന്ന് തത്വചിന്താപരമായി ഈ മോഹന്‍ലാല്‍ കഥാപാത്രം പറയുന്നു
ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ വാസ്തവ കഥ
ഒരു മിനുട്ട് മുപ്പത്തിയെട്ട് സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം
നടി മാപ്പു പറയണമെന്ന് പറയുന്നവരും കുറവല്ല
സമൂഹ മാധ്യമത്തില്‍നിന്ന് ലഭ്യമായ ചിത്രങ്ങളും ദൃശ്യങ്ങളും ചാനൽ വാർത്തയ്ക്കായി ഉപയോഗിക്കുകയായിരുന്നു
ശാസ്ത്രത്തിന്റെ വളർച്ച എന്ന് ഒറ്റ വരിയിൽ വിശേഷിപിക്കാം.
മാര്‍ക്സിസ്റ്റ് ശൂര്പ്പണകയെന്നും ഗൗരിയെ ഇവര്‍ വിശേഷിപ്പിക്കുന്നു
സ്വീഡനില്‍ നടന്ന പഠനത്തിലാണ് പാല് ആരോഗ്യത്തിന് ഹാനികരമാണെന്ന പുതിയ കണ്ടെത്തല്‍ വന്നിരിക്കുന്നത്
പണവും അധികാരവും കൈവശപ്പെടുത്തി ആഢംബര ജീവിതമാണ് ഗുര്‍മീത് ലക്ഷ്യമിട്ടത്
വര്‍ഷത്തില്‍ രണ്ട് തവണ ഒരു പൂച്ച ഗര്‍ഭം ധരിക്കും
ലോട്ടറിവില്‍പ്പനയിലൂടെ കിട്ടുന്ന തുകയുടെ പകുതിയോളം സമ്മാനമായി നല്‍കണമെന്ന് സര്‍ക്കാര്‍ നയമുണ്ട്
കൈയ്യിലുള്ളതെല്ലാം വലിച്ചെറിഞ്ഞ് അമ്മ ട്രാക്കിലേക്ക് എടുത്തു ചാടി
ബിജെപിയില്‍ നടക്കുന്ന അഴിമതികള്‍ ചൂണ്ടികാട്ടി മുന്‍പും ജനകീയവേദിയുടെ പേരില്‍ കത്തുകള്‍ പ്രചരിച്ചിരുന്നു
സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സ് തുടങ്ങിയ റിയാലിറ്റി ഷോകളിലായിരുന്നു വൈഷ്ണവിന്റെ മാസ്മരിക പ്രകടനം
അറിയപ്പെടാത്ത ആയിരക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികളുടെ രക്തവും ത്യാഗവും വിയര്‍പ്പും കലര്‍ന്ന ചരിത്രത്തില്‍ നിന്ന് ഒരു അച്ചാച്ചന്റെ ജീവിത കഥ ഒന്നര പതിറ്റാണ്ട് മുമ്പ് തൊണ്ണൂറാമത്തെ വയസ്സില്‍ ഇറങ്കല്ലില്‍ ...
മുഖം മിനുക്കി എത്തുന്ന i20 സ്പോര്‍ടില്‍ പഴയ എഞ്ചിന് തന്നെയാണ് ഇടംപിടിക്കുന്നത്
മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കുക . ജാഗ്രത പാലിക്കുക
രാത്രിയുടെ മറവില്‍ ഡിവൈഎഫ്ഐയുടെ കൊടിമരത്തില്‍ ബിജെപിയുടെ പതാക ഉയര്‍ത്തി
മൂവരും മര്‍ദ്ദിക്കരുതെന്ന് യാചിച്ചെങ്കിലും നാട്ടുകാര്‍ മര്‍ദ്ദനം തുടര്‍ന്നു
പെണ്‍കുട്ടിയെ അപമാനിക്കല്‍ ഒരു വിഭാഗം തുടരുകയാണ്
ഇന്നലെ രാവിലെ പാമ്പിനെയും അഞ്ചു മുട്ടകളെയും കാണപ്പെട്ടത്
ഒരു സുഹൃത്ത്ന്റെ വീട്ടിൽ സംസാരിച്ചിരിക്കവെ ഒരുകൂട്ടം ചെറുപ്പക്കാർ കയറിവന്നു
പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
ജിപിഎസ് സംവിധാനത്തോടെ സംഭവം നടക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കും
ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചു നിര്‍ത്താന്‍ ശരീരത്തിനാവില്ല
ഭൂമിയിലെ ജീവജാലങ്ങള്‍ നിലനില്ക്കുന്നതു തന്നെ സൂര്യന്റെ ഊര്‍ജ്ജമുപയോഗിച്ചാണ്
പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയതത്
അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്നമാണ്
പ്രസവദിനം തന്നെ ആരാധകര്‍ സംഗതി അറിഞ്ഞിരുന്നു
പല സൗന്ദര്യപ്രശ്നങ്ങള്‍ക്കും നല്ല ഒരു പ്രതിവിധിയാണ് വോഡ്ക
പ്രമുഖ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തബു ഇക്കാര്യം തുറന്ന് പറഞ്ഞത്
ബി.ജെ.പി നേതാവായ ആനന്ദ് ഭൂഷണ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനെക്കാളും പ്രധാനം മുന്നില്‍ കിടക്കുന്ന ആംബുലന്‍സില്‍ പിടയ്ക്കുന്ന മനുഷ്യജീവനാണെന്ന ഉത്തമബോധ്യം അയാള്‍ക്കുണ്ടായിരുന്നു
ഒരു കോടി രൂപയാണ് സൂപ്പര്‍താരം ധനസഹായം പ്രഖ്യാപിച്ചത്
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
സന്നദ്ധ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് സല്മാന് സൈക്കിളെടുത്തത്.
അഞ്ച് ബിയര്‍ ഗ്ലാസുകളിലായി പത്ത് മുട്ടകളാണ് ഉണ്ടായിരുന്നത്
വോട്ട് ചെയ്യേണ്ട രീതി SRGMP YUM എന്ന് ടൈപ്പ് ചെയ്ത് 57575 എന്ന നമ്പറിലേക്ക് അയക്കുക.
രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം
കേന്ദ്ര നടപടിയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാം ജനത ബീഫ് പാര്‍ട്ടി നടത്തിയത്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE