‘വെള്ളിനാണയങ്ങള്‍ക്കായി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചു, അറിയാവുന്നവര്‍ പോലും സഹായിച്ചില്ല’; സഹപ്രവര്‍ത്തകര്‍ക്കെതിരെ ഡോ. ഹാരിസ് ചിറയ്ക്കല്‍
കേരളം കൂടെനിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ അയക്കാന്‍ ശ്രമിച്ചുവെന്ന് മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ. ഹാരിസ്....


