യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്വമില്ല എന്ന നിലപാടു....
dr. john brittas m p
നിമിഷ പ്രിയയുടെ മോചനം; കുടുംബത്തിന്റെ മാത്രം കാര്യമാണെന്നു പറഞ്ഞ് കേന്ദ്രം കൈ കഴുകുന്നു: ഡോ. ജോൺ ബ്രിട്ടാസ് എംപി
പ്രതിഷേധത്തിനുള്ള അവകാശം പോലും കേന്ദ്ര സർക്കാർ ഹനിക്കുന്നു: ഡോ. ജോൺ ബ്രിട്ടാസ് എം പി
പ്രതിഷേധത്തിനുള്ള അവകാശം പോലും കേന്ദ്ര സർക്കാർ ഹനിക്കുന്നുവെന്നു ഡോ. ജോൺ ബ്രിട്ടാസ് എം പി. നിങ്ങളുടെ പ്രശ്നം ഇന്ത്യൻ സമൂഹം....
വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണം: ഡോ. ജോൺ ബ്രിട്ടാസ് എം പി
ആസിയാൻ കരാറാണ് കാർഷിക ഉല്പന്നങ്ങളുടെ വിലത്തക്കച്ചർച്ചയ്ക്ക് കാരണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഏഴര ലക്ഷം ടണ്ണോളം റബർ....
‘വയനാടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’, സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിക്കും; വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി
വയനാടിനെപ്പറ്റി തമിഴ്നാട്ടിൽ നിന്നുള്ള എംപി സംസാരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിച്ചുവെന്ന് ഡോ. ജോൺ....
ദേശീയപാത വികസനം; സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച ഫണ്ടും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ കേന്ദ്രം
ദേശീയപാത വികസനത്തിനായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച ഫണ്ടും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍. ഡോ.....
ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവം: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സംഭവത്തില്‍ സര്‍ക്കാരിന്റെ....