Dont Miss – Page 2 – Kairali News | Kairali News Live l Latest Malayalam News
Monday, July 26, 2021
15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം ; 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു ; ആദ്യ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

പതിനഞ്ചാം നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ വോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് എം വി ഗോവിന്ദന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാമതായി വോട്ട് രേഖപ്പെടുത്തി. ...

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്സിനേഷന് മുന്‍ഗണന ; 11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്സിനേഷന് മുന്‍ഗണന ; 11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ...

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു ; ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധന

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 34000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, കൊവിഡ് മൂന്നാം തരംഗത്തില്‍ രോഗ ബാധ കുട്ടികളെ ഗുരുതരമായി ...

ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ്, ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി വേട്ടയാടുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്ക് അറബിക്കടലിലാണ് സ്ഥാനം ; തോമസ് ഐസക്

ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ്, ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി വേട്ടയാടുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്ക് അറബിക്കടലിലാണ് സ്ഥാനം ; തോമസ് ഐസക്

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍മന്ത്രി തോമസ് ഐസക്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമൊന്നാകെ നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ആ നാട്ടിലെ സ്വൈര്യജീവിതം തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം ഡിസംബര്‍ ...

കെപ്കോ ഇന്റഗ്രേഷന്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

കെപ്കോ ഇന്റഗ്രേഷന്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ)നടപ്പാക്കുന്ന ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവ നല്‍കി 45 ദിവസം പ്രായമാകുമ്പോള്‍ കോഴികളെ തിരിച്ചെടുക്കുന്ന മുട്ടക്കോഴി ഇന്റഗ്രേഷന്‍ ...

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ ; എം. ബി രാജേഷും പി.സി.വിഷ്ണുനാഥും സ്ഥാനാര്‍ത്ഥികള്‍

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

പതിനഞ്ചാം നിയമസഭയുടെ അദ്ധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 9 മണിക്ക് സഭാ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി എം ബി രാജേഷാണ്. ...

വാക്കുപാലിച്ചതിന്‍റെ ആത്മവിശ്വാസം; തുടര്‍ഭരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രകടന പത്രിക ഇന്ന്

ജനനായകന് പിറന്നാള്‍ ആശംസാപ്രവാഹം ; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

കേരളത്തിന്റെ ക്യാപ്റ്റന്റെ എഴുപത്തിയാറാം പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍. നിയുക്തപ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് ...

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം ; 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം ; 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം. 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു.80 സഗൗരവത്തിലും 43 ദൈവനാമത്തില്‍ 13 പേര്‍ അള്ളാഹുന്റെ ...

യാസ് ചുഴലിക്കാറ്റ് ; കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല

യാസ് ചുഴലിക്കാറ്റ് ; കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യുനമര്‍ദം ഇന്നു രാവിലെ 5 .30 ഓടെ ചുഴലിക്കാറ്റായി മാറി 16 .4 °N അക്ഷാംശത്തിലും 89 .6 ...

എംബി രാജേഷിന് സ്വീകരണമൊരുക്കി സ്‌നേഹനിലയം ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍

പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യും, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു ;എം ബി രാജേഷ്

പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യുമെന്നും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കി തൃത്താല എംഎല്‍എ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുമായ എം ബി രാജേഷ്. പ്രതിപക്ഷം മല്‍സരിക്കാന്‍ തീരുമാനിച്ചതില്‍ ...

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു

കെ എം അഷറഫ് കന്നടയിലും ദേവികുളം എം എല്‍ എ എ. രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുമ്പോള്‍  മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ് കന്നടയിലും ദേവികുളം എം എല്‍ എ എ. രാജ തമിഴിലും ...

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ ; എം. ബി രാജേഷും പി.സി.വിഷ്ണുനാഥും സ്ഥാനാര്‍ത്ഥികള്‍

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ ; എം. ബി രാജേഷും പി.സി.വിഷ്ണുനാഥും സ്ഥാനാര്‍ത്ഥികള്‍

പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കറെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ. ഇത്തവണത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. നാളെയാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുക. എം. ബി രാജേഷാണ് എല്‍ഡിഎഫിന്റെ ...

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പൊന്നാനിയില്‍ മത്സ്യ ലേലം

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പൊന്നാനിയില്‍ മത്സ്യ ലേലം

കൊവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്. നൂറുകണക്കിനു ...

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ്

മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും ; ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.53 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ ആളുകളെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ...

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍. ഞായറാഴ്ച വൈകുന്നേരമാണ് അതിരമ്പുഴ സ്വദേശിയായ മെബിന്‍ എബ്രഹാമിന്റെ വീട്ടില്‍ മന്ത്രി നേരിട്ടത്തിയത്. ...

കത്തിടപാടുകളിൽ കുടുങ്ങി മുംബൈയിലെ ലോക്കൽ ട്രെയിനുകൾ

യാസ് ചുഴലിക്കാറ്റ് ; 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം - പാറ്റ്‌ന, തിരുവനന്തപുരം- സില്‍ചാര്‍ ട്രെയിനുകളും ഓടില്ല. തിരുവനന്തപുരം-ഷാലിമാര്‍, നാഗര്‍കോവില്‍ -ഷാലിമാര്‍, ...

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ ഫലം കണ്ടു ; കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞതായി മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ ഫലം കണ്ടു ; കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞതായി മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറച്ചതായി കണക്കുകള്‍ പറയുന്നതായി വ്യവസായവകുപ്പ് മന്ത്രിയും എംഎല്‍എയുമായ പി രാജീവ്. രണ്ടാഴ്ച മുന്‍പ് 35 ശതമാനം ...

ജനനായകന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍ ; തുടര്‍ഭരണ ശോഭയില്‍ പിറന്നാള്‍ ദിനം

ജനനായകന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍ ; തുടര്‍ഭരണ ശോഭയില്‍ പിറന്നാള്‍ ദിനം

കേരളത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് നിയമസഭയിലെത്തുക. വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത തിരക്കുപിടിച്ച മറ്റൊരു ...

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു ; ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധന

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മൂന്നാം തരംഗത്തിന്റെ ആശങ്ക

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 26,672 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 594 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 88,620 ആയി. 29,177 രോഗികളാണ് അസുഖം ഭേദമായി ...

കോഴിക്കോട് ഇന്ന് 1917 പേര്‍ക്ക് കൊവിഡ് ; 4398 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ഇന്ന് 1917 പേര്‍ക്ക് കൊവിഡ് ; 4398 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1917 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1886 ...

മകനെ ചേര്‍ത്തുപിടിച്ച് മധുരം പങ്കിട്ട് അമ്മ ; മന്ത്രി പി രാജീവിന് നാടിന്റെ വരവേല്‍പ്പ്

മകനെ ചേര്‍ത്തുപിടിച്ച് മധുരം പങ്കിട്ട് അമ്മ ; മന്ത്രി പി രാജീവിന് നാടിന്റെ വരവേല്‍പ്പ്

പതിനൊന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോള്‍ സ്വീകരിക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും അയല്‍വാസികളും അവിടെ കാത്തുനിന്നിരുന്നു. കാറില്‍ നിന്നിറങ്ങിയത് കേരളത്തിന്റെ പുതിയ ...

എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഫലപ്രദമായി കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചു ; മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഫലപ്രദമായി കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചു ; മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍ ടെസ്റ്റ് പോസിറ്റീവ് റേറ്റ് ഒരു പഞ്ചായത്തില്‍ ...

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5622 ...

കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം

തൃശ്ശൂര്‍ ജില്ലയില്‍ 2506 പേര്‍ക്ക് കൂടി കൊവിഡ് ; 4874 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4874 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,756 ആണ്. തൃശ്ശൂര്‍ സ്വദേശികളായ ...

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും, തമിഴ്നാട് - ആന്ധ്രാ തീരങ്ങളിലും, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ...

നവകേരള നിര്‍മ്മിതിക്കായി സഹകരണ മേഖലയെയും രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുക ലക്ഷ്യം ; മന്ത്രി വി. എന്‍ വാസവന്‍

നവകേരള നിര്‍മ്മിതിക്കായി സഹകരണ മേഖലയെയും രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുക ലക്ഷ്യം ; മന്ത്രി വി. എന്‍ വാസവന്‍

നവകേരള നിര്‍മ്മിതിക്കായി കേരളത്തിന്റെ സഹകരണ മേഖലയെയും, രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുകയാണ് ഇനി ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി. എന്‍ വാസവന്‍. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ ...

മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കണം ; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കണം ; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കേണ്ടതായുണ്ട്. കൊവിഡ് കാലത്ത് പ്രത്യേകമായ ശ്രദ്ധ മഴക്കാല രോഗങ്ങളെ തടയുന്നതിന് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കാം. ...

തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ

പ്രതിസന്ധികള്‍ക്കിടയിലും നേട്ടങ്ങള്‍ കൈവരിച്ച് കുടുംബശ്രീ

2020-21 സാമ്പത്തിക വര്‍ഷം കുടുംബശ്രീയെ സംബന്ധിച്ചും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൊവിഡിനെതിരേയുള്ള പോരാട്ടത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിരുന്നു കുടുംബശ്രീ പ്രധാനമായും ...

ടൂള്‍കിറ്റ് കേസില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പത്രയ്ക്ക് ഛത്തീസ്ഗഡ് പൊലീസിന്റെ സമന്‍സ്

ടൂള്‍കിറ്റ് കേസില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പത്രയ്ക്ക് ഛത്തീസ്ഗഡ് പൊലീസിന്റെ സമന്‍സ്

ടൂള്‍കിറ്റ് കേസില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പത്രക്ക് ഛത്തീസ്ഗഡ് പൊലീസ് സമന്‍സ് നല്‍കി. വൈകിട്ട് 4 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിനെതിരെ വ്യാജരേഖ ...

യുഡിഎഫില്‍ ഗ്രൂപ്പിസം ഒഴിവാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല ; കെ.സി ജോസഫ്

യുഡിഎഫില്‍ ഗ്രൂപ്പിസം ഒഴിവാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല ; കെ.സി ജോസഫ്

യുഡിഎഫില്‍ ഗ്രൂപ്പിസം ഒഴിവാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് കെ.സി ജോസഫ്. കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണ്. ജംബോ കമ്മറ്റികള്‍ മാറ്റണം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് ...

പത്തനംതിട്ട മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു ; ഓട്ടോ ഡ്രൈവറെ കാണാതായി

പത്തനംതിട്ട മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു ; ഓട്ടോ ഡ്രൈവറെ കാണാതായി

പത്തനംതിട്ട വള്ളിക്കോട് മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവറെ കാണാതായി. വള്ളിക്കോട് ഇലഞ്ഞിവേലില്‍ സജീവിനെയാണ് കാണാതായത്.

തിരുവനന്തപുരം ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാംപുകള്‍ ; 1197 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത: ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാകളക്ടര്‍

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റഡാര്‍ ചിത്രങ്ങള്‍ പ്രകാരം ജില്ലയില്‍ ഇന്നു രാത്രി കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ...

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

മഹാരാഷ്ട്രയില്‍ പുതിയ കൊവിഡ് രോഗികള്‍ 26,133 ; രോഗമുക്തി നേടിയവര്‍ 40,294

മഹാരാഷ്ട്രയില്‍ 26,133 പുതിയ കൊവിഡ് കേസുകളും 682 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 40,294 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ...

ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി

ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ചു. തമിഴ്‌നാട്ടിലെ സംരക്ഷിത വനമേഖലയില്‍ നിന്നെത്തിയ കാട്ടാനക്കൂട്ടത്തെ മടക്കി അയക്കാനുള്ള ശ്രമത്തിലാണ് വനം ...

സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ജനങ്ങള്‍ക്ക് ജീവിതാനുഭവങ്ങളില്‍ നിന്ന് വ്യക്തം; മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ ബന്ധത്തെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ അതിജീവിക്കാന്‍ ശേഷിയുള്ള വൈറസ് ഉത്ഭവമാണ് മൂന്നാംതരംഗത്തിന് കാരണമായേക്കുകയെന്നും. ബ്ലാക്ക് ഫംഗസുമായി ബന്ധപെട്ട് ഉണ്ടാകുന്ന സന്ദേശങ്ങള്‍ക്ക് ...

പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം കൗമാര താരം കോക്കോ ഗൗഫിന്

പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം കൗമാര താരം കോക്കോ ഗൗഫിന്

പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കൗമാര താരം കോക്കോ ഗൗഫിന്. ചൈനയുടെ വാങ് ക്വിയാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കോക്കോയുടെ കിരീട ...

തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും ; ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും ; ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴ രൂപതാ അധ്യക്ഷനെ കണ്ട ശേഷം ...

പാലായില്‍ നേടിയത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം ; വി.എന്‍. വാസവന്‍

സഹകരണ മേഖലയില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കും ; മന്ത്രി വി എന്‍ വാസവന്‍

സഹകരണ മേഖലയില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് സഹകരണ മന്ത്രിയായി ചുമതലയേറ്റ വി എന്‍ വാസവന്‍. പകരം കിടപ്പാടം ഇല്ലാതെ സഹകരണ ബാങ്കുകള്‍ ജപ്തി നടത്തില്ലെന്ന് സഹകരണ മന്ത്രി ...

എന്താണ് ബ്ലാക്ക് ഫംഗസ് ? രോഗനിര്‍ണ്ണയം, പ്രതിരോധം, മുന്‍കരുതല്‍ എന്നിവ അറിയാം

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം. റാന്നി പുതുശേരിമല സ്വദേശി എം.ആര്‍ സുരേഷ് കുമാറിനാണ് രോഗമുണ്ടായിരുന്നായി സംശയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡാനന്തര ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് സുരേഷ് ...

തൃശ്ശൂര്‍ ജില്ലയില്‍ 2404 പേര്‍ക്ക് കൂടി കൊവിഡ്, 7353 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ 2404 പേര്‍ക്ക് കൂടി കൊവിഡ്, 7353 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7353 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,150 ആണ്. തൃശ്ശൂര്‍ സ്വദേശികളായ ...

രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനം ; മുഖ്യമന്ത്രി

ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം ...

മുംബൈ ബാര്‍ജ് ദുരന്തം; ആശങ്ക പങ്കു വച്ച് കേരള മുഖ്യമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തെഴുതി

മുംബൈ ബാര്‍ജ് ദുരന്തം; ആശങ്ക പങ്കു വച്ച് കേരള മുഖ്യമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തെഴുതി

മുംബൈയില്‍ ചുഴലിക്കാറ്റ് മൂലം ബാര്‍ജില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ ആശങ്ക പങ്കു വച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ...

മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം ; ഇഡിക്കെതിരെ കേസ്, ഹൈക്കോടതി വിധിയെ വളച്ചൊടിച്ചവര്‍ പ്രതിരോധത്തില്‍

മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം ; ഇഡിക്കെതിരെ കേസ്, ഹൈക്കോടതി വിധിയെ വളച്ചൊടിച്ചവര്‍ പ്രതിരോധത്തില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വിചാരണ കോടതി കേസെടുത്തോടെ, ഹൈക്കോടതി വിധിയെ വളച്ചൊടിച്ചവര്‍ പ്രതിരോധത്തിലായി. ഇ ഡി ക്കെതിരായ ക്രൈം ...

എന്താണ് ബ്ലാക്ക് ഫംഗസ് ? രോഗനിര്‍ണ്ണയം, പ്രതിരോധം, മുന്‍കരുതല്‍ എന്നിവ അറിയാം

എന്താണ് ബ്ലാക്ക് ഫംഗസ് ? രോഗനിര്‍ണ്ണയം, പ്രതിരോധം, മുന്‍കരുതല്‍ എന്നിവ അറിയാം

കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വ്വവും മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ...

‘തീരദേശത്തിന് കൈത്താങ്ങ്’ എന്ന മാതൃകാപ്രവര്‍ത്തനവുമായി തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ എസ്എഫ്‌ഐ

‘തീരദേശത്തിന് കൈത്താങ്ങ്’ എന്ന മാതൃകാപ്രവര്‍ത്തനവുമായി തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ എസ്എഫ്‌ഐ

ടൗട്ടെ ചുഴലിക്കാറ്റിലും തിരമാലകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ച തീരദേശ നിവാസികള്‍ക്ക് ആശ്വാസമായി എസ്എഫ്‌ഐ സെന്റ് സേവിയേഴ്സ് കോളേജ് യൂണിറ്റ്. 'തീരദേശത്തിന് ഒരു കൈത്താങ്ങ് 'എന്ന പരിപാടിയുടെ ഭാഗമായി തീരദേശ ...

ആശങ്കയായി ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്

ആശങ്കയായി ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്

ആശങ്കയായി ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്. ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചപ്പോള്‍ പാട്‌നയിലെ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് പ്രതിരോധ ...

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തകരുടെ കാമ്പയിന്‍

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തകരുടെ കാമ്പയിന്‍

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കാമ്പയിന്‍. ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശം. ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ...

കൊടകര കുഴൽപ്പണ കേസ്; ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ്

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് , രണ്ട് ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യും; ആശങ്കയോടെ നേതൃത്വം

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീളുന്നു. രണ്ട് ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യും. ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ...

രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ; 219 മരണം

രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ; 219 മരണം

രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇത് വരെ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്ന് നിര്‍മ്മിക്കാന്‍ 5 മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രം ...

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി  മരിച്ചു

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി  മരിച്ചു

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി  മരിച്ചു. തൃശൂര്‍ ചാഴൂര്‍ ഇഞ്ചുമുടി സ്വദേശി കെ.കെ. അബ്ദുല്‍സലാം  ആണ് മരിച്ചത്. 58   വയസായിരുന്നു.  ഭാര്യ: ജുമൈല. മക്കൾ: നജ്മ, ഫാത്തിമ, ...

Page 2 of 157 1 2 3 157

Latest Updates

Advertising

Don't Miss