‘വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ചെയ്ത സിനിമകളെ പറ്റി ലജ്ജ തോന്നരുത്’: ഡോ. ബിജു
ഡോ. ബിജു/നവജിത്ത് അഷ്ടമചന്ദ്രന്‍ സംവിധായകനായി ഡോ. ബിജു ചലച്ചിത്രരംഗത്ത് ഇരുപതു വര്‍ഷം തികച്ചിരിക്കുകയാണ്. 2005-ല്‍ ‘സൈറ’യിലൂടെ സംവിധാനരംഗത്ത് കടന്നുവന്ന അദ്ദേഹത്തിന്റെ....


