ഉത്തർപ്രദേശിലെ ലക്‌നൗവിൽ യുവതിയെ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി. സ്‌ത്രീധനത്തിന്റെ പേരിൽ ഉണ്ടായ പീഡനത്തെ തുടർന്നായിരുന്നു കൊല. ലക്‌നൗവിലെ അംരോഹ ജില്ലയിൽ....
Dowry Case
വീണ്ടും സ്‌ത്രീധന പീഡനം; യു പി യിൽ യുവതിയെ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പിങ്കി എന്ന....
സ്ത്രീധന പീഡനം; മലയാളിയായ മരുമകള്‍ ജീവനൊടുക്കിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മായിയമ്മയും മരിച്ചു
തമിഴ്നാട്ടില്‍ സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍....
‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ’; ഭാമയുടെ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വിവാഹത്തെ കുറിച്ചും, അതുണ്ടാക്കുന്ന....
‘മരിക്കാന്‍പോവുകയാണ്’ അവസാനമായി ഷഹ്നയുടെ വാട്‌സാപ്പ് സന്ദേശം;ബ്ലോക്ക് ചെയ്തശേഷം മെസേജ് ഡിലീറ്റ് ചെയ്ത് റുവൈസ്
ഡോ. ഷഹ്ന മരിച്ച സംഭവത്തില്‍, അറസ്റ്റിലായ ഡോ. ഇ.എ.റുവൈസിന്റെ പിതാവിനെയും പ്രതിയാക്കി. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദിനെയാണ്....
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി, ഭര്‍ത്താവ് അറസ്റ്റില്‍
മധ്യപ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവാവ് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി. അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രതി ഇങ്ങനെ ചെയ്തതെന്നാണ്....


