ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ നിര്‍മ്മാണം; രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് DYFI
ഡോക്ടര്‍ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആയിരുന്ന ഡോ.ജോ ജോസഫിനെതിരെ ...