മദ്രസ അധ്യാപക സംഘടനയുടെ തലപ്പത്ത് നിന്ന് നദ്‌വിയെ നീക്കല്‍: ലീഗ് അനുകൂല ചേരിക്കെതിരെ സമസ്തയുടെ ശക്തമായ സന്ദേശം
സമസ്തയുടെ പ്രധാന പോഷക സംഘടനയും മദ്രസ അധ്യാപക കൂട്ടായ്മയുമായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വിയെ....


