Dont Miss

സ്വന്തം പ്രവര്‍ത്തകന്റെ രക്തം വിറ്റ് കാര്യാലയം പണിയുന്നതല്ല എന്റെ രാഷ്ട്രീയം സ്‌നേഹവും സമഭാവനയുമാണ് എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചത്; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എഎം ആരീഫ് എംപി

സ്വന്തം പ്രവര്‍ത്തകന്റെ രക്തം വിറ്റ് കാര്യാലയം പണിയുന്നതല്ല എന്റെ രാഷ്ട്രീയമെന്നും സ്‌നേഹവും സമഭാവനയുമാണ് എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചതെന്നും ബിജെപി....

ചേര്‍ത്തലയില്‍ കടകള്‍ക്ക് തീയിട്ട് ഹര്‍ത്താല്‍ അനുകൂലികള്‍; ആസൂത്രിത അക്രമത്തിന് ആര്‍എസ്എസ് ശ്രമം

ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ ചേര്‍ത്തലയില്‍ അഞ്ച് കടകള്‍ക്ക്....

‘പിണറായിയുടെ നേതൃത്വത്തിലുള്ള ഭരണം മികച്ചത്’; സ്ഥാനാര്‍ത്ഥിയാവാനുള്ള യുഡിഎഫ് ക്ഷണം നിരസിച്ച് മണിയന്‍പിള്ള രാജു

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള ജനസ്വീകാര്യതയുള്ളവരെ ചാക്കിട്ട് പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള യുഡിഎഫ്....

കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യം തുടങ്ങി ആറ് മേഖലകളില്‍ ഊന്നല്‍; ഇടുക്കിയുടെ വികസനത്തിനായി 12000 കോടിയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ വികസനത്തിനായി 12000 കോടിയുടെ സമഗ്ര വികസന പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം....

കേരളത്തില്‍ ചൂട്കൂടുന്നു; സുരക്ഷ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ....

മെട്രോ തൂണിൽ ബൈക്കിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു

എറണാകുളം എളംകുളംത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ്....

പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രം; ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് വര്‍ധിപ്പിച്ചത് 25 രൂപ; ഫെബ്രുവരിയില്‍ മാത്രം വര്‍ധിപ്പിച്ചത് 100 രൂപ

പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനാണ് 25 രൂപ കൂട്ടിയത്. ഇതോടെ 14.2കിലോഗ്രാം വരുന്ന സിലിണ്ടറിന്‍റെ വില 801രൂപയായി.....

പതഞ്ജലിയുടെ കൊവിഡ് മെഡിസിൻ മഹാരാഷ്ട്രയിൽ നിരോധിച്ചു

കൊവിഡ് -19 നുള്ള മരുന്നാണെന്ന് അവകാശപ്പെട്ടു കൊണ്ട് പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ കൊറോണിലിന്റെ വിൽപ്പന ‘ശരിയായ സർട്ടിഫിക്കേഷൻ’ ഇല്ലാതെ സംസ്ഥാനത്ത്....

കോണ്‍ഗ്രസിന്‍റെയും ജനാധിപത്യ ശക്തികളുടെയും അന്ത്യകര്‍മങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി കോപ്പുകൂട്ടുന്നതെന്തിനെന്നത് ക്രിയാത്മകമായി പരിശോധിക്കേണ്ട ചോദ്യമാണ്: ജോണ്‍ ബ്രിട്ടാസ്‌

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രഏജൻസികൾ വേണ്ടപോലെ വരിഞ്ഞുമുറുക്കുന്നില്ലെന്ന പരാതിയുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നതിന്റെ തൊട്ടുതലേന്ന് ഡൽഹി​​ ഹൈക്കോടതിയിൽ....

അദാനി, അംബാനി ഗ്രൂപ്പുകളെ തള്ളി ദേശീയപാതാ നവീകരണ കരാര്‍ ഊരാളുങ്കലിന്

കേരളത്തിലെ നിര്‍മാണ മേഖലയിലെ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് അഭിമാന നേട്ടം. ദേശീയപാത 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ....

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍; വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമെന്ന് റിപ്പോര്‍ട്ട്

ആലപ്പു‍ഴ ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്‍റെ കൊലപാതകത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി....

ചെമ്മീന്‍ ഇങ്ങനെയൊന്ന് വെച്ചു നോക്കൂ…തീര്‍ച്ചയായും നിങ്ങള്‍ക്കിഷ്ടപ്പെടും

ചെമ്മീന്‍ മലയാളികളുടെ പ്രിയ വിഭവമാണ്. തീന്‍മേശയില്‍ പലപ്പോഴും ചെമ്മീന്‍ വിഭവങ്ങള്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇപ്പോളിതാ ചെമ്മീന്‍ കൊണ്ട് അച്ചാറുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം......

ഇരട്ടി കരുത്തോടെ കര്‍ഷക സമരം; സമരരംഗത്ത് കരുത്തുകാട്ടാനൊരുങ്ങി യുവനിര

ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന....

‘ശരിയുടെ അഞ്ചുവര്‍ഷങ്ങള്‍, ശരിയായ കണക്കുകള്‍’ ; മുന്നേറി പിണറായി സര്‍ക്കാര്‍

ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും അടയാളപ്പെടുത്താത്തത്ര വികസനങ്ങള്‍ ആയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ കേരള ജനതയ്ക്ക് വേണ്ടി നല്‍കിയത്.....

സ്‌ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ല ; പി.എസ്.സി ചെയര്‍മാന്‍

സ്‌ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ലെന്ന് പിഎസ്.സി ചെയര്‍മാന്‍.സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. അതേസമയം....

വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും : മന്ത്രിസഭാ തീരുമാനം

തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി,....

കേരളത്തില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്ക് തമിഴ്നാട് അതിര്‍ത്തിയിലും നിയന്ത്രണം

കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിയന്ത്രണം. യാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി നീലഗിരി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നാളെ....

കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ‘സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ്’

സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ....

കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനം. അതിക്രമത്തിനിരയായി മരണപ്പെടുന്ന....

മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും : മന്ത്രിസഭ തീരുമാനങ്ങള്‍

കൊവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍....

ഐടി – ഐടി അനുബന്ധ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി

ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ കേരള മന്ത്രിസഭാ തീരുമാനം. ഇതിന്റെ....

ശബരിമല കേസ് പിൻവലിച്ചത് അഭിനന്ദാർഹം: സമസ്ഥനായർ സമാജം

ശബരിമല കേസ് പിൻവലിച്ചത് അഭിനന്ദാർഹമെന്ന് സമസ്ഥനായർ സമ‌ാജം സംസ്ഥാന പ്രസിഡന്റ് പെരുമുറ്റം രാധാകൃഷ്ണൻ. ഭക്തജനങളോടുള്ള കരുതലായാണ് സർക്കാർ നടപടിയെ കാണുന്നതെന്നും,....

ശബരിമല: കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: എന്‍എസ്എസ്

ശബരിമലയില്‍ സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിക്കെതിരായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി....

Page 61 of 327 1 58 59 60 61 62 63 64 327