Dont Miss | Kairali News | kairalinewsonline.com - Part 4
Wednesday, July 8, 2020

Tag: Dont Miss

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

ഇന്ത്യയിൽ കോവിഡ്‌ മരണം 9520; പുതുതായി 11,502 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,424 ആയി. ...

ഗള്‍ഫില്‍  ഒന്‍പത് കേന്ദ്രങ്ങളില്‍ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു

ആ 13 ലക്ഷം കുട്ടികളും സുരക്ഷിതര്‍; പരീക്ഷണമല്ല നിശ്ചയദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും വിജയം

മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞ്‌‌ 15 ദിവസം പിന്നിട്ടു. മെയ്‌ 26 മുതൽ 30 വരെ നടത്തിയ ആ അഗ്‌നിപരീക്ഷകളുടെ ഫലം വന്നു. എല്ലാം ...

അരനൂറ്റാണ്ടിന്‍റെ അനശ്വരതയില്‍ അതുല്യ കലാകാരന്‍; സത്യന്‍ മാഷിന്റെ ഓര്‍മകള്‍ക്ക് അമ്പതാണ്ട്‌

അരനൂറ്റാണ്ടിന്‍റെ അനശ്വരതയില്‍ അതുല്യ കലാകാരന്‍; സത്യന്‍ മാഷിന്റെ ഓര്‍മകള്‍ക്ക് അമ്പതാണ്ട്‌

ഇന്ന് അനശ്വരനടൻ സത്യൻ മാഷിന്റെ 50താം ചരമദിനം സത്യന്റെ അരനൂറ്റാണ്ട്‌ മുമ്പുള്ള മരണാനന്തരചടങ്ങ്‌‌ കൊല്ലം സ്വദേശി കലാശാല ഹരിദാസിന്റെ മനസിൽ ഇപ്പോഴുമുണ്ട്‌‌. ചടങ്ങിൽ പങ്കെടുത്തതിന്‌ നന്ദി അറിയിച്ച്‌ ...

കല്ലട ബസ് ഹുന്‍സൂറില്‍   അപകടത്തില്‍ പെട്ടു; മലപ്പുറം സ്വദേശിനി മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം ആറ്റിങ്ങലില്‍ വാഹനാപകടം മൂന്ന് മരണം; പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരം

തിരുവനന്തപുരം ആറ്റിങ്ങലില്‍ അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ചത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികള്‍. അസീം നാസര്‍, മനേഷ്, പ്രിന്‍സ് എന്നിവരാണ് മരിച്ചത്. കൊല്ലത്തേക്ക് പോവുകയായിരുന്ന കാറും ...

ജലദോഷ പനിയുള്ളവരെയും കോവിഡ് പരിശോധന നടത്തും: മുഖ്യമന്ത്രി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗ ബാധ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് ...

പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു

പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാനരചയിതാവ് ചിത്രകാരി എന്നീ നിലകളില്‍ ...

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയെന്നത് നിര്‍ദേശം മാത്രം; തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം

വിദേശത്തുനിന്ന്‌ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച‌യ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി കെ കെ ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം ...

എന്തു കരുതലാണ് ഈ ടീച്ചറന്മയ്ക്ക്, കൊറോണകാലം കഴിയും, അതു കഴിഞ്ഞ് ടീച്ചറന്മയെ കെട്ടിപ്പിടിച്ചു ചേർന്ന് നിൽക്കണം; വനിതാ ഡോക്ടറുടെ കുറിപ്പ് വൈറൽ

എന്തു കരുതലാണ് ഈ ടീച്ചറന്മയ്ക്ക്, കൊറോണകാലം കഴിയും, അതു കഴിഞ്ഞ് ടീച്ചറന്മയെ കെട്ടിപ്പിടിച്ചു ചേർന്ന് നിൽക്കണം; വനിതാ ഡോക്ടറുടെ കുറിപ്പ് വൈറൽ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരാൻ കെ ജി എം ഒ എ യുടെ സ്ട്രസ് റിലീസ് ലൈവിലെത്തിയ ആരോഗ്യ മന്ത്രി കെ കെ ശൈലജ ...

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

രാജ്യത്ത് മുന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ 24 മണിക്കൂറില്‍ മരിച്ചത് 311 പേര്‍; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ...

പി. കേശവദേവ് പുരസ്‌കാരം: വിജയകൃഷ്ണനും ഡോ. അരുണ്‍ ബി. നായരും ജേതാക്കള്‍

പി. കേശവദേവ് പുരസ്‌കാരം: വിജയകൃഷ്ണനും ഡോ. അരുണ്‍ ബി. നായരും ജേതാക്കള്‍

പതിനാറാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരത്തിനു വിജയകൃഷ്ണനും (ചലച്ചിത്ര നിരൂപണം) ഡയബ് സ്‌ക്രീന്‍ കേരള കേശവദേവ് പുരസ്‌കാരത്തിനു ഡോ. അരുണ്‍ ബി. നായരും (ആരോഗ്യ ...

ഐഎൻറ്റിയുസിയിലെ പടലപിണക്കം കശുവണ്ടി മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നു

ഐഎൻറ്റിയുസിയിലെ പടലപിണക്കം കശുവണ്ടി മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നു

ഐഎൻടിയുസിയിലെ പടല പിണക്കം കശുവണ്ടി മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നതായി കാഷ്യു കോർപ്പറേഷൻ ചെയർമാനും ബോർഡ് അംഗങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കശുവണ്ടി കോർപ്പറേഷനിലെ തൊഴിലാളികളെ ബാധിക്കുന്ന ഏതുപ്രശ്‌നവും ...

വീണ്ടും അമേരിക്കന്‍ പൊലീസിന്റെ വര്‍ണവെറി; ആഫ്രോ അമേരിക്കന്‍ വംശജനെ വെടിവച്ചുകൊന്നു; പ്രതിഷേധം ശക്തം; പൊലീസ് മേധാവി രാജിവച്ചു

വീണ്ടും അമേരിക്കന്‍ പൊലീസിന്റെ വര്‍ണവെറി; ആഫ്രോ അമേരിക്കന്‍ വംശജനെ വെടിവച്ചുകൊന്നു; പ്രതിഷേധം ശക്തം; പൊലീസ് മേധാവി രാജിവച്ചു

ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിനിടെ അമേരിക്കയില്‍ വീണ്ടും പൊലീസിന്‍റെ വര്‍ണവെറി. ആഫ്രോ അമേരിക്കന്‍ വംശജനായ 27 കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ അറ്റ്ലാന്‍റയില്‍ വച്ചാണ് ...

പെട്രോള്‍, ഡീസല്‍ വില കൂടും

തുടരുന്ന കൊള്ള: തുടര്‍ച്ചയായി എട്ടാം ദിവസവും ഇന്ധന വില കൂട്ടി; പെട്രോളിന് 4.51 രൂപയുടെയും ഡീസലിന് 4.40 രൂപയുടെയും വര്‍ധന

കോവിഡിലും അടച്ചിടലിലും രാജ്യം നട്ടംതിരിയവെ, തുടർച്ചയായി എട്ടാംദിനവും നിർദയം ഇന്ധനവില കൂട്ടി കേന്ദ്രം. ഒരാഴ്‌ചക്കിടെ പെട്രോൾ ലിറ്ററിന് 4.51 രൂപയും ഡീസലിന് 4.40 രൂപയും കൂട്ടി. ശനിയാഴ്‌ച ...

കൊവിഡ്; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌;  രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

ഡ്രൈവര്‍ക്ക് കൊവിഡ്; മലപ്പുറം എടപ്പാള്‍ പഞ്ചായത്ത് ഓഫീസ് അടച്ചു

മലപ്പുറം എടപ്പാളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്ത് ഓഫീസിലെ വാഹന ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്. ജില്ലയിൽ പെരിന്തൽമണ്ണ ഫയർ ഓഫീസിലെ 37 ജീവനക്കാരുൾപ്പെടെ ...

പ്രതിസന്ധി ഘട്ടത്തിലെ മനുഷ്യത്വമില്ലായ്മക്കെതിരെ കലയിലൂടെ പ്രതിഷേധിതച്ച് ബിജു

പ്രതിസന്ധി ഘട്ടത്തിലെ മനുഷ്യത്വമില്ലായ്മക്കെതിരെ കലയിലൂടെ പ്രതിഷേധിതച്ച് ബിജു

മഹാമാരിയുടെ സമ്മർദ്ദം കലയിലൂടെ കുറയ്ക്കുന്ന ഒരു കലാകാരനെ പരിചയപ്പെടാം. സോപ്പിൽ ശിൽപ്പങ്ങൾ തീർക്കുന്ന തിരുവനന്തപുരം സ്വദേശി ബിജു, സമൂഹത്തിലെ മനുഷ്യത്വ രഹിത പ്രവൃത്തികൾക്കെതിരെയും കലയിലൂടെ പ്രതിഷേധിക്കുന്നു. വിശപ്പിന്‍റെ ...

മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്നു

മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്നു

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന് കോൺഗ്രസ് നടപടിയെടുത്ത ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐ എമ്മില്‍ ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിനാല്‍ ടി കെ ...

പുല്‍വാമ അക്രമം: അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യ കാശ്മീരികള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കുലര്‍

അതിര്‍ത്തി പുകയുന്നു; ജമ്മു കശ്മീരില്‍ നാല് ഭീകരരെ വധിച്ചു

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. ജമ്മുകശ്മീരിലെ കുൽഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടിടങ്ങളിലുമായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ആറു ദിവസത്തിനിടെ തെക്കൻ കശ്മീരിൽ ...

ഇന്ധനം കരുതാൻ പമ്പ് ഉടമകൾക്ക് നിർദേശം

തിരുത്താതെ കേന്ദ്രം; തുടര്‍ച്ചയായ ഏ‍ഴാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 ...

ലോകം കാണട്ടെ, കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക; പൊതുവിദ്യഭ്യാസ രംഗത്തെ കേരളാ മോഡല്‍ ഡോക്യുമെന്റ് ചെയ്യാന്‍ ‘യൂനിസെഫ്‌’

ലോകം കാണട്ടെ, കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക; പൊതുവിദ്യഭ്യാസ രംഗത്തെ കേരളാ മോഡല്‍ ഡോക്യുമെന്റ് ചെയ്യാന്‍ ‘യൂനിസെഫ്‌’

കോവിഡ്‌കാലത്തും മുടങ്ങാത്ത പൊതുവിദ്യാഭ്യാസരംഗത്തെ കേരള മോഡൽ‌ യൂനിസെഫ്‌ ലോകത്തെ കാട്ടും. മഹാമാരിയിൽ ലോകത്തെ ഭരണസംവിധാനമാകെ ആരോഗ്യരംഗത്തേക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ കേരളം ആരോഗ്യവും വിദ്യാഭ്യാസവും ഒരുപോലെ സംരക്ഷിച്ച്‌ മാതൃകയായി എന്നാണ്‌‌ ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊവിഡ് മരണം: ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്; രാജ്യത്ത് രോഗബാധിതര്‍ മൂന്ന് ലക്ഷം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ മൂന്നുലക്ഷം കടന്നു. മരണം ഒമ്പതിനായിരത്തോടടുത്തു. മരണത്തിൽ ഇറാനെ മറികടന്ന് ഇന്ത്യ ആഗോള പട്ടികയിൽ പത്താമതും ഏഷ്യൻ പട്ടികയിൽ ഒന്നാമതുമായി. മഹാരാഷ്ട്രയിൽ രോ​ഗികള്‍ ലക്ഷം ...

രാജ്യത്ത് കൊവിഡ് മരണം 880; രോഗബാധിതര്‍ 27,886; 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത് 1188 പേര്‍ക്ക്

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജീവന്‍രക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കണം

ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാ​ഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. ഐസിയു കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ കിടക്ക എന്നിവയ്ക്ക് പല സംസ്ഥാനത്തും ​കടുത്ത ...

കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരനുമേല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഇരട്ട പ്രഹരം; രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരനുമേല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഇരട്ട പ്രഹരം; രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

സാമ്പത്തിക പ്രതിസന്ധിക്കിടെ ദുരിതം കടുപ്പിച്ച് ഇന്ധന വില വർധനവ്. തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വർധിപ്പിച്ചത്. ...

ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവിന് പാമ്പുപിടിത്തക്കാരുമായി അടുത്ത ബന്ധം; ദുരൂഹതയെന്ന്‌ ബന്ധുക്കൾ

ഉത്ര കൊലക്കേസ് പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും അറസ്റ്റ് വനംവകുപ്പ് രേഖപ്പെടുത്തി

ഉത്ര കൊലക്കേസ് പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും അറസ്റ്റ് വനംവകുപ്പ് രേഖപ്പെടുത്തി. അന്വേഷക ഉദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫീസർ ബി ആർ ജയൻ ചൊവ്വാഴ്ച വൈകിട്ട് കൊട്ടാരക്കര ജയിലിൽ ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ഒമ്പത് ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊവിഡ് രോഗികളില്‍ 86 ശതമാനം വര്‍ധന

രാജ്യം തുറന്നു കൊടുക്കാൻ തീരുമാനിച്ച ജൂൺ 1 ന് ശേഷമുള്ള ഒമ്പത് ദിവസത്തിനുള്ളിൽ കോവിഡ് രോഗികളിൽ 86 ശതമാനം വർധനവ്. മെയ്‌ മാസം മാത്രം രോഗം ബാധിച്ചത് ...

നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ആതിരയ്ക്കും കുഞ്ഞിനും അടുത്തേക്ക് ആദ്യം

നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ആതിരയ്ക്കും കുഞ്ഞിനും അടുത്തേക്ക് ആദ്യം

ഷാർജയിൽ അന്തരിച്ച നിതിന്‍റെ മൃതദേഹം കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. ആംബുലന്‍സില്‍ ...

തമിഴ്‌നാട്ടില്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു; മരണം 62ാം ജന്മദിനത്തില്‍

തമിഴ്‌നാട്ടില്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു; മരണം 62ാം ജന്മദിനത്തില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ ചെപ്പോക് മണ്ഡലത്തിലെ ജനപ്രതിനിധിയാണ് 61 കാരനായ ജെ അന്‍പഴകന്‍. കൊവിഡ് ബാധിച്ച് കഴിഞ്ഞ എട്ട് ...

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ...

ദില്ലിയില്‍ ആശങ്ക: ഉറവിടം അറിയാതെ അമ്പത് ശതമാനം രോഗികള്‍

ദില്ലിയില്‍ ആശങ്ക: ഉറവിടം അറിയാതെ അമ്പത് ശതമാനം രോഗികള്‍

കോവിഡ് വ്യാപനം തീവ്രമായ ഡല്‍ഹിയില്‍ 50 ശതമാനം രോഗികളുടെയും‌ അണുബാധയുടെ ഉറവിടം‌ കണ്ടെത്താനായില്ല. സമൂഹവ്യാപനം സംഭവിച്ചെന്ന ആശങ്ക ബലപ്പെടുത്തുന്ന വസ്തുത പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചില്ല. രോഗഉറവിടം എവിടെനിന്നാണെന്ന്‌ ...

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

രോഗവ്യാപനത്തിന് ശമനമില്ല: പ്രതിദിന രോഗവ്യാപനം പതിനായിരം പിന്നിട്ടു; 2.75 ലക്ഷത്തിലധികം രോഗബാധിതര്‍; മഹാരാഷ്ട്രയില്‍ മാത്രം 90787

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.75 ലക്ഷം കടന്നു. മരണം 7700 കടന്നു. 24 മണിക്കൂറില്‍ 336 മരണം, 9,987 പേർക്ക് രോഗം. 4785 പേര്‍ ...

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ്-19; 34 പേര്‍ക്ക് രോഗമുക്തി; ഇന്ന് പത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ...

കേന്ദ്ര തീരുമാനങ്ങള്‍ അറിയാത്ത കേന്ദ്രമന്ത്രിയോട് സഹതാപം മാത്രം; വി മുരളീധരന് കടകംപള്ളി സുരേന്ദ്രന്‍റെ മറുപടി

കേന്ദ്ര തീരുമാനങ്ങള്‍ അറിയാത്ത കേന്ദ്രമന്ത്രിയോട് സഹതാപം മാത്രം; വി മുരളീധരന് കടകംപള്ളി സുരേന്ദ്രന്‍റെ മറുപടി

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത്‌ കേന്ദ്രമന്ത്രിസഭയാണെന്ന്‌ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട്‌ സഹതാപമേയുള്ളൂവെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ...

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

അഞ്ചുവിന്‍റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

പാലായില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് കാണാതാവുകയും പിന്നീട് മീനച്ചിലാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത അഞ്ചു പി ഷാജിയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എംജി ...

അഞ്ചുവിന്റെ രക്ഷിതാക്കള്‍ വിളിച്ച പത്രസമ്മേളനത്തില്‍ ഇടപെട്ട് ബിജെപി അധ്യക്ഷന്‍; എതിര്‍ത്ത് മാധ്യമ പ്രവര്‍ത്തകര്‍; രാഷ്ട്രീയമില്ലെന്ന് രക്ഷിതാക്കള്‍; മണര്‍കാട് വച്ച് മൃതദേഹം തടഞ്ഞ് ബിജെപി

അഞ്ചുവിന്റെ രക്ഷിതാക്കള്‍ വിളിച്ച പത്രസമ്മേളനത്തില്‍ ഇടപെട്ട് ബിജെപി അധ്യക്ഷന്‍; എതിര്‍ത്ത് മാധ്യമ പ്രവര്‍ത്തകര്‍; രാഷ്ട്രീയമില്ലെന്ന് രക്ഷിതാക്കള്‍; മണര്‍കാട് വച്ച് മൃതദേഹം തടഞ്ഞ് ബിജെപി

പാലായില്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചു പി ഷാജിയുടെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്കളും പ്രാദേശിക എസ്എന്‍ഡിപി നേതൃത്വവും ...

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണം: സുപ്രീംകോടതി

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌. മടങ്ങിവരുന്ന തൊഴിലാളികൾക്ക് ജോലി ഉൾപ്പടെ ക്ഷേമ പദ്ധതികൾ തയ്യാറാക്കി പരസ്യപ്പെടുത്തണം. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച ...

ഒരാള്‍ക്ക് ഒരു പദവിയെന്ന നയം ബിജെപി തിരുത്തുന്നു; അമിത്ഷാ ഡിസംബര്‍ വരെ ദേശിയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരും

കൊറോണ പ്രതിരോധത്തിലെ പാളിച്ചകള്‍ സമ്മതിച്ച് അമിത് ഷാ; വീ‍ഴ്ച പറ്റിയിരിക്കാം, ഉദ്ദേശ്യം ശരിയായിരുന്നു

കൊറോണ പ്രതിരോധത്തിൽ വീഴ്ച പറ്റിയിരിക്കാമെന്ന് സമ്മതിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒഡിഷയിലെ പ്രവർത്തകർക്കായി നടത്തിയ വെർച്യുൽ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കോവിഡും, കുടിയേറ്റ തൊഴിലാളികളുടെ ...

കേരളത്തിന്റെ സ്വന്തം ‘കോക്കോണിക്‌സ്’ ആമസോണില്‍; ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിപണിയില്‍

കേരളത്തിന്റെ സ്വന്തം ‘കോക്കോണിക്‌സ്’ ആമസോണില്‍; ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിപണിയില്‍

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ ഓൺലൈൻ വിപണനശൃംഖലയായ ആമസോണിൽ ലഭ്യം. 29,000 മുതൽ 39,000 വരെ‌ വിലയുള്ള മൂന്ന് വ്യത്യസ്‌ത മോഡലാണ് എത്തിയത്. ദിവസങ്ങൾക്കകം പൊതുവിപണിയിലുമെത്തും. സംസ്ഥാന ...

പാലാരിവട്ടം പാലം അഴിമതി; മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന്‌ വിജിലൻസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; അടിയന്തര നടപടിയെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പച്ചെന്ന കേസില്‍ അടിയന്തര നടപടി എടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ഇബ്രാഹിം കുഞ്ഞിനെതിരെ സാമ്പത്തീക കുറ്റകൃത്യം നിലനില്‍ക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ അഡീഷ്ണല്‍ ...

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

ദില്ലിയില്‍ കൊവിഡ് ചികിത്സ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം പിന്‍വലിക്കണം; ദില്ലി മുഖ്യമന്ത്രിക്ക് എളമരം കരീം എംപിയുടെ കത്ത്

ദില്ലിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ദില്ലി നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ അംഗ എളമരം കരീം എംപി ദില്ലി മുഖ്യമന്ത്രി ...

ഉപതിരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലെയും അന്തിമ വോട്ടർപട്ടിക തയ്യാറായി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക ഈ മാസം 17 ന് പ്രസിദ്ധീകരിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ഈ മാസം 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ അറിയിച്ചു. കണ്ണൂർ ...

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

ശനിയാ‍ഴ്ച കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ചു പി ഷാജിക്കായുള്ള തെരച്ചിലിനിടെ പെണ്‍കുട്ടിയുടെ മൃദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഇന്നലെയും ഇന്നുമായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ക‍ഴിഞ്ഞ ദിവസം ...

ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവിന് പാമ്പുപിടിത്തക്കാരുമായി അടുത്ത ബന്ധം; ദുരൂഹതയെന്ന്‌ ബന്ധുക്കൾ

ഉത്ര കൊലപാതകം: അന്വേഷണ സംഘം വിപുലീകരിച്ചു

കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചു. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിനായി സാങ്കേതിക ...

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി ...

മുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു

മുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു

മുംബൈയിൽ കോവിഡ് മരണത്തോടൊപ്പം ആശങ്ക പടർത്തുകയാണ് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും. മലയാളികളടക്കം നിരവധി പേരാണ് ആശുപത്രികൾ മടക്കി അയക്കുന്നതിന്റെ ഭാഗമായി ആംബുലൻസിൽ തന്നെ ജീവനൊടുക്കേണ്ടി വരുന്നത്. ...

കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടൺഹിൽ ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിനായി പണിത ബഹുനില മന്ദിരം തിങ്കളാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ ഓൺലൈൻവഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി സി ...

ചികിത്സയ്ക്ക് പണമില്ല; വൃദ്ധനെ ആശുപത്രിയില്‍ കെട്ടിയിട്ടു

ചികിത്സയ്ക്ക് പണമില്ല; വൃദ്ധനെ ആശുപത്രിയില്‍ കെട്ടിയിട്ടു

ചികിത്സയ്‌ക്ക്‌ പണമടയ്‌ക്കാത്തതിനാൽ വയോധികന്റെ കൈയും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷജൻപുരിലാണ്‌ സംഭവം. 11000 രൂപ അടയ്‌ക്കാത്തതിനാലാണ്‌ ആശുപത്രി അധികൃതർ കിടക്കയിൽ കെട്ടിയിട്ടതെന്ന്‌ കുടുംബാംഗങ്ങൾ ആരോപിച്ചു. ...

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

പിടിതരാതെ കൊവിഡ്; രാജ്യത്ത് രണ്ടരലക്ഷം രോഗബാധിതര്‍

രാജ്യത്താകെ ഭീതി പടർത്തി കോവിഡ്‌ വ്യാപനം ശക്തമാവുന്നു. പ്രതിദിന രോഗവ്യാപനത്തിൽ യുഎസിനും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. പ്രതിദിന മരണങ്ങളിൽ അഞ്ചാമതും. രോഗികളുടെ എണ്ണത്തിൽ ലോകത്ത്‌ അഞ്ചാമതാണ്‌ ...

സംസ്ഥാനത്ത് കൊവിഡ് ആന്‍റിബോഡി ടെസ്റ്റുകള്‍ ഇന്നുമുതല്‍; ഫലം 15 മിനുട്ടിനുള്ളില്‍ ലഭിക്കും; രണ്ടാം ഘട്ടത്തില്‍ നാല്‍പ്പതിനായിരം കിറ്റ്

സംസ്ഥാനത്ത് കൊവിഡ് ആന്‍റിബോഡി ടെസ്റ്റുകള്‍ ഇന്നുമുതല്‍; ഫലം 15 മിനുട്ടിനുള്ളില്‍ ലഭിക്കും; രണ്ടാം ഘട്ടത്തില്‍ നാല്‍പ്പതിനായിരം കിറ്റ്

സംസ്ഥാനത്ത്‌ കോവിഡ്‌ സമൂഹവ്യാപനമുണ്ടായോ എന്ന്‌ പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, പൊതുജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, അതിഥിത്തൊഴിലാളികൾ, ട്രക്ക്‌ ഡ്രൈവർമാർ ഉൾപ്പെടെ ...

ഫ്ലോയിഡിന്‍റെ നീതിക്കായി അമേരിക്കയില്‍ പടുകൂറ്റന്‍ റാലി; തലസ്ഥാനത്ത് ചരിത്രത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റം

ഫ്ലോയിഡിന്‍റെ നീതിക്കായി അമേരിക്കയില്‍ പടുകൂറ്റന്‍ റാലി; തലസ്ഥാനത്ത് ചരിത്രത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായി തലസ്ഥാനമായ വാഷിങ്‌ടൺ. ജോർജ് ഫ്ലോയ്‌ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി, വൈറ്റ്ഹൗസിന് സമീപം സുരക്ഷാ ...

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ഇന്ത്യ. ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി. ഇപ്പോള്‍ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ ...

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ...

Page 4 of 90 1 3 4 5 90

Latest Updates

Advertising

Don't Miss