Dont Miss

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയെ അഭിവാദ്യം ചെയ്യാന്‍ പൊലീസുകാരും; ചട്ടലംഘനത്തില്‍ അന്വേഷണം ആരംഭിച്ച് സംസ്ഥാന ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ പോലീസുകാരുടെ നടപടി വിവാദമാകുന്നു. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ്സ് അനുഭാവികളായ പോലീസുദ്യോഗസ്ഥരാണ് ചട്ടലംഘനം....

റാഗിംഗ്: മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

റാഗിംഗ് പരാതിയില്‍ മംഗ‍‍ളൂരുവില്‍ പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം....

കെഎസ്ആര്‍ടിസി-വോള്‍വോ, സ്കാനിയ ബസുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്

കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ , മൾട്ടി ആക്സിൽ ബസുകൾക്ക് താൽക്കാലികമായി 30 % ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു.....

മഹാരാഷ്ട്ര ഗവർണർക്ക് സർക്കാർ വിമാനം നിരസിച്ചു; അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ബിജെപി

ഉത്തരാഖണ്ഡിലേക്ക് പോകാനായി വിമാനം കയറാൻ എത്തിയതായിരുന്നു മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി. എന്നാൽ രാവിലെ എത്തിയ ഗവർണർക്ക് പ്രത്യേക....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; ജസ്റ്റിസ് കെമാല്‍ പാക്ഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍റെ ഭാര്യ

ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെമാല്‍ പാഷയുടെ സഹോദരന്‍റെ ഭാര്യ സജിനി രംഗത്ത്. സജിനിയുടെ പ്രതികരണം കൈര‍ളി ന്യൂസിനോട്.....

വയനാടിന്‍റെ സമഗ്ര വികസനം ലക്ഷ്യം വച്ച് വയനാട് പാക്കേജ്; പ്രഖ്യാപനത്തിനായി മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍

വയനാടിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. രാവിലെ 11 ന് കല്‍പ്പറ്റ....

സംസ്ഥാനത്ത് 90 കടന്ന് പെട്രോള്‍ വില; തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ജനതയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ട് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു.....

പാപ്പിനിശേരി പാലത്തിലും പാലാരിവട്ടം മോഡല്‍ ക്രമക്കേട്; വിദഗ്ദ സമിതിയുടെ പരിശോധനയില്‍ ബീമുകളില്‍ വിള്ളല്‍; പുറത്തുവരുന്നത് യുഡിഎഫ് കാലത്തെ മറ്റൊരു കൊള്ള

പാലാരിവട്ടം പാലത്തിന് പിന്നാലെ യുഡിഎഫ് ഭരണകാലത്ത് പൊതുഭരണ വകുപ്പ് നിര്‍മിച്ച മറ്റൊരു പാലത്തില്‍ കൂടി വിള്ളല്‍ കണ്ടെത്തിയിരിക്കുന്നു. 120 കോടി....

‘ആര്‍എസ്എസിന്റെ കേസും നാണംകെട്ട പണിമുടക്കും’ ; പ്രതിപക്ഷത്തിന് താക്കീതുമായി തോമസ് ഐസക്ക്

ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച ആര്‍എസ്എസ് ബന്ധമുള്ള സംഘടനയ്‌ക്കെതിരെ മന്ത്രി തോമസ് ഐസക്ക്. ശമ്പള....

‘ഒഴിവുകളുടെ കാര്യത്തില്‍ ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും തമ്മിലുള്ള താരതമ്യം കണ്ടോളൂ..’; പി.എസ്.സി വിരുദ്ധ പ്രചാരകര്‍ക്ക് തെളിവുസഹിതം മറുപടി നല്‍കി തോമസ് ഐസക്ക്

പിഎസ്സി വിരുദ്ധ പ്രചാരകര്‍ക്കെതിരെയും നിയമനങ്ങളെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങള്‍തിരെയും തെളിവുസഹിതം മറുപടിയുമായെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ മേഖലയിലെ....

‘കോവിഡ് വാക്‌സിനേഷന് ആശങ്ക വേണ്ട, ഊഴമെത്തുമ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരിക്കാം’ ; അനുഭവം പങ്കുവെച്ച് തിരുവനന്തപുരം കളക്ടര്‍

സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി....

‘രാജ്യത്ത് നടക്കുന്നത് സമാനതകളില്ലാത്ത ഐതിഹാസിക പോരാട്ടം, ഇന്ത്യ ഒന്നാകെ കര്‍ഷകര്‍ക്കൊപ്പം’; കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കുടപിടിക്കുന്ന കേന്ദ്രത്തിനെതിരെ ജെ. മേഴ്‌സിക്കുട്ടിയമ്മ

സമാനതകള്‍ ഇല്ലാത്ത പോരാട്ടമാണ് നീണ്ട 80 ദിവസങ്ങളായി രാജ്യ തലസ്ഥാനത്തും അതിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പഞ്ചാബ് ,ഹരിയാന ,ഡജ, രാജസ്ഥാന്‍....

‘വികസനത്തില്‍ വിവേചനമില്ല, പിണറായി വിജയന്‍ വന്നതിനു ശേഷം വികസനം മാത്രം’ ; മന്ത്രി ജി സുധാകരന്‍

പിണറായി വിജയന്‍ വന്നതിനു ശേഷം വികസനം മാത്രമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിവേചനവും സര്‍ക്കാര്‍ കാണിച്ചിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി....

പ്രാവച്ചമ്പലം-ബാലരാമപുരം നാലുവരിപ്പാത യാഥാര്‍ഥ്യമായി ; ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രാവച്ചമ്പലം-ബാലരാമപുരം നാലുവരിപ്പാത യാഥാര്‍ഥ്യമായി. കളിയിക്കാവിള നാലുവരിപാത ഉദ്ഘാടന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ നടപ്പാക്കാന്‍....

അപേക്ഷ ഫോമുകളിലും ഉത്തരവുകളിലും മലയാളം ഉപയോഗിച്ചില്ലെങ്കില്‍ ഇനി പരാതി നല്‍കാം

സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ ഇനി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ നിയമസഭാ ഔദ്യോഗിക ഭാഷാ സമിതിക്ക് പരാതി നല്‍കാം. മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച....

അല്ലിമോളുടെ ആരാധനാ കഥാപാത്രം യൂസ്റ മര്‍ദീനി അയച്ച മറുപടി സന്ദേശം കണ്ട് ഞെട്ടി സുപ്രിയ

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് സിറിയയില്‍ പോയി നീന്തല്‍ താരം യൂസ്റ മര്‍ദീനിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വാര്‍ത്ത സുപ്രിയ മേനോന്‍....

ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിനായി ഒരു കോടി രൂപ അനുവദിച്ചു

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം, കൗണ്‍സില്‍മാരുടെ ഹോണറേറിയം, ബോര്‍ഡ് മെമ്പര്‍മാരുടെ ഹോണറേറിയും തുടങ്ങിയവ നല്‍കുന്നതിനായി....

ടൈറ്റാനിയം: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ നിന്ന് ഫര്‍ണസ് ഓയില്‍ ഡ്രൈനേജ് വഴി കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ വിശദമായ അന്വേഷണം....

ബിഹാറില്‍ കൊവിഡ് പരിശോധനയില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ട്; കൊവിഡ് ടെസ്റ്റ് നടത്തിയവുരെ പേരും നമ്പറും എല്ലാം വ്യാജം

രാജ്യവ്യാപകമായി നടക്കുന്ന കൊവിഡ് പരിശോധനകള്‍ക്ക് ശേഷം വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകള്‍ കൃത്യമല്ലെന്ന ആക്ഷേപം നിലനില്‍ക്കെ ഈ ആക്ഷേപത്തെ സാധൂകരിക്കുന്ന....

കേരളത്തിൽ നിന്ന് വരുന്നവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര

കേരളത്തിൽ നിന്ന് വരുന്നവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് പ്രവേശിക്കുമ്പോൾ യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട്....

വിതുര പെണ്‍വാണിഭ കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

വിതുര പെൺവാണിഭകേസിൽ ഒന്നാം പ്രതിയായ സുരേഷ്‌ കുറ്റക്കാരനെന്ന്‌ കോട്ടയം അഡീഷണൽ ജില്ലാ കോടതി. തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് പെൺകുട്ടിയെ....

ധര്‍മ സംരക്ഷണ സമിതി നേതാവടക്കം പന്തളത്ത് ബിജെപി കോണ്‍ഗ്രസ് പ്രമുഖര്‍ സിപിഐഎമ്മിലേക്ക്

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് എത്തുന്നത് തുടരുന്നു. പന്തളത്ത് ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം....

യുഡിഎഫ് കാലത്തെ പിന്‍വാതില്‍ നിയമനം സമ്മതിച്ച് മുല്ലപ്പള്ളി; അധികാരത്തിലെത്തിയാല്‍ കേരളാ ബാങ്ക് പിരിച്ചുവിടും

ക‍ഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നതായി സമ്മതിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് കാലത്ത് അനധികൃത നിയമനങ്ങള്‍....

Page 71 of 327 1 68 69 70 71 72 73 74 327