Dr. Binoy Peter

പഠിച്ച് പറയേണ്ടേ മുഖ്യമന്ത്രി; എന്താണ് റിവേഴ്സ് റെമിറ്റൻസ്? വി ഡി സതീശൻ്റെ വാദം പൊളിച്ചടുക്കി സമൂഹ മാധ്യമം

മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞ ഏറ്റവും വലിയ കള്ളങ്ങളിലൊന്നാണ് റിവേഴ്സ് റെമിറ്റൻസുമായി ബന്ധപ്പെട്ടത്. കേരളത്തിലെ പണം അന്യസംസ്ഥാന തൊഴിലാളികൾ....