Dont Miss | Kairali News | kairalinewsonline.com - Part 91
Saturday, August 8, 2020

Tag: Dont Miss

പാതിരാത്രി റോഡില്‍ പതിയിരുന്ന അപകടം; വാഹനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പാര്‍വ്വതി നന്മയുടെ വെളിച്ചം പരത്തി; വീഡിയോ

പാതിരാത്രി റോഡില്‍ പതിയിരുന്ന അപകടം; വാഹനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പാര്‍വ്വതി നന്മയുടെ വെളിച്ചം പരത്തി; വീഡിയോ

കേബിള്‍ മാറ്റുന്നതുവരെ പാര്‍വതി അവിടെ തന്നെ നിന്ന് നിരത്തിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു

രാജ്യത്ത് ഒറ്റ നികുതി; അര്‍ധരാത്രി ചരക്കുസേവനനികുതി പ്രാബല്യത്തില്‍; ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ജി എസ്ടിയുടെ പാപഭാരം പേറുന്നവര്‍; മരുന്നില്ലാതെ ഗോഷേ രോഗികള്‍

അമേരിക്കൻ കമ്പനി സൗജന്യമായി മരുന്ന് നൽകിയിരുന്നതിനാലാണ് കേരളത്തിലെ കുട്ടികൾചികിത്സ നടത്തിയിരുന്നത്

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്ന് എടുക്കുമെന്ന പ്രസ്താവനക്കെതിരെ ഹാഷ്ടാഗ് ക്യാംപെയിന്‍; ഗൗജെടാ’ വൈറലാകുന്നു
ലോകം വാ‍ഴ്ത്തിയ പുസിക്യാറ്റ് ബാന്‍ഡായിരുന്നില്ല; ഒന്നാന്തരം സെക്സ് റാക്കറ്റായിരുന്നെന്ന് മുന്‍ ഗായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ലോകം വാ‍ഴ്ത്തിയ പുസിക്യാറ്റ് ബാന്‍ഡായിരുന്നില്ല; ഒന്നാന്തരം സെക്സ് റാക്കറ്റായിരുന്നെന്ന് മുന്‍ ഗായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പെണ്‍കുട്ടികളുടെ മികച്ച ബാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ട പുസിക്യാറ്റ് 54 ദശലക്ഷം റെക്കോഡുകള്‍ വിറ്റ‍ഴിച്ച് പുതിയ ചരിത്രമ‍ഴുതിയിട്ടുണ്ട്

എംഎല്‍എമാര്‍ക്ക് സ്വര്‍ണ ബിസ്ക്കറ്റ് നല്‍കണമെന്ന് കര്‍ണാടക സ്പീക്കര്‍‍; വിവാദ വാര്‍ഷികത്തിന് 30 കോടി
ഒഫേലിയ ചുഴലിക്കാറ്റ് അയര്‍ലണ്ടില്‍ ഭീതിപടര്‍ത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഒഫേലിയ ചുഴലിക്കാറ്റ് അയര്‍ലണ്ടില്‍ ഭീതിപടര്‍ത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റ് രാജ്യത്ത് കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ളവയാണ്

എബിവിപിക്കെതിരെ രാജ്യശ്രദ്ധ ആകര്‍ഷിച്ച പ്രതിഷേധം സംഘടിപ്പിച്ച ഗൂര്‍ മെഹറിന് ടൈംസ് മാഗസിന്റെ അംഗീകാരം;  വരാനിരിക്കുന്ന ലോകത്തെ മികച്ച നേതാക്കളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരി
തമി‍ഴ്നാട്ടിലെ ക്ഷേത്രത്തിനു മുന്നില്‍ റഷ്യന്‍ യുവാവ് ഭിക്ഷയാചിച്ചു; വൈറലായ ചിത്രത്തിനു പിന്നിലെന്ത്

തമി‍ഴ്നാട്ടിലെ ക്ഷേത്രത്തിനു മുന്നില്‍ റഷ്യന്‍ യുവാവ് ഭിക്ഷയാചിച്ചു; വൈറലായ ചിത്രത്തിനു പിന്നിലെന്ത്

കാഞ്ചീപുരത്തെ ഒരു ക്ഷേത്രത്തിന് മുന്നിലിരുന്നായിരുന്നു റഷ്യക്കാരനായ യുവാവ് ഭിക്ഷ യാചിച്ചത്

ഇരുന്ന് ജോലി ചെയ്യുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക; കലോറി അടിഞ്ഞ് കൂടുകയാണ്; ഈ മാറ്റം ശരീരം ആഗ്രഹിക്കുന്നു
അമിത് ഷായ്ക്കും മകനും കു‍ഴലൂതുന്ന ചാനലുകളെ വിമര്‍ശിച്ച് രാജ്ദീപ്; ‘ജയ് ഹോ…ന്യൂ മീഡിയ’ രാജ്യമാകെ ചര്‍ച്ചയാകുന്നു
ഹമാരാ കോമ്രേഡ്; പിണറായിയുടെ ഹിന്ദി ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍; കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ

ഹമാരാ കോമ്രേഡ്; പിണറായിയുടെ ഹിന്ദി ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍; കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ

മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തമിഴ് ട്വീറ്റിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു

നൈജീരിയന്‍ യുവാവിനോട് ദില്ലിയിലെ ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരത; വീഡിയോ പുറത്ത്

നൈജീരിയന്‍ യുവാവിനോട് ദില്ലിയിലെ ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരത; വീഡിയോ പുറത്ത്

മോഷണ ശ്രമത്തിനിടെ ഗോവണിയിൽ നിന്ന് വീണാണ് ഇയാൾക്ക് മർദ്ദനമേറ്റതെന്ന് നാട്ടുകാർ പറയുന്നു

സിനിമാ ലോകത്ത് നടക്കുന്നത് ഇതൊക്കെയാണോ; ഓമനക്കുട്ടന്റെ അണിയറ പ്രവര്‍ത്തകര്‍ കാറും പണവും തട്ടിയെടുത്തു; ആത്മഹത്യചെയ്യേണ്ടിവരുമെന്നും സഹസംവിധായകന്‍
മദ്യലഹരിയില്‍ എഎസ്ഐ ഡ്രൈവറായി; കോട്ടയത്തെ സ്കൂള്‍ കുട്ടികളുടെ ഓട്ടോ ഇടിച്ച് തെറിപ്പിച്ചു; നാലുകാലില്‍ ഇ‍ഴയുന്ന വീഡിയോ വൈറല്‍
കൊല്ലത്ത് മക്കളെ മുക്കിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
ദുല്‍ഖര്‍ ബാഗ് താഴെവെച്ചപ്പോള്‍ ഫഹദും മംമ്തയും ബാഗെടുത്തു; എങ്ങോട്ടേയ്ക്കാണ് യാത്ര

ദുല്‍ഖര്‍ ബാഗ് താഴെവെച്ചപ്പോള്‍ ഫഹദും മംമ്തയും ബാഗെടുത്തു; എങ്ങോട്ടേയ്ക്കാണ് യാത്ര

കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്തയാണ് ഫഹദിന്റെ നായികയായി എത്തുന്നത്

‘ഷെയ്ഖ് സുല്‍ത്താന്‍’; ഷാര്‍ജ ഷെയ്ഖുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രത്യേക അഭിമുഖം പീപ്പിളില്‍
ആദിവാസികളില്‍ നിന്നുള്ള ആദ്യത്തെ സാഹിത്യകാരന്റെ സ്വപ്ന പുസ്തകം പുറത്തുവരുന്നത് തടഞ്ഞതാര് ?; സംഘപരിവാറിന്റെ അപ്രഖ്യാപിത നിരോധനത്തിനെതിരെ തുറന്നടിച്ച് നാരായന്‍
അമ്മ ഇനി ഉണരില്ലെന്നറിയാതെ; വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി ഉണരുന്നത് കാത്തിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളലിയിക്കുന്നു
വാഹന പ്രേമികള്‍ കാത്തിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയുടെ തിയതി പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്‌സ് അറസ്റ്റില്‍; ഇനിയുളള മത്സരങ്ങള്‍ കളിക്കാനാകില്ല; ടീമില്‍ നിനും ഒഴിവാക്കി
സംഘികളുടെ ആക്രമണഭീഷണിയും കള്ള പ്രചരണവും; കേരള എക്സ്പ്രസ് ഓച്ചിറ എപ്പിസോഡ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

സംഘികളുടെ ആക്രമണഭീഷണിയും കള്ള പ്രചരണവും; കേരള എക്സ്പ്രസ് ഓച്ചിറ എപ്പിസോഡ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

ഓരോ മനുഷ്യരും ഒരര്‍ത്ഥത്തില്‍ തെണ്ടികളാണെന്ന് തത്വചിന്താപരമായി ഈ മോഹന്‍ലാല്‍ കഥാപാത്രം പറയുന്നു

ബലാത്സംഗസ്വാമിയുടെ സാമ്രാജ്യം ഭരിക്കാന്‍ ഹണിപ്രീത് എത്തുമോ; സ്വാമിയും ഹണിപ്രീതും തമ്മിലുള്ള ബന്ധമെന്ത്

ആ പുഞ്ചിരിയൊക്കെ വെറും കാപട്യമാണ്;ഗുര്‍മീതിന് പ്രീയപ്പെട്ട ഹണീപ്രീതിനെ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചു

ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

ഡിവൈഎഫ്ഐയുടെ തെരുവുനാടകത്തെ സിപിഐഎം കൊലപാതകമാക്കി; സിടിവിക്കെതിരെ പ്രതിഷേധം ശക്തം; നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐയുടെ തെരുവുനാടകത്തെ സിപിഐഎം കൊലപാതകമാക്കി; സിടിവിക്കെതിരെ പ്രതിഷേധം ശക്തം; നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ

സമൂഹ മാധ്യമത്തില്‍നിന്ന് ലഭ്യമായ ചിത്രങ്ങളും ദൃശ്യങ്ങളും ചാനൽ വാർത്തയ്ക്കായി ഉപയോഗിക്കുകയായിരുന്നു

ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ ; സംസാര ശേഷിയോ കേൾവി ശേഷിയോ ഇല്ലാത്തവർക്ക് വീഡിയോ കോളിംഗ് ഇന്ദ്രിയമാകുന്നു
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആരാണ് സന്തോഷിക്കുന്നത്; സംഘി മാധ്യമപ്രവര്‍ത്തകളുടെ പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു
ആരോഗ്യം നന്നാക്കാനാണോ പാല്‍ കുടിക്കുന്നത്; നിങ്ങള്‍ക്ക് തെറ്റി; വാര്‍ദ്ധക്യം ക്ഷണിച്ചു വരുത്തും

ആരോഗ്യം നന്നാക്കാനാണോ പാല്‍ കുടിക്കുന്നത്; നിങ്ങള്‍ക്ക് തെറ്റി; വാര്‍ദ്ധക്യം ക്ഷണിച്ചു വരുത്തും

സ്വീഡനില്‍ നടന്ന പഠനത്തിലാണ് പാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന പുതിയ കണ്ടെത്തല്‍ വന്നിരിക്കുന്നത്

കോടിപതിയാകണോ? വഴിതുറന്ന് ഓണം ബംബര്‍ ടിക്കറ്റ്; വിപണിയില്‍ വമ്പന്‍ ഡിമാന്റുമായി 10 കോടിയുടെ ബംബര്‍ ടിക്കറ്റ്

കോടിപതിയാകണോ? വഴിതുറന്ന് ഓണം ബംബര്‍ ടിക്കറ്റ്; വിപണിയില്‍ വമ്പന്‍ ഡിമാന്റുമായി 10 കോടിയുടെ ബംബര്‍ ടിക്കറ്റ്

ലോട്ടറിവില്‍പ്പനയിലൂടെ കിട്ടുന്ന തുകയുടെ പകുതിയോളം സമ്മാനമായി നല്‍കണമെന്ന് സര്‍ക്കാര്‍ നയമുണ്ട്

അതിവേഗത്തില്‍ ട്രെയിന്‍; പക്ഷെ അമ്മയ്ക്ക് കുഞ്ഞിനെ രക്ഷിക്കാതിരിക്കാനാകില്ലല്ലോ; വീഡിയോ വൈറല്‍
മെഡിക്കല്‍ കോഴ: റിപ്പോര്‍ട്ട് ചോര്‍ത്തിയ വിവി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി
ഷാരൂഖിനെ പൊക്കിയെടുത്ത് താരമായ മലയാളി പയ്യന്‍ വൈഷ്ണവ് ഇനി എ ആര്‍ റഹ്മാനോടൊപ്പം; ജീവിതത്തിന് അര്‍ഥമുണ്ടായെന്ന് വൈഷ്ണവ്

ഷാരൂഖിനെ പൊക്കിയെടുത്ത് താരമായ മലയാളി പയ്യന്‍ വൈഷ്ണവ് ഇനി എ ആര്‍ റഹ്മാനോടൊപ്പം; ജീവിതത്തിന് അര്‍ഥമുണ്ടായെന്ന് വൈഷ്ണവ്

സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സ് തുടങ്ങിയ റിയാലിറ്റി ഷോകളിലായിരുന്നു വൈഷ്ണവിന്റെ മാസ്മരിക പ്രകടനം

ത്യാഗത്തിന്റെ കണക്ക് എവിടെയും പറഞ്ഞിട്ടില്ലാത്ത മനുഷ്യര്‍; അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രത്തില്‍ നിന്ന് ഒരു അച്ഛാച്ചന്റെ ഓര്‍മ്മ

ത്യാഗത്തിന്റെ കണക്ക് എവിടെയും പറഞ്ഞിട്ടില്ലാത്ത മനുഷ്യര്‍; അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രത്തില്‍ നിന്ന് ഒരു അച്ഛാച്ചന്റെ ഓര്‍മ്മ

അറിയപ്പെടാത്ത ആയിരക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികളുടെ രക്തവും ത്യാഗവും വിയര്‍പ്പും കലര്‍ന്ന ചരിത്രത്തില്‍ നിന്ന് ഒരു അച്ചാച്ചന്റെ ജീവിത കഥ ഒന്നര പതിറ്റാണ്ട് മുമ്പ് തൊണ്ണൂറാമത്തെ വയസ്സില്‍ ഇറങ്കല്ലില്‍ ...

ലോകത്തെ നടുക്കി ബ്ലൂ വെയ്ല്‍; കെണിയില്‍ വീണാല്‍ മടങ്ങിവരവില്ല; ജീവനെടുത്തത് നാലായിരത്തോളം പേരുടെ; ഇരകളെ വലയത്തിലാക്കുന്നത് ഇങ്ങനെ
Page 91 of 93 1 90 91 92 93

Latest Updates

Advertising

Don't Miss