Dont Miss | Kairali News | kairalinewsonline.com - Part 90
Saturday, August 15, 2020

Tag: Dont Miss

ഭര്‍ത്താവടക്കമുള്ളവര്‍ക്കെതിരെ കണ്ണൂരിലെ വീട്ടമ്മയുടെ ഒറ്റയാള്‍ പോരാട്ടം; ശ്രദ്ധയാകര്‍ഷിക്കുന്നു

ഭര്‍ത്താവടക്കമുള്ളവര്‍ക്കെതിരെ കണ്ണൂരിലെ വീട്ടമ്മയുടെ ഒറ്റയാള്‍ പോരാട്ടം; ശ്രദ്ധയാകര്‍ഷിക്കുന്നു

വീട്ടിലും ഉപദ്രവം തുടര്‍ന്നതിനാലാണ്‌ ഗത്യന്തരമില്ലാതെ ഒറ്റയാള്‍ പോരാട്ടത്തിന്‌ ഇറങ്ങിയത്‌

അവര്‍ക്ക് ആര്‍ത്തവമുണ്ടോ; രതിമൂര്‍ച്ഛയുണ്ടോ എന്നന്വേഷിക്കുന്നവര്‍; ഗംഭിരമറുപടിയുമായി ഡോ ഷിംന

അവര്‍ക്ക് ആര്‍ത്തവമുണ്ടോ; രതിമൂര്‍ച്ഛയുണ്ടോ എന്നന്വേഷിക്കുന്നവര്‍; ഗംഭിരമറുപടിയുമായി ഡോ ഷിംന

ജനിക്കുമ്പോൾ ഉള്ള ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാൻ പറ്റാത്തവരാണ് ട്രാൻസ്ജെൻഡറുകൾ

തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നില്‍ ദുര്‍മന്ത്രവാദമോ?; നട്ടുച്ചക്കും വീട്ടില്‍ നിന്ന് കേട്ടിരുന്നത് ശംഖനാദവും, മണിയൊച്ചയും; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചതാര്; യുഡിഎഫ് കൗണ്‍സിലറും കൂട്ടാളികളും ദര്‍ബാര്‍ ഹാളിന് മുന്നില്‍ കൊലവിളിനടത്തുന്ന വീഡിയോ പുറത്ത്
തത്സമയം ആകാശ്കുമാറിന്‍റെ ആത്മഹത്യ; കാമുകിക്ക് മുന്നില്‍ ആകാശ് സ്വയം വെടിവെച്ച് മരിച്ചതിന്‍റെ കാരണം അറിഞ്ഞാല്‍ അമ്പരക്കും
ദേ പിന്നേം സംഘികളുടെ നാറുന്ന പരിപാടി പൊളിഞ്ഞു; ഇന്‍റര്‍പോള്‍ റോക്ക്ബാന്‍ഡിനെ സിപിഐഎം അധിക്ഷേപിച്ചതായി വ്യാജവാര്‍ത്ത; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
പ്രതാപത്തില്‍ നിന്ന് പടുകു‍ഴിയിലേക്ക്; 635 കോടി ആസ്തിയുണ്ടായിരുന്ന ഇതിഹാസതാരം ബെക്കര്‍ പാപ്പരായി; കാരണം മറ്റൊന്നുമല്ല; ഇപ്പോള്‍ ആരാധകരുടെ കരുണ തേടുന്നു
ടെക് വിപണിയെ ഞെട്ടിക്കാന്‍ നോക്കിയ; ഗംഭീര സവിശേഷതകളും മികച്ച വിലയുമായി പുത്തന്‍ ഫോണുകളെത്തുന്നു

ടെക് വിപണിയെ ഞെട്ടിക്കാന്‍ നോക്കിയ; ഗംഭീര സവിശേഷതകളും മികച്ച വിലയുമായി പുത്തന്‍ ഫോണുകളെത്തുന്നു

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 1 വരെയാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് നടക്കുന്നത്

മൂന്നാം ക്ലാസ്‌ മുതല്‍ നിറക്കൂട്ടുകളോട്‌ കൂട്ടുകൂടിയ കൊച്ചുമിടുക്കിക്ക്‌ ഏഷ്യന്‍പുരസ്കാരം

മൂന്നാം ക്ലാസ്‌ മുതല്‍ നിറക്കൂട്ടുകളോട്‌ കൂട്ടുകൂടിയ കൊച്ചുമിടുക്കിക്ക്‌ ഏഷ്യന്‍പുരസ്കാരം

പൊന്‍മുടി സെബാസ്റ്റ്യന്‍ ജോസഫിന്റെയും ഷേര്‍ളിയുടെയും മകളാണ്‌ ഈ ഏഴാം ക്ലാസുകാരി

ലോക കേരള സഭ പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി; പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി രേവതിയും ചിത്രയും
ഇന്ത്യന്‍ ആരോസിനെതിരെയും ഗോകുലം എഫ്സിക്ക് പരാജയം; പക്ഷെ മലയാളി താരം രാഹുല്‍ അഭിമാനമായി

ഇന്ത്യന്‍ ആരോസിനെതിരെയും ഗോകുലം എഫ്സിക്ക് പരാജയം; പക്ഷെ മലയാളി താരം രാഹുല്‍ അഭിമാനമായി

എട്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും മാത്രമുള്ള ഗോകുലം നാലു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്

സ്റ്റിക്കറിന്‍റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍; യാഥാര്‍ത്ഥ്യമെന്തെന്ന് വിശദീകരിച്ച് ദുബായ് ആര്‍ടിഎ
ബലരാമാ ഉളുപ്പുണ്ടെങ്കിൽ വീണിടത്ത്‌ കിടന്ന് ഉരുളാതെ എണീറ്റ്‌ പോടെ; പറ്റുമെങ്കില്‍ ആ കണ്ടം വ‍ഴി ഒന്ന് ഓടിക്കോ; എകെജിയെ അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞിട്ട് പോയാ മതിയെന്ന് സോഷ്യല്‍ മീഡിയ

ബലരാമാ ഉളുപ്പുണ്ടെങ്കിൽ വീണിടത്ത്‌ കിടന്ന് ഉരുളാതെ എണീറ്റ്‌ പോടെ; പറ്റുമെങ്കില്‍ ആ കണ്ടം വ‍ഴി ഒന്ന് ഓടിക്കോ; എകെജിയെ അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞിട്ട് പോയാ മതിയെന്ന് സോഷ്യല്‍ മീഡിയ

അന്നത്തെ കാലത്തെ ശരാശരി വിവാഹപ്രായം പതിനഞ്ച്‌‌ പതിനാറു വയസായിരുന്നു എന്നൊക്കെ അറിയാൻ ബൽറാമിന്റെ വീട്ടിൽ മുത്തശിമാർ ഉണ്ടെങ്കിൽ അവരോട്‌ കല്യാണം നടന്ന പ്രായം ചോദിചാൽ മതി

എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് സീറ്റ് നല്‍കാന്‍ ആരു തയ്യാറായില്ലല്ലോ; ഒരാളെങ്കിലും സഹാനുഭൂതി കാട്ടിയിരുന്നെങ്കില്‍ അവള്‍ മരിക്കില്ലായിരുന്നു; നാഷിദയുടെ ഭര്‍ത്താവ് കണ്ണീരോടെ ചോദിക്കുന്നു
ജനാധിപത്യത്തിനായി അണിനിരക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ജനോത്സവം

ജനാധിപത്യത്തിനായി അണിനിരക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ജനോത്സവം

നമ്മുടെ രാജ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്

മമ്മൂക്കയുടെ പുതിയ മാസ് ‘മാസ്റ്റര്‍പീസ്’ നാളെ എത്തും; ഗ്ലാമറിലും സ്‌റ്റൈലിലും ന്യൂജനറേഷനെയും വെല്ലുന്ന പ്രകടനമെന്ന് സഹതാരങ്ങള്‍

തീയറ്ററുകളെ പൂരപ്പറമ്പാക്കി മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്; റിലീസ് ആഘോഷമാക്കി ആരാധകര്‍; പ്രതീക്ഷയോടെ സിനിമാലോകം

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച സിനിമയാണ് മാസ്റ്റര്‍പീസ്

പ്രാര്‍ത്ഥനകളെല്ലാം വിഫലമായി; കേരളം ഒരേ മനസ്സാല്‍ വഴിമാറിക്കൊടുത്തിട്ടും നുസ്റയുടെ ജീവന്‍ രക്ഷിക്കാനായില്ല; അഞ്ചാം നാള്‍ യാത്രയായി
അധ്യാപകരെ പോലും വെറുതെ വിടാതെ BJP; പലിശ അടക്കാത്തതിന് BJP നേതാവ് സ്കൂളില്‍ കയറി അധ്യാപികയോട് കാണിച്ചത്; വീഡിയോ പുറത്ത്

അധ്യാപകരെ പോലും വെറുതെ വിടാതെ BJP; പലിശ അടക്കാത്തതിന് BJP നേതാവ് സ്കൂളില്‍ കയറി അധ്യാപികയോട് കാണിച്ചത്; വീഡിയോ പുറത്ത്

ബംഗ്ലൂരുവിലെ ഒരു സ്‌കൂളില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

ആത്മാഭിമാനമുണ്ടെങ്കില്‍ ശിവസേന ബിജെപി മുന്നണി വിട്ട് പുറത്തുപോകണമെന്ന് ബിജെപി സംസ്ഥാന വക്താവ്; തകര്‍പ്പന്‍ മറുപടിയുമായി ശിവസേന നേതാവ്; പോര്‍വിളിയുമായി ഇരുവരും പീപ്പിള്‍ ടി വി ന്യൂസ് നൈറ്റില്‍
അതിസാഹസികതയ്ക്കിറങ്ങിയ നടി സരയു; ഒടുവില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിങ്ങനെ; വീഡിയോ വൈറല്‍

അതിസാഹസികതയ്ക്കിറങ്ങിയ നടി സരയു; ഒടുവില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിങ്ങനെ; വീഡിയോ വൈറല്‍

മലയുടെ മുകളില്‍ നിന്നും കൂറ്റന്‍ പാറ കക്ഷണം അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു

കുട്ടിക്കാലം മുതലെ മനസ്സില്‍ പതിഞ്ഞ മുഖം; പെട്ടെന്ന് ഇല്ലാതാകുമ്പോള്‍; വേദന പങ്കുവെച്ച് മഞ്ജുവാര്യര്‍

കുട്ടിക്കാലം മുതലെ മനസ്സില്‍ പതിഞ്ഞ മുഖം; പെട്ടെന്ന് ഇല്ലാതാകുമ്പോള്‍; വേദന പങ്കുവെച്ച് മഞ്ജുവാര്യര്‍

എന്നും ഒരു ഫോൺവിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക

നടുറോഡില്‍ പെണ്‍കുട്ടികള്‍ക്കു നേരെ ഞരമ്പുരോഗിയുടെ നഗ്നതാ പ്രദര്‍ശനം; വീഡിയോ പുറത്തുവിട്ടു; കണ്ടാല്‍ അറിയിക്കാനും നിര്‍ദ്ദേശം
മണ്ഡലം നോക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കളിച്ചാല്‍ ഇങ്ങനിരിക്കും; ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ മുട്ടന്‍ പണി
ആരും അല്ലാത്ത ഒരാളോട് ആയിരം സോറി പറയുന്ന മിന്നും താരം; ധൈര്യം സംഭരിച്ച് വിജയ് സേതുപതിയെ വിളിച്ച മലയാളി യുവാവിനെ ഞെട്ടിച്ച താരം
രണ്ട് വര്‍ഷത്തോളമായ നിയമപോരാട്ടം; പരമോന്നത കോടതിയിലേക്ക് എല്ലാ കണ്ണുകളും; സംഭവബഹുലമായ നാള്‍വ‍ഴി ഇങ്ങനെ

രണ്ട് വര്‍ഷത്തോളമായ നിയമപോരാട്ടം; പരമോന്നത കോടതിയിലേക്ക് എല്ലാ കണ്ണുകളും; സംഭവബഹുലമായ നാള്‍വ‍ഴി ഇങ്ങനെ

2016 ജനുവരി 6ന് മകളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് അച്ഛന്‍ അശോകന്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി

ഇതിഹാസതാരം ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡും തകര്‍ത്തെറിഞ്ഞ് അശ്വമേഥം; ലോകക്രിക്കറ്റില്‍ അശ്വിന് മുന്നില്‍ ഇനിയാരുമില്ല
ഹാഷിഷിന് ഹാഷ്ടാഗ് ഇട്ടവര്‍ക്ക് എക്സൈസിന്‍റെ വിലങ്ങ്; 11 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയില്‍ വാട്സ്ആപ്പിലൂടെ വില്‍പ്പനയ്ക്കെത്തിച്ചവര്‍ തൃശൂരില്‍ പിടിയില്‍
ദിലീപും കൂട്ടാളികളും കൊടും കുറ്റവാളികളെന്ന് പല്ലിശ്ശേരി; ലോകഫ്രോഡാണ് പല്ലിശ്ശേരിയെന്ന മറുപടിയുമായി ദിലീപ് ഫാന്‍സ് ഭാരവാഹി റിയാസ്; വീഡിയോ കാണാം
കൊച്ചിയിലെ മാളില്‍ നിന്ന് കട്ടന്‍ചായ കുടിച്ച പ്രമുഖസംവിധായകന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി; അത്രയ്ക്കുണ്ടായിരുന്നു വില; പകല്‍കൊള്ളയ്‌ക്കെതിരെ പ്രതിഷേധം
സച്ചിന്റെ മനം കവര്‍ന്ന് ഈ തൃശൂരുകാരന്‍; ജനിതക വൈകല്യം തളര്‍ത്തിയ ശരീരം കൊണ്ട് അത്ഭുതം കാട്ടുന്ന 18 കാരനെക്കുറിച്ച് ഇതിഹാസ താരം പറയുന്നതിങ്ങനെ
ആരുമില്ലേ ഈ നാട്ടില്‍; ഗുജറാത്തിലെ സാമുഹ്യവിരുദ്ധരുടെ അരാജകത്വത്തിനെതിരെ പ്രതികരിക്കാന്‍; പൊട്ടിത്തെറിച്ച് ദീപികയുടെ ചോദ്യം

ദീപികയ്ക്കെതിരെ സംഘികളുടെ കൊലവിളി; ദീപികയുടെ മൂക്ക് ചെത്തി ശൂര്‍പ്പണഖയാക്കുമെന്ന് ഭീഷണി

ദീപിക ഡച്ചുകാരിയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു

അര്‍ജന്റീനയെ ഞെട്ടിച്ച് നൈജീരിയ; അവിസ്മരണീയ തിരിച്ചുവരവിലൂടെ ഉജ്ജ്വല ജയം പിടിച്ചെടുത്ത് ആഫ്രിക്കന്‍ കരുത്തുകള്‍
കുമരകത്ത് ജോലിക്കെത്തിയ കശ്മീരി യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ ശ്രമം; സത്യം പുറത്തുവന്നതോടെ കുമ്മനത്തിന്‍റെ ശിഷ്യന്‍ നാണംകെട്ടു
Page 90 of 93 1 89 90 91 93

Latest Updates

Advertising

Don't Miss