Dowry – Kairali News | Kairali News Live
Rape; ഹൈദരാബാദില്‍ ബസ് കാത്തുനിന്ന 17 വയസുകാരിക്ക് പീഡനം

സ്ത്രീധനത്തുക നല്‍കണമെന്ന് ആവശ്യം; ഭര്‍തൃമാതാവ് യുവതിയെ പൊള്ളലേല്‍പ്പിച്ചുവെന്ന് പരാതി

ഇടുക്കി നെടുങ്കണ്ടത്ത് അന്‍പതിനായിരം രൂപ സ്ത്രീധനത്തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് യുവതിയെ പൊള്ളലേല്‍പ്പിച്ചുവെന്ന് പരാതി. വര്‍ഷങ്ങളായി സ്ത്രീധനം ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡനം തുടരുന്നതായി ബന്ധുക്കളും ആരോപിച്ചു. അടുപ്പില്‍ ...

പതിമൂന്ന്കാരനെ പീഡിപ്പിച്ചു, പ്രതിയായ മനോരോഗ വിഭദ്ധൻ  ഡോ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

Dowry: സ്ത്രീധന പീഡനക്കേസിൽ മുൻ ഭർത്താവിനെ കോടതി വെറുതെ വിട്ടു

സ്ത്രീധന(dowry) പീഡന കേസിൽ മുൻ ഭർത്താവിനെ കോടതി(court) വെറുതെ വിട്ടു. പത്തനംതിട്ട(pathanamthitta) സി ജെ എം കോടതി മുൻപാകെ കോയിപ്രം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ആണ് ...

Dowry: സ്ത്രീധനമായി കാറ് കിട്ടിയില്ല; ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു

Dowry: സ്ത്രീധനമായി കാറ് കിട്ടിയില്ല; ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു

സ്ത്രീധന(dowry)മായി കാറ് കിട്ടാത്തതിനാൽ ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റു(cricket bat)കൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട് സേലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതക കേസിൽ 31കാരനായ കീർത്തി രാജിനെ ഞായറാഴ്ച ...

നഴ്‌സിങ് പാഠപുസ്തകത്തിലെ സ്ത്രീധന പരാമർശം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

നഴ്‌സിങ് പാഠപുസ്തകത്തിലെ സ്ത്രീധന പരാമർശം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

നഴ്‌സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. നടപടി ആവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ...

“സൗന്ദര്യമില്ലാത്ത സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്ത്രീധനം നല്‍കുന്നതിലൂടെ വിവാഹം കഴിക്കാം”; സ്ത്രീധനത്തിന്റെ മാഹാത്മ്യം വിവരിച്ച് പാഠഭാഗം; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

“സൗന്ദര്യമില്ലാത്ത സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്ത്രീധനം നല്‍കുന്നതിലൂടെ വിവാഹം കഴിക്കാം”; സ്ത്രീധനത്തിന്റെ മാഹാത്മ്യം വിവരിച്ച് പാഠഭാഗം; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

സമൂഹത്തിലാകമാനം സ്ത്രീധനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ സ്ത്രീധനത്തിന്റെ ഗുണങ്ങളെ പ്രകീര്‍ത്തിച്ച് പാഠപുസ്തകം തന്നെ രംഗത്തിറക്കിയാല്‍ എങ്ങനെയെരിക്കും. ഇത് കേട്ട് ആരും ഞെട്ടേണ്ട. സംഭവം സത്യമാണ്. ...

രോഗ പ്രതിരോധത്തില്‍ സിദ്ധയുടെ പങ്ക് ശ്രദ്ധേയം; മന്ത്രി വീണാ ജോര്‍ജ്

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ ഇനി എന്തെളുപ്പം

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വനിതാ ശിശുവികസന വകുപ്പിന്റെ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ സ്ത്രീധനവുമായി ...

കേരളം മുന്നോട്ട് തന്നെ കുതിക്കും,കെ റെയിൽ നല്ല പരിപാടി ആണെന്ന് കേന്ദ്രവും -സംസ്ഥാനവും കണ്ടതാണ്; മുഖ്യമന്ത്രി

സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം: മുഖ്യമന്ത്രി

സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ...

സ്ത്രീ ധനം വാങ്ങുകയോ നല്‍കുകയോ ചെയ്യില്ല; സ്ത്രീധന വിരുദ്ധ സത്യവാങ്ങ്മൂലം എഴുതി നല്‍കി കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍

സ്ത്രീ ധനം വാങ്ങുകയോ നല്‍കുകയോ ചെയ്യില്ല; സ്ത്രീധന വിരുദ്ധ സത്യവാങ്ങ്മൂലം എഴുതി നല്‍കി കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്ങ്മൂലം എഴുതി നല്‍കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. സ്ത്രീ ധനം വാങ്ങുകയോ നല്‍കുകയോ ചെയ്യില്ലെന്ന സത്യവാങ്ങ്മൂലം ഗവര്‍ണര്‍ ആരിഫ് ...

ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് ഗവർണർ

സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന പീഡനങ്ങൾ തടയുന്നതിന് സമൂഹത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയും. സ്ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയരണമെന്നും ഗവർണർ ...

സ്ത്രീധനക്കയറില്‍ തൂങ്ങിയാടുന്ന പെണ്‍കാലുകള്‍

സ്ത്രീധനക്കയറില്‍ തൂങ്ങിയാടുന്ന പെണ്‍കാലുകള്‍

ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് സ്ത്രീധനം മൂലം മരണപ്പെടുന്ന പെണ്‍കുട്ടികള്‍. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനം ഏറ്റുവാങ്ങി ഒടുവില്‍ ഒരു മുഴം കയറില്‍ അഭയം ...

കുണ്ടറ പീഡന പരാതി; കേസ് രജിസ്റ്റര്‍ ചെയ്തതില്‍ കാലതാമസം ഉണ്ടായി എന്ന പരാതി പൊലീസ് മേധാവി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീധന പീഡന കേസുകളോ ആത്മഹത്യകളോ ഇല്ലാത്ത സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം, സ്ത്രീധന കേസുകള്‍ പരിഗണിക്കുന്നതില്‍ പ്രത്യേക കോടതി: മുഖ്യമന്ത്രി

സ്ത്രീധന പീഡന കേസുകളോ ആത്മഹത്യകളോ ഇല്ലാത്ത സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന മരണങ്ങള്‍ നാടിന് അപമാനമാണെന്നും സ്ത്രീധന കേസുകള്‍ പരിഗണിക്കുന്നതില്‍ പ്രത്യേക കോടതി ...

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം; പിതാവിന്റെ കാല് തല്ലിയൊടിച്ചു

സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവം; പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോര്‍ത്ത് സിഐയോട് ഈ മാസം ...

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ടുകാരിയായ ധന്യാദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാസ്താംകോട്ട കുന്നത്തൂര്‍ നെടിയവിള മാണിക്യമംഗലം കോളനി രാജേഷ്ഭവനത്ത് രാജേഷിന്റെ ഭാര്യയാണ് ...

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം; പിതാവിന്റെ കാല് തല്ലിയൊടിച്ചു

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം; പിതാവിന്റെ കാല് തല്ലിയൊടിച്ചു

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദനമേറ്റു. ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്ന് യുവതി പറഞ്ഞു. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് മര്‍ദനം തുടങ്ങിയെന്നും സ്വര്‍ണ്ണവും സ്വത്തും ...

സ്ത്രീധന കൊലപാതക പരമ്പര തുടരുന്നു; കൊല്ലത്ത് വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

സ്ത്രീധന കൊലപാതക പരമ്പര തുടരുന്നു; കൊല്ലത്ത് വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

കൊല്ലം പത്തനാപുരം കുന്നിക്കോട് വീട്ടമ്മയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കുന്നിക്കോട് സ്വദേശി ജയ മരിച്ചത് ഭര്‍തൃപീഡനമൂലെന്നും ബന്ധുക്കളുടെ ആരോപണം. അതേസമയം, ജയയുടേത് ആത്മഹത്യയാണെന്നാണ് ...

സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം; കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം; കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

സ്ത്രീധന സമ്പ്രദായത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം. സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ കർമ്മം നടത്തേണ്ടതെന്നും മുസ്ലിയാര്‍ വ്യക്തമാക്കി. സ്ത്രീകളോട് ...

നിലവിലുള്ള നിയമം കാലഹരണപ്പെട്ടത്; സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

നിലവിലുള്ള നിയമം കാലഹരണപ്പെട്ടത്; സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

സ്ത്രീധന നിരോധന നിയമത്തിൽ കാലാനുസൃതമായ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സാമൂഹ്യ പ്രവർത്തകയായ ഡോ. ഇന്ദിരാ രാജൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് ...

സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന യുവജന കമ്മീഷന്‍

സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന യുവജന കമ്മീഷന്‍

സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ തീരുമാനിച്ചു. keralayouthcommission@gmail.com എന്ന മെയില്‍ ...

ആലുവയിൽ ഭർത്താവിന്‍റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷൻ 

ആലുവയിൽ ഭർത്താവിന്‍റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷൻ 

ആലുവയിൽ, ഭർത്താവിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ വനിതാ കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂര മർദ്ദനത്തിന് ഇരയായ യുവതിയിൽ നിന്ന്  വനിതാ കമ്മിഷൻ മൊഴിയെടുത്തു. ...

ആലുവയിൽ ഗർഭിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍

ആലുവയിൽ ഗർഭിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍

ആലുവയിൽ ഗർഭിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍.നോര്‍ത്ത് പറവൂര്‍ സ്വദേശി ജൗഹറിനെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ജൗഹര്‍ ഗര്‍ഭിണിയായ ഭാര്യയെയും ...

സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും; എ എ റഹിം

സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും; എ എ റഹിം

സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുമെന്ന് ഡിവൈഎഫ്‌ഐ സസ്ഥാന സെക്രട്ടറി എ എ റഹീം. വലതുപക്ഷ വത്ക്കരണത്തിനെതിരെ ഡിവൈ എഫ് ഐ കാമ്പയിന്‍ ആരംഭിക്കുന്നുവെന്നും ജൂലൈ 10 മുതല്‍ ...

വിസ്മയയുടെ മരണം;  ഭർത്താവ് കിരണിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു 

വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിനെ വിസ്മയയുടെ കോളേജിലെത്തിച്ച് തെളിവെടുത്തു

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തെളിവെടുത്തു. വിസ്മയ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. കോളേജ് പരിസരത്ത് വെച്ചും കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചെന്ന് ...

‘വിസ്മയ എനിക്ക് മകളേപ്പോലെ..സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം’: ഗവര്‍ണര്‍

‘വിസ്മയ എനിക്ക് മകളേപ്പോലെ..സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം’: ഗവര്‍ണര്‍

വിസ്മയയുടെ കുടുംബത്തിന് ഗവര്‍ണ്ണര്‍ ആരിഫ്ഖാന്റെ ഐക്യദാര്‍ഡ്യം. കേരളത്തിന്റെ സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവര്‍ പക്ഷേ, സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണ്ണര്‍.'സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്. ...

സ്ത്രീധനം ലഭിക്കാന്‍ വേണ്ടി കല്ല്യാണം കഴിക്കുന്ന യുവാക്കള്‍ ശ്രദ്ധിക്കുക, ഈ നാട്ടുകാരുടെ മുന്നിലെത്തിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പണികിട്ടും
ആണ്‍വേഷത്തില്‍ ഈ യുവതി വിവാഹം ചെയ്തത് രണ്ടുപേരെ; പിടിയിലായത് സെക്‌സ് ടോയ് ഉപയോഗിച്ചപ്പോള്‍

ചായക്കടക്കാരൻ പെൺമക്കൾക്ക് സ്ത്രീധനം കൊടുത്തത് 1.5 കോടി; ഉറവിടം ചോദിച്ച് ആദായ നികുതി വകുപ്പ്

ദില്ലി: ചായക്കടക്കാരൻ തന്റെ ആറു പെൺകുട്ടികൾക്കു സ്ത്രീധനമായി കൊടുത്തത് 1.5 കോടി രൂപ. രാജസ്ഥാനിലെ കോത്പുട്‌ലിക്കു സമീപം ഹദ്വാദയിലാണ് സംഭവം. ലീല റാം ഗുജ്ജാർ എന്നയാളാണ് തന്റെ ...

നൂറു പവനും കാറും പണക്കിഴിയുമില്ലെങ്കിൽ തിരുവനന്തപുരത്ത് എന്തു കല്ല്യാണം? കടബാധ്യത താങ്ങാനാവാതെ മാതാപിതാക്കൾ കുടിയേറുന്നു; സ്ത്രീധനം വിഷാദരോഗികളെ സൃഷ്ടിക്കുന്നതിങ്ങനെ

തൊഴിൽ കുടിയേറ്റങ്ങൾ, കാലാവസ്ഥാ കുടിയേറ്റങ്ങൾ, സംഘർഷാനന്തര കുടിയേറ്റങ്ങൾ എന്നിങ്ങനെ നിരവധി കുടിയേറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇവയിൽ പുരാതനകാലം മുതൽ നിലനിൽക്കുന്നതും ഇന്നും നടന്നു കൊണ്ടിരിക്കുന്നതുമായ ...

ഈ ചെയ്ഞ്ച് എത്ര ബ്യൂട്ടിഫുള്‍! ജീവന്റെ ജീവനായ മകളെ വിശ്വസിച്ചേല്‍പിക്കുമ്പോള്‍ അവര്‍ക്ക് അങ്ങോട്ടല്ലേ പണം കൊടുക്കേണ്ടത്; പെണ്‍വീട്ടുകാര്‍ക്ക് 10 ലക്ഷവും കാറും നല്‍കുന്ന വരന്‍; ഈ പരസ്യ വീഡിയോ വൈറല്‍

വിവാഹത്തില്‍ പുരുഷനെ ആരും പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നു പറയാറില്ല. പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നാണ് ലോകത്താകെ പറയുക. അപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തിനാണ് പണവും സ്വര്‍ണവും കാറുമൊക്കെ ...

സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നതു കണ്ടു മനോവിഷമത്തില്‍ പതിനെട്ടുകാരി തൂങ്ങിമരിച്ചു; സ്ത്രീധനസമ്പ്രദായം തുടച്ചുനീക്കണമെന്ന് ആത്മഹത്യാക്കുറിപ്പ്

ലത്തൂര്‍: തനിക്കു സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നതു കണ്ടു മനംനൊന്ത് പതിനെട്ടുകാരി തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാര്‍ ...

വിവാഹനിശ്ചയത്തലേന്ന് സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു പിന്‍മാറിയ രമ്യ ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 2; വൈറലാകുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത

മുന്‍ ധാരണയില്ലാതെ വിവാഹനിശ്ചയത്തലേന്ന് അഞ്ചു ലക്ഷം രൂപയും അമ്പതു പവന്‍ സ്വര്‍ണവും സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു മലയാളി യുവതി പിന്മാറിയ വാര്‍ത്ത ഫേസ്ബുക്ക് ട്രെന്‍ഡിംഗില്‍ രണ്ടാമത്. തൃശൂര്‍ ...

അഞ്ചു ലക്ഷവും അമ്പതു പവനും കൊടുത്തു കല്യാണം വേണ്ട; തുറന്നു പറഞ്ഞ എഫ്ബിയില്‍ പോസ്റ്റിട്ട യുവതിക്ക് പിന്തുണപ്രവാഹം; നന്ദി പറഞ്ഞു രമ്യ രാമചന്ദ്രന്‍

പോസ്റ്റ് വൈറലാവുകയും കാര്യം ചര്‍ച്ചയാവുകയും ചെയ്തതോടെ നിരവധി പേരാണ് രമ്യയുടെ നിലപാടിനെ പിന്തുണച്ചെത്തിയത്

Latest Updates

Don't Miss